CATEGORIES
Kategorien
തിരിച്ചടിയിൽ ചൈനീസ് സൈനികർ കൊല്ലപ്പെട്ടു.
പരോക്ഷമായി സമ്മതിച്ച് ഗ്ലോബൽ ടൈംസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു
കാലവർഷം: 10 ശതമാനം മഴ കുറഞ്ഞു, വ്യാഴാഴ്ച മുതൽ കനത്ത മഴ
തിരുവനന്തപുരം: കാലവർഷം മൂന്നാഴ്ച പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 10 ശതമാനം മഴ കുറഞ്ഞു.
തെരുവ് വിളക്കുകൾ എൽഇഡിയിലേക്ക്
നിലാവ് പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു
വർക്ക് ഫ്രം എനിവേർ രീതിയിലേക്ക് മാറാൻ എസ്.ബി.ഐ.
ന്യൂഡൽഹി- ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ലോക്ക് ഡൗൺ വന്നതോടെ ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം' സൗകര്യം വർക്ക് ഫ്രം എനിവേർ ആയി പരിഷ്കരിക്കുന്നു.
കടുത്ത നിയന്ത്രണം
തിരുവനന്തപുരത്ത് ഇളവുകൾക്കുള്ളിൽ നിന്ന് നിയന്ത്രണം തുടരാൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാരുടെ യോഗം തീരുമാനിച്ചു
അണ്ടർടേക്കർ വിരമിച്ചു
വാഷിങ്ടൺ - വേൾഡ് റെസ്ലിംഗ് എന്റർടെയ്ൻമെന്റ് സൂപ്പർതാരം അണ്ടർ ടേക്കർ വിരമിച്ചു.
ഇന്ധന വിലയിൽ വീണ്ടും വർദ്ധന
ന്യൂ ഡൽഹി -പതിനാറാംദിവസവും ഇന്ധനവില വർദ്ധന തുടർന്നു.
'നാടാകെ കൃഷി നാടാകെ നന്മ' സുഭിക്ഷ കേരളം പദ്ധതി
പുനലൂർ : നാടാകെ കൃഷി നാടാകെ നന്മ.
ഗുഗിൾ പേ പേയ്മെന്റ് സംവിധാനമല്ലെന്ന് ആർബിഐ
ന്യൂഡൽഹി: ഗൂഗിൾ പേ പേയ്മെന്റ് സംവിധാനമല്ലെന്ന് ആർബിഐ.
തെറ്റായ തീരുമാനത്തിലൂടെ സച്ചിനെ പുറത്താക്കിയിട്ടുണ്ടെന്ന് ബക്നർ
ആന്റിഗ്വ: ക്രിക്കറ്റ് പ്രേമികൾക്കു സുപരിചിതനായ അംപയറാണ് സ്റ്റീവ് ബക്നർ.
ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിക്കാൻ ഒളിമ്പിക് അസോസിയേഷൻ
ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിക്കാൻ ഒളിമ്പിക് അസോസിയേഷൻ
ഉഷാറാണി അന്തരിച്ചു
ചെന്നൈ: പ്രശസ്ത ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു.
കടലിന്റെ മക്കൾക്ക് ഇനി കൂട്ടായി പ്രതീക്ഷയും
സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ് വിഴിഞ്ഞത്ത്
ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനയെ കൈവിട്ടേക്കും
ന്യൂ ഡൽഹി/ ബെയ്ജിംഗ്: മെഡിസിൻ, മാനേജ്മെന്റ് കോഴ്സുകൾ പഠിക്കാൻ ചൈനയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് ഇക്കുറി നിലയ്ക്കുമെന്ന് വിലയിരുത്തൽ.
അച്ഛന്റെ ക്രൂരത
കുഞ്ഞിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു വധശ്രമം പെൺകുഞ്ഞ് ആയതിനാൽ
റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന ജൂൺ 24ന്
എംഐ ഡോട്ട് കോമിനൊപ്പം ആമസോണിലും ലഭ്യമാകും
ഇന്ത്യയിൽ ഓൺലൈൻ വഴി മദ്യം വിൽക്കാൻ ആമസോണും
വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ആമസോണിന് പശ്ചിമ ബംഗാളിൽ ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകി.
45,000 സൈനികരെ വിന്യസിച്ച് ഇന്ത്യ
പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം അതിർത്തിയിൽ വൻ പടയൊരുക്കം 500 കോടിയുടെ ഇടപാടുകൾ നടത്താൻ സൈന്യത്തിനധികാരം
പ്രണോയിയെ അർജുനയ്ക്ക് ശുപാർശ ചെയ്ത് ഗോപിചന്ദ്
ഹൈദരാബാദ്: ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ)യുടെ എതിർപ്പ് നിലനിൽക്കെ മലയാളി താരം എച്ച് എസ് പ്രണോയിയെ ദേശീയ കോച്ച് പി ഗോപിചന്ദ് അർജുന അവാർഡിന് ശുപാർശ ചെയ്തു.
കുത്തനെ ഇടിഞ്ഞ് ഡ്രൈ ഫ്രൂട്ട്സ് വിപണി
കൊച്ചി :കൊവിഡ് വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച് ലോക്ക് ഡൗൺ, ഇന്ത്യ-ചൈന, ചൈന- യുഎസ് തർക്കം എന്നിവ കാരണം വിപണിയിലെ ഉണക്കപഴങ്ങളുടെ (ഡ്രൈ ഫ്രൂട്ട്സ്) വില കുത്തനെ ഇടിഞ്ഞു.
അതിർത്തിയിൽ ജാഗ്രത
ചർച്ചകൾക്കൊടുവിൽ ഇന്ത്യൻ സൈനികർക്ക് മോചനം,
തിരിച്ചുവരവ് ഗംഭീരമാക്കി അസെൻസിയോ
മാഡ്രിഡ്: പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി റയൽ മാഡ്രിഡ് താരം മാർകോ അസൻസിയാ, ലാ ലിഗയിൽ വലൻസിയക്കെതിരായ മത്സരത്തിൽ തിരിച്ചുവരവിന് ശേഷമുള്ള ആദ്യ സ്പർശം തന്നെ താരം ഗോളാക്കി മാറ്റി.
റിലയൻസിന് ഇനി കടമില്ലെന്ന് മുകേഷ് അംബാനി
മുംബൈ: ജിയോ പ്ലാറ്റ്ഫോം നിക്ഷേപത്തിലൂടെയും അവകാശ ഓഹരി വിൽപ്പനയിലൂടെയും നിക്ഷേപകരിൽ നിന്ന് 1.68 ലക്ഷം കോടി രൂപ സമാഹരിച്ച റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കമ്പനി ഇപ്പോൾ കടക്കെണിരഹിതമാണെന്ന് പ്രഖ്യാപിച്ചു.
നിയന്ത്രണങ്ങൾ വിപുലീകരിക്കാനൊരുങ്ങി ട്രംപ്
എച്ച് 1 ബി വിസ അപേക്ഷകരെ ബാധിക്കാൻ സാധ്യത
വിൽപ്പന സീസൺ തുടങ്ങി; 5,000 ജീവനക്കാരെ നിയമിച്ച് മിന്ത്ര
ന്യൂഡൽഹി: ഫ്ളിപ്പ്കാർട്ട് ഉടമസ്ഥതയിലുള്ള ഒരു ഓൺലൈൻ ഫാഷൻ, ജീവിതശൈലി സ്റ്റോറായ മിന്ത്ര , ജൂൺ 19-22 വരെയുള്ള തങ്ങളുടെ പന്ത്രണ്ടാമത് 'എൻഡ് ഓഫ് റീസൺ സെയിൽ പ്രമാണിച്ച് വിതരണശൃംഖലയിലും ഉപഭോക്തൃ വകുപ്പുകളിലുമായി 5,000 ജീവനക്കാരെ നിയമിച്ചു.
സ്പോൺസറായി വിവോ തുടരും
സർക്കാർ നിർദേശിച്ചാൽ കരാർ റദ്ദാക്കാമെന്ന് ബിസിസിഐ
സച്ചിൻ സ്വന്തം പ്രകടനം മാത്രമാണ് ശ്രദ്ധിച്ചതെന്ന് മദൻ ലാൽ
മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറെ വിമർശിച്ച് മുൻ താരം മദൻ ലാൽ.
ഒടുവിൽ ശബരിമല വിമാനത്താവള ഭൂപടത്തിലേയ്ക്ക്
തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറങ്ങിയതോടെ ശബരിമല വിമാനത്താവളത്തിനായുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ.
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു
തൃശൂർ :ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ.സച്ചിദാനന്ദൻ, 48) അന്തരിച്ചു.
ഭരണഘടനാ ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റ് പാസാക്കി
കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണ ഭൂപടം പുതുക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ നേപ്പാളിലെ ദേശീയ അസംബ്ലി ഇന്നലെ ഐക്യകണ്ന പാസാക്കി.