CATEGORIES
Kategorien
രാജ്യത്ത് കോവിഡ് മരണം പതിനായിരത്തിലേയ്ക്ക്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3, 43091 ആയി.
ട്വന്റി20 ലോകകപ്പ് നടക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ
മെൽബൺ: ഈ വർഷത്തെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് നടക്കാൻ സാധ്യത കുറവാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ ഏൾ എഡ്ഡിംഗ്സ്.
ഞങ്ങൾക്കും പഠിക്കണ്ടേ?
പത്തനാപുരം : അമ്മേ...എന്നാണമ്മേ,സ്കൂൾ തുറക്കുന്നത്. ഞങ്ങൾക്കും പഠിക്കണ്ടേ...?
കേരള വോളി ടീം മുൻ ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു
പത്തനംതിട്ട: കേരള വോളിബോൾടീം മുൻ ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിയിലായിരുന്നു അദ്ദേഹം.
ചൈന ചതിച്ചു കൊന്നു
20 ജവാന്മാർക്ക് വീരമൃത്യ
കോവിഡിന് ഔഷധവുമായി യുകെയിലെ ഗവേഷകർ
ലണ്ടൻ: ലോകത്തെ വിറപ്പിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാൻ ഔഷധം.
കൂടുതൽ സേവനങ്ങളുമായി ടൊയോട്ട
കൊച്ചി : വാഹനപ്രേമികൾക്കായി ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ചു .
ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് പുനരാരംഭം
ലണ്ടൻ: കോവിഡ് 19 ബാധ തീർത്ത നൂറു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വീണ്ടും കിക്കോഫ്.
ചാമ്പ്യൻസ് ലീഗ് മിനി ടൂർണമെന്റാക്കുന്നു.
യൂറോപ്പ ലീഗിലും നോക്കൗട്ട് ഫോർമാറ്റ് പരീക്ഷിക്കും
വിമാനക്കമ്പനികൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ ഐബിഎസ്-കാർഗോ വൺ പങ്കാളിത്തം
തിരുവനന്തപുരം: ഡിജിറ്റൽവൽക്കരണത്തിലൂടെ വിമാന ക്കമ്പനികളുടെ ചരക്കുനീക്കം സുഗമമാക്കുന്നതിന് തിരുവ നന്തപുരം ആസ്ഥാനമായ ലോകോത്തര ഐടി കമ്പനി ഐബിഎസ് സോഫ്റ്റ്വെയറും എയർ കാർഗോ മേഖലയിലെ അന്താരാഷ്ട ഡിജിറ്റൽ സ്ഥാപനമായ കാർഗോ വണ്ണും പങ്കാളിത്തത്തിലേർപ്പെട്ടു.
റിയാസിനും വീണക്കും ക്ലിഫ് ഹൗസിൽ വിവാഹം
ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്
വിജയഗാഥ തുടരാൻ ബാഴ്സ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ഉശിരൻ ജയത്തോടെ രണ്ടാം വരവ് നടത്തിയ ചാമ്പ്യൻ ക്ലബ്ബ് ബാഴ്സലോണ ഇന്ന് വീ ണ്ടും ഇറങ്ങുന്നു.
പ്രാദേശിക ഷോറൂമുകൾ അടയ്ക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
ന്യൂഡൽഹി: ബുള്ളറ്റ് ആരാധകരുടെ ഇഷ്ട ബ്രാൻഡ് ആയ റോയൽ എൻഫീൽഡ് പ്രാദേശിക ഷോറൂമുകൾ അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്.
റയൽ റിട്ടേൺസ്
ലാ ലിഗയിൽ റയൽ മാഡ്രിഡ് ജയത്തോടെ തിരിച്ചുവന്നു എയ്ബറിനെ തോൽപ്പിച്ചത് 3-1ന്
ഫ്രോസൺ ഫുഡിൽ ചൈന പിന്നോട്ട് അവസരം മുതലാക്കാൻ ഇന്ത്യ
ബെയ്ജിംഗ്: കൊറോണയുടെ ഉറവിടമെന്ന നിലയിൽ പ്രതിക്കൂട്ടിലായ ചൈനയ്ക്ക് ഫ്രോസൺ ഫുഡ് വിപണിയിലെ മുൻതൂക്കം കൈമോശംവരുന്നു.
ജിയോയിൽ വീണ്ടും വമ്പൻ നിക്ഷേപം
രണ്ട് മാസക്കാലം കൊണ്ട് 1.04 ലക്ഷം കോടി രൂപയുടെ നിക്ഷേപ സമാഹരണം
കളക്ടർ ഓൺലൈനിലെത്തി; പരാതി പരിഹാരവും ഒപ്പം
തിരുവനന്തപുരം: അക്ഷയ സെന്ററിലെ സ്‌ക്രീനിൽ കണ്ട് കളക്ടർ നവ്ജ്യോത് ഖാസയോട് പരാതികളും ആവശ്യങ്ങളും പങ്കുവച്ചു പൊതുജനങ്ങൾ.
മെഡിക്കൽ കോളേജ് അധികൃതർക്ക് ആരോഗ്യമന്ത്രിയുടെ ശാസന
ഐസൊലേഷൻ വാർഡിൽ രോഗികൾ തൂങ്ങിമരിച്ച സംഭവം, സൂപ്രണ്ടിനെയും ആർഎംഒയെയും വിളിച്ചുവരുത്തി വിശദീകരണം തേടി
ലോണാർ തടാകം ചുവന്നു
നിറം മാറ്റത്തിൽ ആശങ്കയോടെ നാട്ടുകാർ
വിദ്യാഭ്യാസ സംവരണം മൗലികാവകാശമല്ല
സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി, ഒ.ബി.സി വിഭാഗത്തിന് 50 ശതമാനം സംവരണം നൽകേണ്ട
വീടുകൾക്കും താഴിടും
കണ്ടെയ്ൻമെന്റ് സോണുകൾ തീരുമാനിക്കാൻ പുതിയ വ്യവസ്ഥകൾ
കർശന നിരീക്ഷണം ലംഘിച്ചാൽ കേസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറന്റെൻ മാർഗരേഖ പുതുക്കി.
അഞ്ജുവിന്റെ മരണം:കോളേജ് പ്രതിക്കൂട്ടിൽ
സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് അനുമതിയില്ലാതെ
ഹിന്ദുസ്ഥാൻ ലാറ്റക്സിൽ തീപിടുത്തം
അപകടം മാലിന്യത്തിൽ നിന്നും നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം
കോവിഡ് ഇൻഷ്വറൻസ് കവറേജ് നൽകാൻ കമ്പനികൾക്ക് നിർദേശം
ന്യൂഡൽഹി - ഈ മാസം 15 മുതൽ രാജ്യത്തെ എല്ലാ ജനറൽ, ഹെൽത്ത് ഇൻഷ്വറൻസ് കമ്പനികളും വ്യക്തിഗത കോവിഡ് 19 ഹെൽത്ത് ഇൻഷ്വറൻസ് കവറേജ് ഏർപ്പെടുത്തണമെന്ന് റെഗുലേറ്റർ നിർദേശിച്ചു.
ഷൂമാക്കറെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും
ബെർലിൻ- സ്കീയിംഗ് അപകടത്തിൽ പരിക്കേറ്റ് കോമയിലായ ജർമ്മൻ ഫോർമുലാവൺ ഇതിഹാസം മൈക്കൽ ഷൂമാക്കറെ ഉടൻ തന്നെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ട്.
കോവിഡിനെതിരായ പോരാട്ടം, മലയാളി നഴ്സിനെ അഭിനന്ദിച്ച് ഗില്ലി
മെൽബൺ: കോവിഡിനെതിരായ പോരാട്ടത്തിൽ അക്ഷീണം അണിചേർന്ന മലയാളി നഴ്സിനെ അഭിനന്ദിച്ച് മുൻ ഓസ്ട്രേലിയൻ വിക്കറ്റ്കീപ്പർ ആദം ഗിൽക്രിസ്റ്റ്.
ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു; സ്വിഗി ജീവനക്കാർ സമരത്തിൽ
തിരുവനന്തപുരം: ദിവസ വേതനം വെട്ടിക്കുറച്ചതിനെ തുടർന്ന് സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണക്കാർ സമരത്തിൽ .
വഴക്കടിച്ച് മാറി താമസിച്ചു. ഭാര്യയെ കൊന്ന് ആത്മഹത്യ
തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു.
രാജ്യം ആശങ്കയിൽ
ഒറ്റ ദിവസം രോഗികൾ 10,956 •396 മരണം ഇന്ത്യ നാലാമത്