CATEGORIES
Kategorien
ലാ ലിഗ തിരിച്ചുവന്നു. സെവിയയുടെ ജയത്തോടെ
മാഡ്രിഡ്- കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി സ്പാനിഷ് ലാ ലിഗ ഫുട്ബോൾ മടങ്ങിയെത്തി.
റിലയൻസിലെ ഓഹരി പങ്കാളിത്തം ഉയർത്തി അംബാനി കുടുംബം
ആകെ ഓഹരി വിഹിതം 50.29 ശതമാനമായി വർദ്ധിച്ചു
പുരാവസ്തു വകുപ്പിനു കീഴിലെ മ്യൂസിയങ്ങൾ അടഞ്ഞു തന്നെ
ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ജീവനക്കാർ
കൂടത്തായി ജോളിക്ക് ജയിലിൽ മൊബൈൽ
തിരുവനന്തപുരം: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് നിരന്തരം സാക്ഷികളെ വിളിച്ചിരുന്നുവെന്ന് ഉത്തരമേഖലാ ഐജി അശോക് യാദവിന്റെ റിപ്പോർട്ട്.
'യുവ' എൽഇഡി ബൾബ് വിപണിയിൽ; ആദ്യ വിൽപനയുമായി ഇന്ദ്രൻസ്
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമബോർഡിന്റെ എൽഇഡി ബൾബുകളും ഇനി വിപണിയിൽ. മന്ത്രി ഇ.പി.ജയരാൻ ഔദ്യോഗിക ലോഞ്ചിംഗ് നിർവഹിച്ച ബൾബുകളുടെ ആദ്യ വിൽപന നടൻ ഇന്ദ്രൻസ് നിർവഹിച്ചു.
യുവന്റസ് ജയിക്കാതെ ഫൈനലിൽ
ഇറ്റാലിയൻ കപ്പ് ഫുട്ബോൾ
വിജയം കൈവിട്ട് വലൻസിയ
വിജയം കൈവിട്ട് വലൻസിയ
മലയാളി സ്റ്റാർട്ടപ്പിൽ 136 കോടിയുടെ നിക്ഷേപം
കൊച്ചി : അമേരിക്കയിലെ സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഫിഡോട്ട് എ.ഐ. (JIFFY.ai) എന്ന സ്റ്റാർട്ടപ്പിൽ 1.8 കോടി ഡോളറിന്റെ (ഏതാണ്ട് 136 കോടി രൂപ) മൂലധന നിക്ഷേപം.
സംസ്കൃത അയ്യർ
ജന്മദേശമായ കരമനയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ സംസ്കൃത ഗ്രാമമാക്കി മാറ്റുകയെന്ന ദൗത്യവുമായി മുന്നോട്ടുപോകുന്ന പദ്മനാഭ അയ്യരുടെ ജീവിതം
സമൂഹവ്യാപനം
കൂട്ട പലായനവും ലോക്ക്ഡൗൺ പിൻവലിച്ചതും വിനയായി പരിശോധനകൾ അപര്യാപ്തം അടുത്ത മാസങ്ങളിൽ രൂക്ഷമാകും
മുള കൊണ്ടാരു കാർ
മുള കൊണ്ടൊരു പരിസ്ഥിതി സൗഹൃദ വാഹനം. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥികളുടെ ഉദ്യമത്തിന് രാജ്യാന്തര പുരസ്കാരവും ലഭിച്ചു
മാല പൊട്ടിക്കൽ കേസുകളിലെ പ്രതികൾ അറസ്റ്റിൽ
കൊല്ലം: വിവിധ പൊലീസ്സ്റ്റേഷൻ പരിധികളിൽ നടന്ന മാല പൊട്ടിക്കൽ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
നാളെ മുതൽ മാറ്റങ്ങളോടെ ഫസ്റ്റ്ബെൽ
പിഴവുകൾ പരിഹരിച്ചെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
പാൻ ആധാറുമായി ഈ മാസം ബന്ധിപ്പിക്കണം
ന്യൂഡൽഹി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി ജൂൺ 30ന് അവസാനിക്കും. പാൻ ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നിരവധി തവണ നീട്ടി നൽകിയിരുന്നു.
ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിരോധിക്കാൻ നീക്കമിട്ട് കേന്ദ്ര സർക്കാർ.
കോഹ്ലിപ്പടയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി: ദ്രാവിഡ്
ബംഗളൂരു: വരുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയെന്ന് ഇതിഹാസ താരം രാഹുൽ ദ്രാവിഡ്.
കരകയറാൻ ഇനിയെത്രനാൾ
കൊല്ലം : കോവിഡ് ബാധയിൽ തളർന്ന് ടൂറിസം മേഖലയും.
ഏഴാംനാളും വില കൂട്ടി
സർക്കാരും ഇന്ധനക്കമ്പനികളും ജനങ്ങളെ പിഴിയുന്നു
4ജി സ്പീഡിൽ ജിയോ താഴോട്ട്
ഏപ്രിലിൽ 4ജി അപ്ലോഡ് വേഗത്തിൽ വോഡഫോൺ ഒന്നാമതെത്തി എയർടെൽ നെറ്റ്വർക്കിന് ശരാശരി 4ജി ഡൗൺലോഡ് വേഗം 6.9 എംബിപിഎസ്
നിരത്ത് കീഴടക്കാൻ നീം ജി ഇ ഓട്ടോ
നിരത്ത് കീഴടക്കാൻ നീം ജി ഇ ഓട്ടോ
ഇവിടെയീ മരങ്ങൾ പെൺ ശിശുഹത്യ തടയും
പെൺകുഞ്ഞുങ്ങളെ ശാപമായി കണക്കാക്കുന്ന രാജസ്ഥാനിലും ബിഹാറിലുമൊക്കെ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണ്. ഇങ്ങനെ പെൺ ജനനം ശാപവും നാ ണക്കേടുമെന്ന് കരുതുന്ന രാജ്യസ്ഥാനിലെ ഒരു ഗ്രാമ ത്തിലെ ആളുകൾ മാറ്റത്തി ന്റെ പാത തിരഞ്ഞെടുത്തിരി ക്കുകയാണ്. മാറ്റത്തിന്റെ പുതിയ വെളിച്ചമായി മാറിയ രാജസ്ഥാനിലെ പിപ്ലാൻത്രി എന്ന ഗ്രാമത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മുമ്പ് ഒരു പെൺകുഞ്ഞിന്റെ ജനനം ഏറെ നാണക്കേ ടുണ്ടാക്കുന്ന ഒന്നായിരുന്നു. അതിനാൽത്തന്നെ പെൺ ഭൂണഹത്യയും ശിശുഹത്യയും ഇവിടെയും വളരെയധികം നടന്നിരുന്നു.
ആവശ്യത്തിന് യാത്രക്കാരില്ല; സ്പെഷ്യൽ ട്രെയിനിൽ കോച്ചുകൾ കുറച്ചു
ഇനി ഒരു എസി ചെയറും 9 സെക്കന്റ് ക്ലാസ് ചെയർ കാർ കോച്ചുകളും മാത്രം
എന്തുകൊണ്ട് ഇന്ത്യയിൽ ഇന്ധന വില കുറയുന്നില്ല
ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരാൻ കാരണമെന്താണ്?
രണ്ടാം മെഗാ ജിയോ ഇടപാട്; എൽ കാറ്റർട്ടൺ 1,895 കോടി രൂപ നിക്ഷേപിക്കും
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം 1,895 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.
മടങ്ങിയെത്തി
മെസ്സിക്ക് ഗോൾ മയ്യോർക്കയെ എതിരില്ലാത്ത 4 ഗോളിന് കിഴടക്കി ബാഴ്സലോണ
ആരോഗ്യ പ്രവർത്തകരുടെ രോഗബാധ പുതിയ ഭീഷണി
• സമ്പർക്കരോഗികളിൽ 20% ആരോഗ്യ പ്രവർത്തകർ • ആശാ വർക്കർമാർക്ക് രോഗം വരുന്നത് ക്വാറീൻകാരിലൂടെ • ഇന്നലെ രോഗം ബാധിച്ചത് 3 ആരോഗ്യ പ്രവർത്തകർക്ക്
കഠിനംകുളം പീഡന കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി
കഴക്കൂട്ടം: കഠിനംകുളം കൂട്ട ബലാത്സംഗകേസിലെ പ്രതികളെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സുശാന്ത് സിങ് രാജ് പുത് മരിച്ച നിലയിൽ
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതി (34)നെ മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി' പ്രധാന ചിത്രമാണ്.
സെപ്റ്റംബർ- ഒക്ടോബർ ജാലകത്തിൽ നോട്ടമിട്ട് ഐപിഎൽ
മുംബൈ: സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ഐപിഎൽ നടത്താൻ നീക്കം. ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ട്വന്റി20 ലോകകപ്പ് സംബന്ധിച്ച ഐസിസി നിലപാടിന് അനുസരിച്ചിരിക്കും ഐപി എൽ നടത്തിപ്പിലെ തീരുമാനം.
ശ്രീധന്യാ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ
കോഴിക്കോട്: ശ്രീധന്യാ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു.