CATEGORIES
Kategorien
യാത്രാക്കൂലി വാങ്ങരുത്
അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണവും ഉറപ്പാക്കണം യാത്രാക്കൂലി സർക്കാരുകളും റെയിൽവെയും വഹിക്കണം
മണപ്പള്ളിയിൽ വീട് കയറി ഗുണ്ടാ ആക്രമണം, നാല് പേർക്ക് പരിക്ക് വീട്ടമ്മയുടെ തല അടിച്ചു തകർത്തു
കരുനാഗപ്പള്ളി : മണപ്പള്ളിയിൽ ബൈക്കിലെത്തിയ ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു.
വീരേന്ദ്രകുമാർ അന്തരിച്ചു.
അന്ത്യം ഇന്നലെ രാത്രി കോഴിക്കോട്ടെ ആശുപത്രിയിൽ സംസ്കാരം ഇന്ന് കൽപ്പറ്റയിലെ വീട്ടുവളപ്പിൽ
കടത്തിൽ മുങ്ങിയ അനിൽ അംബാനിയുടെ ഓഹരികൾ എൻടിപിസി വാങ്ങുന്നു
കടത്തിൽ മുങ്ങിയ അനിൽ അംബാനിയുടെ ഓഹരികൾ എൻടിപിസി വാങ്ങുന്നു
കഴിഞ്ഞ മാസം ജോലി നഷ്ടപ്പെട്ടത് 12 കോടി ഇന്ത്യക്കാർക്ക്
ന്യൂഡൽഹി: കഴിഞ്ഞ ഒരു മാസത്തിനിടയിൽ 12.2 കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായതായി കണക്കുകൾ.
കറുത്ത... നീതി - കറുത്ത വർഗക്കാരന്റെ ക്രൂര മരണം: അമേരിക്കയിൽ പ്രതിഷേധം ശക്തം
കറുത്ത... നീതി കറുത്ത വർഗക്കാരന്റെ ക്രൂര മരണം: അമേരിക്കയിൽ പ്രതിഷേധം ശക്തം
ഇവിടം..... വിഷരഹിതം
വിഷമയമില്ലാത്ത പച്ചക്കറികൾ വിപണിയിലെത്തിക്കുന്ന തിരക്കിലാണ് അഞ്ചൽ സ്വദേശി അനീഷ്
കൈപ്പിടിയിൽ
അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് കേരളം കാസർകോട്ടെ രോഗികൾക്ക് എയർലിഫ്റ്റിംഗ് കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ എത്തിക്കും
ടി20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും
ദുബായ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആതിഥേയത്വം ഇന്ത്യക്കു നഷ്ടമായേക്കും.
എസ്ബിഐ വീണ്ടും സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വീണ്ടും നിക്ഷേപ പലിശ നിരക്ക് കുറച്ചു.
പാവപ്പെട്ട പ്രവാസികൾക്ക് സൗജന്യം
സഹായം ആവശ്യമുള്ളവർക്ക് ക്വാറന്റൈന് പണം വേണ്ട
ഏനാത്ത് പാലത്തിൽ വച്ച് പാമ്പിനെ കൈമാറി
സൂരജിനെ അടുരിലെ വീട്ടിലും ബാങ്കിലും എത്തിച്ച് തെളിവെടുത്തു
ആദ്യപാദത്തിൽ സമ്പദ് വ്യവസ്ഥ 40 ശതമാനത്തിലധികം സങ്കോചിക്കും
മുംബൈ: ജൂൺ പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നും, ഈ കാലയളവിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് (ജിഡിപി) 40 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് അറിയിച്ചു. സമ്പദ് വ്യവസ്ഥയെ ഉയർത്താൻ വർഷാവസാനത്തിൽ മറ്റൊരു സാമ്പത്തിക പാക്കേജ് പ്രതീക്ഷിക്കുന്നുണ്ട്.
കോവിഡ് സാമ്പത്തിക പ്രതിസന്ധി; ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഐ.ബി.എം
ന്യൂയോർക്: കോവിഡ് 19 മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമായി മറ്റൊരു അമേരിക്കൻ കമ്പനി കൂടി രംഗത്ത്.
കേരളത്തിലെത്തിയ നടി ഭാവന ക്വാറന്റൈനിൽ
മുത്തങ്ങ: കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നടി ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറീനിൽ പ്രവേശിപ്പിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തകരെ യാത്രയാക്കി കളക്ടർ
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിനൊപ്പം കളക്ടറേറ്റിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ യാത്രയാക്കി.
എല്ലാം സുഗമം ഗണിതം ലളിതം
തിരുവനന്തപുരം:കോവിഡ്19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി കണക്ക് പരീക്ഷ എളുപ്പമായിരുന്നുവെന്ന് വിദ്യാർത്ഥികൾ, വൊക്കേഷണൽ ഹയർസക്കൻഡറി പരീക്ഷയും കുട്ടികളെ ബുദ്ധിമുട്ടിച്ചില്ല.
ഇലോൺ മസ്കിന്റെ സ്വകാര്യ പേടകം ഇന്ന് വിക്ഷേപിക്കും
യാത്രികരുമായി സ്വകാര്യ വിക്ഷേപണം ചരിത്രത്തിലാദ്യം, കാണാൻ ട്രംപ് വരും
സിനിമാ സെറ്റ് തകർത്തവർ പിടിയിൽ
തകർത്തത് ബജ്റംഗദൾ 4 പേർക്കായി തിരച്ചിൽ
വിലയ്ക്ക് വാങ്ങിയ മൂർഖൻ (മരുമകൻ)
കൊല്ലം: അഞ്ചൽ ഏറം വെള്ളിശേരിയിൽ ഉത്ര കിടപ്പുമുറിയിൽ കരിമൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
വി.എസ് തലസ്ഥാനം വിടുന്നു
വി.എസ് തലസ്ഥാനം വിടുന്നു
ആശങ്കയോടെ ഇന്ന് പരീക്ഷ
എസ്എസ്എൽസി ഉച്ചയ്ക്ക് ശേഷം, 2953 സെന്ററുകൾ ഹയർസെക്കൻഡറി നാളെ
ജിയോ മാർട്ട് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.
ഇ-കൊമേഴ്സ് രംഗത്ത് പിടിമുറുക്കുക റിലയൻസിന്റെ ലക്ഷ്യം
ഐടി മേഖല പിരിച്ചുവിടൽ ഭീഷണിയിലെന്ന് നാസ്കോം
ഐടി മേഖല പിരിച്ചുവിടൽ ഭീഷണിയിലെന്ന് നാസ്കോം
ഇരട്ട പിറന്നാൾ
പിണറായിക്ക് ഇന്ന് 76, സർക്കാരിന് നാളെ പിറന്നാൾ
10 ദിവസത്തിനുള്ളിൽ 2,600 ശ്രമിക് തീവണ്ടികൾ കൂടി ഓടിക്കുമെന്ന് റെയിൽവെ
10 ദിവസത്തിനുള്ളിൽ 2,600 ശ്രമിക് തീവണ്ടികൾ കൂടി ഓടിക്കുമെന്ന് റെയിൽവെ
പാക് വിമാനം തകർന്നു
99 യാത്രക്കാർ 2 പേർ രക്ഷപെട്ടു
സാമ്പത്തിക ഇടപാടുകൾ ലളിതമാക്കാൻ യുപിഐ
ബാങ്ക് ഇടപാടുകൾ അനായാസമാക്കാൻ ലക്ഷ്യമിട്ട് നാഷണൽ പേമെന്റ്സ് കോർ പ്പറേഷൻ ആവിഷ്കരിച്ച സംവിധാനമാണ് യുപിഐ (യൂണിഫൈഡ് പേമെന്റ്സ് ഇന്റ ർ ഫേസ്).
പൃഥ്വിക്കും സംഘത്തിനും ഇനി ക്വാറന്റിൻ കാലം; ടീം ആടുജീവിതം നാട്ടിലെത്തി
കൊച്ചി :ആടുജീവിതം ടീം നാട്ടിലെത്തി.
ട്വന്റി20 ലോകകപ്പ് മാറ്റിവച്ചേക്കും
തീരുമാനം അടുത്തയാഴ്ചത്തെ ഐസിസി യോഗത്തിൽ