CATEGORIES
Kategorien
പലിശ ഒഴിവാക്കാൻ ബാങ്കുകളോട് ആവശ്യപ്പെടാനാകില്ലെന്ന് ആർബിഐ
ന്യൂഡൽഹി: വായ്പകൾക്ക് ആറ് മാസത്തെ മൊറട്ടോറിയത്തോടൊപ്പം പലിശ കൂടി ഒഴിവാക്കണമെന്ന് ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്ന് ആർബിഐ സുപ്രീം കോടതിയെ അറിയിച്ചു.
ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: പ്രതിഷേധിച്ച് കായിക ലോകം
മുംബൈ: സ്ഫോടകവസ്ത കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ കായിക താരങ്ങളുടെ രൂക്ഷമായ പ്രതികരണം.
ഓഹരി വിപണിക്ക് തിരിച്ചടിയുടെ ദിനം
മുംബൈ: തുടർച്ചയായ ആറ് ദിവസങ്ങളിലെ മുന്നേറ്റത്തിനൊടുവിൽ ഓഹരി വിപണിക്ക് തിരിച്ചടി.
വൈദികന്റെ മൃതദേഹം സംസ്കരിച്ചു
3 ദിവസത്തെ അനിശ്ചിതത്വം അവസാനിച്ചു
വേദനാജനകം നിർഭാഗ്യകരം
ദാരുണ സംഭവത്തിൽ വിദ്വേഷ പ്രചരണം
എയർടെല്ലിൽ 200 കോടി ഡോളർ നിക്ഷേപത്തിന് ആമസോൺ
മുംബയ് : ഇ-കൊമേഴ്സ്സ് ഭീമനായ ആമസോൺ, ഭാരതി എയർടെല്ലിൽ 200 കോടി ഡോളർ(15,105 കോടി രൂപ) നിക്ഷേപം നടത്തിയേക്കും.
ആപ്പിലൂടെ കറണ്ട് അക്കൗണ്ട് തുറക്കാവുന്ന സൗകര്യവുമായി ഇൻഡസ്ഇൻഡ് ബാങ്ക്
കൊച്ചി : സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ബിസിനസുകാർക്കും മൊബൈൽ ആപ്പിലൂടെ ഡിജിറ്റലായി കറണ്ട് അക്കൗണ്ടുകൾ ആരംഭിക്കാവുന്ന സൗകര്യം ഇൻഡസ്ഇൻഡ് ബാങ്ക്അവതരിപ്പിച്ചു.
ഐപിഎൽ വിദേശത്ത്: ചർച്ച സജീവം
ന്യൂഡൽഹി:ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20) വി ദേശത്ത് നടത്തുന്നത് സംബ ന്ധിച്ച ചർച്ച ബിസിസിഐ സജീവമാക്കുന്നു.
94 പേർക്ക് രോഗം 3 മരണം
ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക് 7 പേർക്ക് സമ്പർക്കത്തിലൂടെ
അരുതാത്തതിന് അവസാനമില്ല... ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം
പൈനാപ്പിളിൽ സ്ഫോടക വസ്ത നിറച്ച് കെണി
മാസ്കും അകലവുമില്ലാതെ ആലിംഗനം!
തിരുവനന്തപുരം: മനുഷ്യന്റെ പര്യവേഷണ ഇച്ഛാശക്തിക്ക് മുന്നിൽ ഒരു വൈറസും തടസമല്ലെന്ന് തെളിയിച്ച് പേസ് എക്സിന്റെ സ്വകാര്യ പേടകത്തിലെത്തിയ രണ്ട് യാത്രികർ ഞായറാഴ്ച രാത്രി ബഹിരാകാശനിലയത്തിൽ പ്രവേശിച്ചു.
സ്മാർട്ട് ഫോൺ വിൽപ്പന കുറയും
കൊച്ചി: ഫീച്ചർ ഫോണുകളുടെ വിൽപ്പന 42 ശതമാനത്തോളം ഇടിയുമെന്ന് സൂചന.
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാർ സമരം ആരംഭിച്ചു
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ തൊഴിലാളി ദ്രോഹ നടപടികൾക്കും അഴിമതിക്കെതിരെ ക്ഷേത്ര ജീവനക്കാർ അനിശ്ചിതകാല പ്രതിഷേധ സമരം ആരംഭിച്ചു.
ഒന്നാം പാഠം നന്നായി
ഓൺലൈൻ ക്ലാസ് നന്നായെന്ന് വിദ്യാർത്ഥികൾ ആശങ്ക തുടരുന്നു കണക്കെടുപ്പിന് വഴിയില്ല.
താരങ്ങളുടെ സുരക്ഷ പ്രധാനമെന്ന് ഗാംഗുലി
കൊൽക്കത്ത: ആറ് ഏഴ് മാസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണ നിലയിലാവുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എല്ലാം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
രോഗവർദ്ധന: 300 ഇരട്ടി
നാലാം ഘട്ട ലോക്ക്ഡൌൺ കഴിഞ്ഞു രോഗബാധാനിരക്ക് 8000 കടന്നു പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ 30 വരെ നീട്ടി
ഇലോൺ മസ്കിന്റെ പേടകം ചരിത്ര ഭ്രമണപഥത്തിൽ
തലസ്ഥാനത്ത് സ്പേസ് പാർക്കിന് ഉത്തേജനമെന്ന് വിഎസ്എസ്സി ഡയറക്ടർ എസ്. സോമനാഥ്
മദ്യലഹരിയിൽ 3 കൊലപാതകം
ചങ്ങനാശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു മലപ്പുറത്ത് മകൻ അച്ഛനെ തളളിയിട്ട് കൊന്നു
ഓൺലൈൻ വിപണി പിടിക്കാൻ ജിയോ മാർട്ട്
മുംബൈ: ചൈനീസ് കമ്പനിക്ക് സാർസ് രോഗബാധയുടെ കാലം അനുഗ്രഹമായതു പോലെ ഇന്ത്യയിൽ റിലയൻസിനും അതിന്റെ ഓൺലൈൻ വ്യാപരാ ശൃംഖലയ്ക്ക് കൊറോണക്കാലം വലിയ സാദ്ധ്യതകളാണ് നൽകാൻ പോകുന്നതെന്നാണ് വ്യവസായ ലോകത്തു നിന്നുള്ള നിരീക്ഷണം.
18 വിമാനങ്ങളിലായി തലസ്ഥാനത്ത് എത്തിയത് 3168 യാത്രക്കാർ
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന മലയാളികളിൽ സ്വന്തം നാട്ടിലേക്കെത്തിയത് 3168 പേർ.
പാൻ കാർഡ് ഇൻസ്റ്റന്റായി ലഭിക്കും; പദ്ധതിയക്ക് തുടക്കം കുറിച്ച് ധനമന്ത്രി
പാൻ കാർഡ് ഇൻസ്റ്റന്റായി ലഭിക്കും; പദ്ധതിയക്ക് തുടക്കം കുറിച്ച് ധനമന്ത്രി
ലോകകപ്പ് നടക്കുമോ?
ഐസിസിക്കും കൺഫ്യൂഷൻ തീരുമാനം ജൂൺ 10വരെ നീട്ടി
മരണസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നു.
മരണസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നു.
വെട്ടുകിളി ഭീഷണിയിൽ പകച്ച് ഉത്തരേന്ത്യ; കർഷകർക്കുള്ള മാർഗനിർദേശം പുറത്തിറക്കി
ന്യൂഡൽഹി: വെട്ടുകിളി ഭീഷണിയിൽ പകച്ച് ഉത്തരേന്ത്യയിലെ കർഷകർ.
കറുത്ത വർഗക്കാരന്റെ കൊലപാതകം - അമേരിക്ക കത്തുന്നു, പൊലീസ് കെട്ടിടത്തിന് തീയിട്ടു!
ന്യൂയോർക്ക്: കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ അതിക്രൂരമായി പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം കത്തുന്നു.
കെ ഫോൺ ഡിസംബറിൽ
കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ്
ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ്
മുംബൈ: ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി വളർച്ചാനിരക്ക് ഏപ്രിൽ മാസത്തിൽ കുത്തനെ ഇടിഞ്ഞു.
ഇംഗ്ലണ്ടിൽ ജൂൺ 17-ന് വിസിൽ മുഴങ്ങും
സിറ്റി - ആഴ്സനൽ കാസിയോടെ തുടക്കം
ആപ്പ് ചതിച്ചു ആശാനേ !
തലസ്ഥാനത്ത് ബാറുകളിൽ ടോക്കണില്ലാതെ മദ്യവിൽപ്പന നേരിട്ട് വിൽക്കാൻ അനുവാദം വേണമെന്ന് ഉടമകൾ
പുൽവാമ മോഡൽ ആക്രമണ പദ്ധതി സൈന്യം തകർത്തു
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ വലിയ കാർ സ്ഫോടനം നടത്താനുള്ള ഭീകരരുടെ നീക്കം അതിവിദഗദ്ധമായ ഓപ്പറേഷനിലൂടെ സൈന്യം തകർത്തു. 20 കിലോയിലധികം ഫോടകവസ്തുക്കൾ (ഐഇഡി) നിറച്ചെത്തിയ കാർ അതീവജാഗ്രതയോടെ സൈന്യം തടയുകയായിരുന്നു. ഇതോടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.