CATEGORIES
Kategorien
മറാത്ത മണ്ണിനായി മിന്നിയ മലയാളി പ്രതിഭ
മറുനാട്ടിൽ ഫുട്ബോൾ വിരുതു കാട്ടിയ മലയാളി താരങ്ങളുടെ നിരയിലാണ് ഇന്നലെ അന്തരിച്ച ഹംസക്കോയയുടെ സ്ഥാനം.
ജിയോയിൽ സിൽവർലേക്ക് 4546 കോടി അധിക നിക്ഷേപം നടത്തും
ജിയോയിലെ ആകെ വിദേശ നിക്ഷേപം 92,202.15 കോടിയായി ഉയർന്നു
ലാറയുടെ 501 ന് ഇരുപത്തിയാറ് വയസ്
ലണ്ടൻ: വെസ്റ്റിൻഡീസ് ബാറ്റിംഗ് ഇതിഹാസം ബയാൻ ലാറ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ചിട്ട് 26 വർഷം പൂർത്തിയായി.
കെ എസ് യു എം ബിസിനസ് ടു സ്റ്റാർട്ടപ്പ്സിന് തുടക്കം
തിരുവനന്തപുരം : നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ ബിസിനസ് തുടർച്ചയ്ക്കും പുരോഗതിക്കും വ്യവസായങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ എസ് യു എം ) ആവിഷ്കരിച്ച ബിസിനസ് ടു സ്റ്റാർട്ടപ്പ്സ് പദ്ധതിക്ക് തുടക്കം.
ഫോർ സ്ട്രോക്ക് ബയേൺ
ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിച്ചിന് തകർപ്പൻ ജയം
പണം കൈയിൽവയ്ക്കുന്ന ശീലം ഇന്ത്യക്കാരിൽ വർദ്ധിക്കുന്നു
ന്യൂഡൽഹി: ലോക്ക് ഡണിനു ശേഷം ഇന്ത്യക്കാർ കൈയിൽ സൂക്ഷിക്കുന്ന പണത്തിന്റെ തോത് വർദ്ധിച്ചെന്ന് കണക്കുകൾ.
നേരമ്പോക്കുകളുടെ സുൽത്താൻ
ഒറ്റയ്ക്ക് ജനസദസ്സുകളിൽ ആഹ്ലാദത്തിന്റെ പെരുമഴ പെയ്യിച്ച് കയ്യടി വാങ്ങുന്ന രാജേഷ് തംബുരു. ഇതിനകം കേരളത്തിനകത്തും പുറത്തും വിദേശത്തുമായി ആയിരത്തോളം വേദികൾ പിന്നിട്ടുകഴിഞ്ഞു, ഈ സർഗ്ഗപ്രതിഭ.
ഇവിടെ വിളയും വളയിട്ട കൈകളുടെ പുണ്യം
കൊല്ലം : ലോക്ക് ഡൗൺ കാലത്തെ ഒഴിവു സമയം വെറുതെ കളയാതെ വിളവെടുപ്പുമായി ഹരിതലക്ഷ്മി ആത്മ വനിതാ ഗ്രൂപ്പ്.
ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിം ചെയ്തത് നാല് ശതമാനം പേർ മാത്രം
135 കോടി രൂപയുടെ ക്ലെയിം അപേക്ഷകൾ കമ്പനികൾ സ്വീകരിച്ചു
1000 കടന്നു
ഇന്നലെ 108 പേർക്ക് രോഗം ഒരാൾ കൂടി മരിച്ചു
ധനസ്ഥിരതയ് കാര്യക്ഷമമായ നടപടികൾ വേണം: ഉദയ് കൊട്ടക്
ന്യൂഡൽഹി: വരുമാനം ഇടിഞ്ഞതും ചെലവ് ഏറിയതും കാരണം രാജ്യത്തിന്റെ ധനക്കമ്മി ഭാവിയിൽ വർദ്ധിക്കുമെന്നതിനാൽ സമ്പദ് വ്യവസ്ഥയുടെ സ്ഥിരത നിലനിർത്താൻ കാര്യക്ഷമമായ നടപടികൾ വേണമെന്ന് പുതുതായി സ്ഥാനമേറ്റ സിഐഐ പ്രസിഡന്റ് ഉദയ് കൊട്ടക്.
തമിഴ്നാട്ടിൽ ഇന്നലെ 1438 പേർക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട്ടിൽ 1438 പേർക്കുകൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ജിയോയിൽ വീണ്ടും വിദേശ നിക്ഷേപം
പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാദലയുമായി ധാരണ
ബൻഫിക്ക താരങ്ങളെ ആരാധകർ ആക്രമിച്ചു
ലിസ്ബൺ:കോവിഡ് 19 തീർത്ത പ്രതിബന്ധങ്ങളെ മറി കടന്ന് പോർച്ചുഗീസ് ക്ലബ്ബ്ഫുട്ബോൾ കാലെടുത്തുവച്ചത് അപമാനകരമായ സംഭവത്തിലേക്ക്.
രോഗബാധിതർ വർദ്ധിക്കും ആപത് കാലം മുന്നിൽ
ആന്റി ബോഡി ടെസ്റ്റുകൾ വ്യാപകമാക്കും പ്രവാസികൾക്ക് അതിവേഗ പരിശോധന
ജിയോയുമായി മത്സരം കടുപ്പിച്ച് എയർടെൽ
ഇ-കൊമേഴ്സസ് അടക്കമുള്ള മേഖലകളിൽ ബിസിനസ് വ്യാപിപ്പിക്കും
മാലാഖമാരുടെ കരുതലിൽ കുഞ്ഞു റയാൻ
ചെറുതോണി: കോവിഡ് മഹാമാരിക്കാലത്ത് പ്രതീക്ഷയുടെ പൊൻതിരിവെട്ടമായി പിറന്ന ആൺകുഞ്ഞ് ഭൂമിയിലെ മാലാഖമാരായ നഴ്സുമാരുടെ കരുതലിൽ സുരക്ഷിതൻ.
വിവാദ പരാമർശത്തിൽ വിശദീകരണവുമായി യുവി
ന്യൂഡൽഹി: ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് രംഗത്തെത്തി.
ഉഷാറാകാൻ വാഹന വിപണി
ഉഷാറാകാൻ വാഹന വിപണി
കളിക്കളം ഫ്ളോയ്ഡിനൊപ്പം
ലണ്ടൻ: യുഎസിൽ പൊലീസിന്റെ പീഡനത്തിരയായി മരിച്ച കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയ്ഡിന് ആദരമർപ്പിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങൾക്ക് ഔദ്യോഗിക അനുമതി നൽകി ഫുട്ബോൾ അസോസിയേഷൻ.
കടൽക്ഷോഭം രൂക്ഷം: വലിയതുറയിൽ കരിങ്കല്ലുമായി വന്ന ലോറി തടഞ്ഞു
തിരുവനന്തപുരം: കടൽക്ഷോഭം രൂക്ഷമായിട്ടും വലിയതുറയിൽ പുലിമുട്ട് സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് തീരദേശ മേഖലയിൽ കരിങ്കല്ലുമായി വന്ന ലോറി തടഞ്ഞു.
ചാമ്പ്യൻസ് ലീഗ് നടത്താൻ പ്ലാൻ ബി
മാഡ്രിഡ്: ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പുനരാരംഭിക്കാൻ പ്ലാൻ ബിയുമായി യുവേഫയും യൂറപ്യൻ ക്ലബ് അസോസിയേഷനും.
ജീവനക്കാരി ബാങ്കിനുള്ളിൽ തീ കൊളുത്തി മരിച്ചു
ചാത്തന്നൂർ: പരവൂർ പൂതക്കുളം സർവ്വീസ് സഹകരണ ബാങ്കിനുള്ളിൽ കളക്ഷൻ ഏജന്റായ സ്ത്രീ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു.
ബാങ്കുകളിലും ശമ്പളം വെട്ടിക്കുറയ്ക്കൽ
ന്യൂഡൽഹി: കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് മൂലധനം സംരക്ഷിക്കുന്നതിനും ബിസിനസ് സുസ്ഥിരതയ്ക്കുള്ള ചെലവ് കുറയ്ക്കുന്നതിനുമായി ബാങ്കിംഗ് മേഖലയിലും ശമ്പളം വെട്ടിക്കുറയ്ക്കൽ. ഇതു വരെ നാല് ബാങ്കുകൾ നേതൃത്വ തലത്തിൽ സ്വമേധയാ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു.
ജിയോയിൽ നിക്ഷേപത്തിനൊരുങ്ങി മിഡിൽ ഈസ്റ്റ് കമ്പനികളും
മുംബൈ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മൂന്ന് സോവറിൻ വെൽത്ത് ഫണ്ടുകൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്താനുള്ള വിപുലമായ ചർച്ചകളിലാണെന്ന് റിപ്പോർട്ട്.
മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് തരംതാഴ്ത്തിയതിന് പിന്നിൽ
ന്യൂഡൽഹി: 2017 ഡിസംബറിൽ, റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവസ്റ്റേഴ്സ് ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ2 നിലവാരത്തിലേക്ക് ഉയർത്തിയി രുന്നു.
വിറപ്പിച്ച് നിസർഗ
പേമാരി വൻനാശം ഒരാൾ മരിച്ചു
വൈദികന് രോഗം ബാധിച്ചത് മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച
കൂടുതൽ പേരിലേയ്ക്ക് വൈറസ് പകർന്നിരിക്കാൻ സാദ്ധ്യത
വിരേൻ ഡിസിൽവ ബ്ലാസ്റ്റേഴ്സ് സിഇഒ സ്ഥാനം ഒഴിഞ്ഞു
കൊച്ചി: ഐഎസ്എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സിഇഒ സ്ഥാനം വിരേൻ ഡിസിൽവ ഒഴിഞ്ഞു.
യു.എസ്.ടി. ഗ്ലോബലിന് ഐ.ടി. സർവീസ് പ്രൊവൈഡർ ഓഫ് ദി ഇയർ പുരസ്കാരം
അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിലും ഡിജിറ്റൽ ഇന്നൊവേഷൻ സൊല്യൂഷൻസിലും സേവനമർപ്പിക്കുന്ന യു.എസ്.ടി. ഗ്ലോബൽ ആഗോളതലത്തിൽ അതിവേഗം വളരുന്ന ഡിജിറ്റൽ ടെക്നോളജി കമ്പനിയാണ്.