CATEGORIES
Kategorien
ജർമ്മൻ കപ്പ്: ബയേൺ ഫൈനലിൽ
ബർ ലിൻ - സീസണിൽ ഡബിൾ എന്ന ലക്ഷ്യത്തോട് ഒരു ചുവട് കൂടി അടുത്ത ബയേൺ മ്യൂണിച്ച് ജർമ്മൻ ക്ലബ്ബ് ഫുട്ബോളിന്റെ ഫൈന ലിൽ പ്രവേശിച്ചു.
സോഹൻ റോയിക്ക് ഭാരത് സിനി റൈറ്റേഴ്സിന്റെ 'കൊറോണ വാരിയർ' പദവി
തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സോഹൻ റോയിയെ സർട്ടിഫിക്കറ്റ് ഓഫ് പാർട്ടിസിപ്പേഷനും കൊറോണ വാരിയർ പദവിയും നൽകി ഭാരത് സിനി ആൻഡ് ടിവി റൈറ്റേഴ്സ് അസോസി യേഷൻ ആദരിച്ചു.
ഊബറിന്റെ എയർപോർട്ട് സർവീസ് പുനരാരംഭിച്ചു
തിരുവനന്തപുരം: ആഭ്യന്തരവിമാന സർവീസ് വീണ്ടും തുടങ്ങിയതോടെ തിരുവനന്തപുരത്ത് ഊബറിന്റെ എയർപോർട്ട് സർവീസും പുനരാരംഭിച്ചു.
ഒരിടത്തും കൈ തൊടണ്ട, ഓട്ടോമേറ്റഡ് സാനിറ്റൈസർ മെഷീനും റെഡി
തിരുവനന്തപുരം: കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യൂക്കേഷന്റെ കീഴിലെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ഓട്ടോ മേറ്റഡ് ഹാൻഡ് സാനിറ്റൈസർ മന്ത്രി കട കംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ലങ്കൻ പര്യടനം ഉപേക്ഷിച്ചു
ന്യൂഡൽഹി- കോവിഡ് വ്യാപനം ശമിക്കാത്ത പശ്ചാത്ത ല ത്തിൽ ഇന്ത്യൻ ക്രിക്ക ടീമിന്റെ ശ്രീലങ്കൻ പര്യടനം ഉപേക്ഷിച്ചു.
വീട്ടിലിരുന്ന് കഴിച്ച് തീർത്തു
ലോക്ഡൗണിൽ ചരിത്രത്തിലെ റെക്കോഡ് വിൽപ്പനയുമായി പാർലെ ജി
സൗരോർജ പ്ലാന്റ് നിർമ്മിക്കുന്നതിനായുള്ള 45,000 കോടി രൂപയുടെ കരാർ അദാനി ഗ്രീൻ എനർജിക്ക്
ന്യൂഡൽഹി: സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള 45000 കോടി രൂപ യുടെ കരാർ അദാനി ഗ്രീൻ എനർജിക്ക് ലഭിച്ചു.
ഹാർബറിൽ മത്സ്യ കച്ചവടത്തിനും അനുമതി
പ്രതിഷേധത്തിനൊടുവിൽ നീണ്ടകര ഹാർബറിനെ ഹോട്ട്സ്പോട്ടിൽ നിന്നൊഴിവാക്കി
ഫിഫയുടെ പച്ചക്കൊടി
ഇന്ത്യയിൽ ഫുട്ബോൾ സീസൺ തുടങ്ങുന്നു
ലോക്ക് അഴിയാതെ....
സ്ഥാപനം തുറക്കാനാകാതെ ജിംനേഷ്യം നടത്തിപ്പുകാരും കരാട്ടെ സെന്റർ ഉടമകളും.
പബ്‌ജി ഏറ്റവുമധികം കളക്ഷൻ നേടിയ ഗെയിം
ന്യൂയോർക്ക്: പബ്ജി മൊബൈൽ മെയ് 2020ലെ ഏറ്റവും കൂടുതൽ തുക ഗോസ് ചെയ്ത ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ചു
കോവിഡ് വാർഡിൽ 2 ആത്മഹത്യ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മദ്യപാനാസക്തി പ്രകടിപ്പിച്ച രോഗികൾ തുങ്ങിമരിച്ചു
ആശുപത്രിയിൽ പ്രിയതമന് വിട ഒന്നുമറിയാതെ ആ കുരുന്ന്
കോഴിക്കോട്: ദുരിതമനുഭവിക്കുന്ന നിരവധി പേർക്ക് താങ്ങായെങ്കിലും ഭാ ര്യയ്ക്ക് നൽകിയ വാക്ക് പാലിക്കാനാ കാതെ നിധിൻ യാത്രയായി.
ആരാധകർ എങ്ങനെ മറക്കും ?
മുംബൈ: കളിക്കളത്തിനകത്തും ജീവിതത്തിലും യഥാർഥ പോരാളായിരുന്ന, ആരാധ കരുടെ പ്രിയങ്കരനായ ഓൾറൗണ്ടർ യുവരാജ് സിങ് ക്രിക്കറ്റിനോട് വിട പറഞ്ഞിട്ട് ഒരു വർഷം പൂർത്തിയായി.
സ്കോഡ മൂന്ന് പുതിയ മോഡലുകൾ പുറത്തിറക്കി
തിരുവനന്തപുരം: സ്കോഡ ഓട്ടോ ഇന്ത്യ മൂന്ന് പുതിയ മോഡലുകൾ പുറത്തിറക്കി.
ഗോമതി മാരിമുത്തുവിന് 4 വർഷം വിലക്ക്
ന്യൂഡൽഹി: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവ് ഗോമതി മാരിമുത്തുവിന് നാല് വർഷത്തെ വിലക്ക്.
ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി മൂഡീസ്
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് പൂജ്യം ശതമാനമായിരിക്കുമെന്ന് റേറ്റിംഗ് ഏജൻസിയായ മൂഡീസ്.
കാക്കിക്കുള്ളിലെ നൻമമരം
2000 രൂപ കടം ചോദിച്ചെത്തിയ കുടുംബത്തിന് സഹായവുമായി പൊലീസ്
അച്ഛനില്ലാത്ത ലോകത്ത് ആതിരയ്ക്ക് കൺമണി
കോഴിക്കോട്: പ്രസവസമയത്ത് ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ് നാട്ടിലേയ്ക്കയച്ച പ്രിയതമൻ ഇനിയൊരിക്കലും എത്തില്ലെന്നറിയതെ ആതിര പെൺകുഞ്ഞിന് ജന്മം നൽകി.
കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കോവിഡ് താറുമാറാക്കിയെന്ന് സർവെ
ന്യൂഡൽഹി: രാജ്യത്തെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കോവിഡ് വ്യാപനം കാര്യമായി ബാധിച്ചതായി സർവെ.
നേരിട്ടുള്ള നികുതി പിരിവ് 5 ശതമാനത്തോളം കുറഞ്ഞു
മുംബൈ-2019-20 സാമ്പത്തികവർഷത്തിൽ നേരിട്ടുള്ള നികുതി പിരിവ് ഗണ്യമായി കുറഞ്ഞെന്ന് കണക്കുകൾ .
സൗദിയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കി
ന്യൂഡൽഹി- കോവിഡ് വ്യാപനത്തെ തുടർന്ന് പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ജൂൺ 10 മുതൽ തുടങ്ങാനിരിക്കുന്ന വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി.
കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹൈടെക് സംവിധാനത്തിലേക്ക്
തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക്. 17.925 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ബഹുനിലമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
ക്രൂഡ് ഓയിൽ വിലയിൽ മുന്നേറ്റം തുടരുന്നു
ദുബായ്-എണ്ണ ഉൽപ്പാദനം കുറയ്ക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടാൻ ഒപെക്കും റഷ്യയും തീരുമാനിച്ചതോടെ അന്താരാഷ്ടവിപണിയിൽ ക്രൂഡ് ഓയിൽ വില തുടർച്ചയായി ഉയരുന്നു.
കഠിനംകുളം കൂട്ടബലാത്സംഗം പുറത്തെത്തിച്ചത് ഈ ചെറുപ്പക്കാർ
തിരുവനന്തപുരം: രാത്രിയിൽ ഓടുന്ന കാറിനു മുന്നിലേക്കു പാഞ്ഞെടുക്കുന്ന ഒരു സ്ത്രീയും കുഞ്ഞും.
ഐഒബി വായ്പാ പലിശ നിരക്ക് കുറച്ചു
ചെന്നെ- എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് 30 ബേസിസ് പോയിന്റ്(ബിപിഎസ്) കുറച്ചു.
ഗർഭിണിയായ ഭാര്യയെ നാട്ടിലെത്തിച്ച് നിധിൻ മരണത്തിലേയ്ക്ക് പോയി
ഷാർജ: ഗർഭിണിയായ ഭാര്യയെ, സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സുരക്ഷിതമായി നാട്ടിലെത്തിച്ച ഭർത്താവ് മരണത്തിലേയ്ക്ക് പോയി.
ആറ്റിൽച്ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടത്തി
കോപ്പിയടിച്ചെന്ന് കോളേജധികൃതർ കോപ്പിയടിക്കില്ലെന്ന് പിതാവ് വനിതാ, യുവജന കമ്മീഷനുകൾ കേസെടുത്തു
2,000 കടന്നു
ഇന്നലെ ഒരു മരണം, 91 പേർക്ക് രോഗം സമ്പർക്കത്തിലൂടെ ഒരാൾക്ക്
ഗൗരി എന്ന വാനമ്പാടി
വാനമ്പാടി സീരിയലിൽ അനുമോളായി എത്തുന്ന ഗൗരിയുടെ ആഗ്രഹം അധ്യാപികയാകാൻ. സംഗീതവും ഗൗരിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞുവിശേഷങ്ങളുമായി ഗൗരി