CATEGORIES
Kategorien
ആദ്യമായി ഫസ്റിൻ അമ്മയെ കണ്ടു മാത്യസ്നേഹത്തിന്റെ നേർക്കാഴ്ചയായി അതിർത്തി
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനിടെ ഹൃദയശസ്ത്രക്രിയയ്ക്കായി തമിഴ്നാട്ടിൽ നിന്നും എറണാകുളത്തെ ലിസി ആശുപ്രതിയിലെത്തിച്ച നവ ജാതശിശു തിരികെ ജൻമനാട്ടിലേക്ക്.
പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാ ണെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ.
പേമാരി,കനത്തനാശം
ആലപ്പുഴയിൽ വൈദ്യുതി പോസ്റ്റ് വീണ് സ്ത്രീ മരിച്ചു
മരിച്ചിട്ടില്ലെന്ന് വാക്സിൻ പരീക്ഷണത്തിന് വിധേയയായ എലിസ
വാഷിംങ്ടൺ: കോവിഡ് വാക്സിൻ പരീക്ഷിച്ചതിനെ തുടർന്ന് താൻ സുഖമായിരിക്കുന്നെന്ന് വ്യക്തമാക്കി വാക്സിൻ പരീക്ഷണത്തിന് വിധേയയായ യുവതി.
വീട്ടിൽ എത്തിയ കുഞ്ഞ് അതിഥിയെ
'കയ്യിൽ എടുത്ത് പ്രവീണ
ജസ്നയുടെ തിരോധാനം: നിർണായക വിവരം ലഭിച്ചതായി സൂചന
കാണാതായിട്ട് രണ്ടു വർഷം പിന്നിടുന്നു
ചൈന വിടാൻ കമ്പനികൾ
ബെയ്ജിംഗ്: കോവിഡ് വ്യാപനവും അതിന്റെ പ്രത്യാഘാതവും കാരണം ആഗോള കമ്പനികൾ ചൈനയെ കൈയൊഴിഞ്ഞു തുടങ്ങി.
കോവിഡ് അടങ്ങിയില്ലെങ്കിൽ ഒളിംപിക്സ് നടക്കില്ല: ജപ്പാൻ
ടോക്കിയോ: 2021ഓടെ കോവിഡ് 19 ബാധ നിയന്ത്രണ വി ധേയമായില്ലെങ്കിൽ ടോക്കിയോ ഒളിംപിക്സ് ഉപേക്ഷിക്കേണ്ടി വരുമെന്ന് ജപ്പാൻ.
വെന്റിലേറ്ററും പിപിഇ കിറ്റും മാസ്കും സംസ്ഥാനത്ത് നിർമ്മിച്ചു തുടങ്ങി
അന്തർദേശീയ നിലവാരമുള്ള വെന്റിലേറ്റർ നിർമ്മിച്ചത് നെസ്റ്റിന്റെ കൊച്ചി കേന്ദ്രത്തിൽ, വ്യവസായ മേഖലയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
വാടിയ പുഷ്പങ്ങൾ ഓർഗാനിക് പേപ്പറാക്കി കർണ്ണാടക
പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസം
തയ്യിൽ കൊലപാതകത്തിൽ പഴുതടച്ച കുറ്റപത്രം
ശരണ്യ കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം പോകാൻ
പകർച്ചവ്യാധികൾക്ക് ലോക്കിടാൻ എപ്പിഡെമിക് കൺട്രോൾ സെൽ
തിരുവനന്തപുരം: പകർച്ചവ്യാധികൾക്ക് തടയിടാൻ നഗരസഭ പ്രത്യേക എപ്പിഡെമിക് കൺട്രോൾ സെൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായി മേയർ കെ.
10 ജില്ല ഓറഞ്ച് സോൺ
ഇനി റെഡ്, ഓറഞ്ച് സോണുകൾ മാത്രം. ഹോട്ട് സ്പോട്ടുകൾ ജില്ലാകളക്ടർ തീരുമാനിക്കും. പരിശോധനകൾ വ്യാപകമാക്കും. ഫീൽഡിലുള്ളവർക്ക് പ്രത്യേക പരിശോധന
ലൊംബാർഡിയെ ഓർമ്മിപ്പിച്ച് മുംബൈ
മേയ് പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം 6 ലക്ഷം പിന്നിടുമെന്ന് മുന്നറിയിപ്പ്
ദുരന്തങ്ങൾ വിവാദമാകുന്നു കേരളത്തിന് തിരിച്ചടി
തിരുവനന്തപുരം: ദുരന്തങ്ങളെല്ലാം വിവാദത്തിലാക്കി പ്രതിപക്ഷം കേരളത്തിന്റെ തകർച്ച ലക്ഷ്യമിടുന്നതായി ധനവകുപ്പ്.
അതിർത്തിയിൽ ലോക്ക് മുറുക്കി, ജില്ല കർശന നിയന്ത്രണത്തിൽ
നഗരത്തിലേക്കുള്ള പ്രവേശനം ആറ് അതിർത്തികളിലൂടെ മാത്രം
കോറൽ പ്രിൻസസ് തീരത്തണഞ്ഞു
മിയാമി: കോവിഡ് 19 ബാധിച്ച് മരിച്ച രണ്ടു യാത്രക്കാരുടെ മൃതദേഹങ്ങളും പന്ത്രണ്ടോളം രോഗികളുമായി അമേരിക്കൻ ആഡംബരകപ്പൽ കോറൽ പ്രിൻസസ് തീരത്തണഞ്ഞു. ദിവസങ്ങളോളം നീണ്ട യാത്രക്കൊടുവിൽ മിയാമി തീരത്താണ് കപ്പൽ നങ്കൂരമിട്ടത്.
2 ദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്ന് ഐസിഎംആർ
2 ദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്ന് ഐസിഎംആർ
കണ്ണൂർ, അതിതീവ്രം
ഇന്നലെ രോഗം സ്ഥിരീകരിച്ചത് 10 പേർക്ക്, നാട്ടിലെത്തിയ പ്രവാസികളെയെല്ലാം പരിശോധിക്കും, ബന്ധുക്കളെയും ബന്ധപ്പെട്ടവരെയും നിരീക്ഷിക്കും
നന്ദി, റോബർട്ടോ ടൊണോസോ യാത്രതിരിച്ചു
തിരുവനന്തപുരം: കോവിഡ്19ൽ നിന്നും മുക്തിനേടിയ ഒരു വിദേശി കൂടി കേരളത്തോട് നന്ദി പറഞ്ഞ് യാത്രയായി.
സൈബർ ഹാക്കിങ്ങിലൂടെ ഡോക്ടറുടെ പണം തട്ടിയെടുത്തു
കണ്ണൂർ: സൈബർ ഹാക്കിങ്ങിലൂടെ ഡോക്ടറുടെ പണം തട്ടിയെടുത്തതായി പരാതി.
കരൾ രോഗികൾ കൂടുതൽ കരുതലെടുക്കണം
കരൾ രോഗികൾ പ്രതിരോധശക്തി കുറഞ്ഞവരാണ്. കോവിഡ് 19 പിടിപെട്ടാൽ അവരുടെ ശരീരത്തിൽ വൈറസ് വ്യാപനം വേഗത്തിലാകും. അതുകൊണ്ടുതന്നെ, രോഗത്തിന്റെ സങ്കീർണതകളും മരണസാധ്യതയും ഇക്കൂട്ടരിൽ കൂടുതലാണ്.
സഹായിക്കാനായി ലിനി'യുണ്ട്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു റോബോട്ട് കൂട്ട്
കൈപ്പിടിയിൽ കാസർകോട് കണ്ണൂരിൽ ആശങ്ക
കാസർകോടിനെ മാതൃകയാക്കാൻ ലോകാരോഗ്യ സംഘടന
കാർ കമ്പനികൾ നിർമാണം നിർത്തിവച്ചു
കാർ കമ്പനികൾ നിർമാണം നിർത്തിവച്ചു
സൈബർ സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ടി ഗ്ലോബൽ
കോവിഡ്-19 പ്രതിസന്ധി മുതലെടുത്ത് ഹാക്കർമാർ രംഗത്തിറങ്ങുമെന്ന് സൈബർ പ്രൂഫ് വിദഗ്ധർ
പ്രവാസികൾക്ക് മരുന്നെത്തിക്കും
പ്രവാസികൾക്ക് മരുന്നെത്തിക്കും
പഴയ ആകാശം, പുതിയ ഭൂമി
ആറുമാസം ബഹിരാകാശത്ത് കഴിഞ്ഞ മൂന്നുപേർ ഇന്ന് തിരിച്ചെത്തും
നാടകമെന്ന് പൊലീസ്
കൊല്ലം: ലോക് ഡൗണിന്റെ പേരിൽ വാഹനം പൊലിസ് തടഞ്ഞപ്പോൾ രോഗിയായ പിതാവിനെ മകൻ ഏറെ ദൂരം എടുത്തുകൊണ്ട് നടന്നു എന്ന വാർത്ത അടിസ്ഥാനരഹിത മെന്ന് വെളിപ്പെടുന്നു.
കോവിഡ് പരിശോധന ചെലവ് 1000 രൂപ
ശ്രീചിത്ര കോവിഡ് 19 പരിശോധനാ കിറ്റ് വികസിപ്പിച്ചു