CATEGORIES
Kategorien
വളർച്ചയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് ഐഎംഎഫ്
ലണ്ടൻ: കോവിഡ് അനന്തര കാലത്തെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് ഐഎംഎഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് വിലയിരുത്തൽ.
നഗരസഭയൊരുക്കിയ വിഷുസദ്യവിളമ്പാൻ മന്ത്രിയെത്തി
തിരുവനന്തപുരം: നഗരസഭയുടെ അട്ടക്കുളങ്ങരസെൻട്രൽ സ്കൂളിലെ ക്യാമ്പിലെ യാചകരുൾപ്പെ ടെയുള്ള അന്തേവാസികൾക്ക് നഗരസഭയൊരു ക്കിയ വിഷു സദ്യ വിളമ്പാൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തി.
വിഷുപ്പുലരിയിൽ ഐസൊലേഷൻ വാർഡിലൊരു പാൽപ്പുഞ്ചിരി
തിരുവനന്തപുരം: വിഷുപ്പുലരിയിൽ വീട്ടിൽ കണ്ടിരുന്ന നിറക്കാഴ്ചയുടെ ശോഭ ഒട്ടും ചോരാതെ ആശുപ്രതിമുറിയ്ക്കുള്ളിൽ നിറഞ്ഞപ്പോൾ ആ ഇളം മനസുകളിൽ വിരിഞ്ഞ സന്തോഷം ജീവനക്കാർക്ക് പകർന്ന ആശ്വാസത്തിന് അള വില്ലായിരുന്നു.
രോഗിയായ പിതാവിനെയും തോളിലേറ്റി മകൻ നടന്നത് അര കിലോമീറ്ററോളം
പുനലൂരിൽ പൊലീസ് വാഹനം കടത്തിവിട്ടില്ലെന്ന് പരാതി
ഐപിഎൽ അനിശ്ചിത കാലത്തേക്ക് നീട്ടും
മുംബൈ: ഐ പി എല്ലി ന്റെ പതിമൂന്നാം പതിപ്പ് അനിശ്ചിത കാലത്തേക്ക് നീട്ടാൻ തീരുമാനമായെന്ന് റിപ്പോർട്ട്.
പഴങ്ങളും പച്ചക്കറികളുമായി എയർ ഇന്ത്യ വിമാനം യൂറോപ്പിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറി കളുമായി എയർ ഇന്ത്യ വിമാനം യൂറോപ്പിലേക്ക്.
പതിമൂന്ന് രാജ്യങ്ങളിലേക്ക് ഫ്ലൈ ദുബായ് ബുക്കിംഗ് ആരംഭിച്ചു.
ദുബായ്: യു.എ.ഇയിലെ പ്രവാസികളെ സ്വദേശങ്ങളിലെത്തിക്കുന്നതിന് 13 രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഫ്ലൈ ദുബായ് ആരംഭിച്ചു.
മഹാമാരിയിൽ പ്രവാസ ജീവിതം
ഗൾഫ് രാജ്യങ്ങളിൽ ഒന്നായ ഒമാനിൽ ഞാൻ ഇരുപതോളം വർഷം ഡോക്ടറായി സേവനമനുഷ്ടിച്ചു.
സ്വപ്നം കാണു...
ലോക്ക്ഡൌൺ മുഷിപ്പ് അകറ്റാനുള്ള മാർഗങ്ങളുമായി ബഹിരാകാശ സഞ്ചാരികൾ
ഓണത്തിന് മുമ്പേ അന്നമുട്ടുന്ന നാളുകൾ
കോവിഡ് എന്ന മഹാമാരി ലോകത്തെ വറുതിയിലേക്ക് തള്ളിവിട്ടു. വറുതിയിൽ ലോകം പകച്ചു നിൽക്കുന്നു. ഇവിടെ കൊച്ചു -കേരളത്തിൽ ജാതി, മത, വർഗ, ഭാഷാ വ്യത്യാസമില്ലാതെ ഓരോരുത്തരുടെയും വിശപ്പകറ്റാൻ സർക്കാർ മുന്നിട്ടിറങ്ങിയപ്പോൾ യാഥാർത്ഥ്യമായത് ചരിത്രത്തിലെ ഓണക്കാലം തന്നെയാണ്. സംസ്ഥാനത്തെ മുക്കും മൂലയും അരിച്ചുപെറുക്കി എന്തിന് മനുഷ്യനുംമൃഗങ്ങളുമെന്ന വ്യത്യാസം പോലുമില്ലാതെ എല്ലാവരുടെ വിശപ്പകറ്റുന്ന നാളുകൾ. ആരും പട്ടിണി കിടക്കരുത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പോലെ കഴിഞ്ഞ മൂന്നാഴ്ച കാലമായി കേരളീയർക്ക് വിശപ്പറിയാത്ത നാളുകളാണ് കടന്നുപോകുന്നത്
ഈസ്റ്ററിലെ താരം ഞാൻ തന്നെ
കിലോയ്ക്ക് 200 രൂപ വരെ
പലചരക്കുകൾ വീട്ടിലെത്തിക്കാൻ സ്വിഗ്ഗി
ന്യൂഡൽഹി: ഉപയോക്താക്കൾക്ക് പല ചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ തയാറെടുത്ത് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി.
ബച്ചന്റെ കൂളിംഗ് ഗ്ലാസ്: തിരക്കഥകൾക്ക് ആന്റി ക്ലൈമാക്സ്
തിരുവനന്തപുരം: സെറ്റും മേക്കപ്പ്മാനും ക്യാമറമാനും ഇല്ലാതെ സംവിധായകൻ ഓൺ ലൈൻ വഴി നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് അമിതാഭ് ബച്ചനും രജനീകാന്തും മമ്മൂട്ടിയും മോഹൻലാലും അടക്കം 12 താരങ്ങൾ വീട്ടിനുള്ളിൽ അഭിനയിച്ച ഫാമിലി എന്ന നാലര മിനിറ്റ് ഷോട് ഫിലിം തരംഗമാകുന്നതിനൊപ്പം ഒരു പ്രധാന ചോദ്യവും ഉയരുന്നു: ലോക് ഡൗൺ സിനിമകളുടെ തിരക്കഥ മാറ്റിയെഴുതുകയാണോ.
നവീന ബ്ലഡ് പ്ലാസ്മ ചികിത്സ നടത്താൻ ശ്രീചിത്രക്ക് അനുമതി
രോഗം ഭേദമായവരുടെ പ്രതിരോധ ശേഷി ഉപയോഗിച്ച് രോഗിയെ ചികിത്സിക്കുക ലക്ഷ്യം
സിനിമകളിനി വീട്ടിലെത്തും
തിരുവനന്തപുരം: നിർമ്മാണം പൂർത്തിയായ മലയാള സിനിമകൾ സാറ്റലൈറ്റ് ചാനലുകളിലൂടെയും നെറ്റ്ഫ്ലിക്സ്, ആമസോൺ പോലുള്ള ഓൺലൻ സ്ട്രീമിങ്ങിലൂടെയും റിലീസ് ചെയ്യാൻ ആലോചന.
ഗൾഫ് പ്രതിസന്ധി കേരളത്തിന് ആഘാതമാകുമെന്ന് ജോയ് ആലുക്കാസ്
ലക്ഷക്കണക്കിന് മലയാളികൾക്ക് തൊഴിൽ നഷ്ടമാകും'
ടെലി കൺസൾട്ടേഷൻ സേവനവുമായി ആസ്റ്റർ മെഡ്സിറ്റി
കൊച്ചി : ലോക്ക് ഡൗൺ കാലത്ത് ആശുപ്രതിയിലെത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ആസ്റ്റർ മെഡ്സിറ്റി ടെലി കൺസൾട്ടേഷൻ സേവനം ആരംഭിച്ചു. .
ഇന്ത്യ- പാക് മത്സരം: അക്തറിനെ തള്ളി കപിൽ
ന്യൂഡൽ ഹി : കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതിന് ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര സംഘടിപ്പിക്കണമന്ന മുൻ പാക് പേസർ ഷായ്ബ് അക്തറിന്റെ നിർദേശം തളളി ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്.
നീട്ടും, ഇളവ് വരും
നീട്ടണമെന്ന് 10 സംസ്ഥാനങ്ങൾ
മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാം? സഹായിക്കാൻ ഇന്ദ്രൻസ് ടിപ്പ്സ്
മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാം?
കോവിഡ് എത്താത്ത വീട്ടിൽ താമസത്തിന് 3 പേർ
തിരുവനന്തപുരം: കോവിഡ് ഭീതി ഇല്ലാത്ത വീട്ടിലേക്ക് ഇന്ന് മൂന്ന് മനുഷ്യർ താമസം മാറും.
റൊണാൾഡീന്യോ ജയിൽ മോചിതനായി
"അസൻസിയോൺ പരാഗ്വേ: വ്യാജ പാസ്പോർട്ട് കേസിൽ ജയിലിലായിരുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ മോചിതനായി.
അണുവിമുക്തമാക്കാൻ ശ്രീചിത്രയുടെ ഡിസ്ഇൻഫക്ഷൻ ഗേറ്റ് വേ
ആശ്വാസമായി മൂന്ന് പുത്തൻ ഗവേഷണങ്ങളും
മാതാശ്രീ' മുന്നിലെ ചായക്കടക്കാരന് കോവിഡ്; ഞെട്ടലിൽ താക്കറെ കുടുംബം
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് സമീപമുള്ള ചായക്കടക്കാരന് കോവിഡ് സ്ഥിതീകരിച്ചു.
നാട്ടിലേക്ക് പോകാൻ അവസരമൊരുക്കി ഗൾഫ് രാജ്യങ്ങൾ
ഏപ്രിൽ 15 മുതൽ പ്രത്യേക സർവീസുകൾ
കോവിഡ് കാലത്തെ കളിയും കാര്യവും
കോവിഡ് കാലത്തെ കളിയും കാര്യവും
പകുതിയിലധികം സിഇഒമാരും തൊഴിൽ നഷ്ടം ഭയക്കുന്നു
പകുതിയിലധികം സിഇഒമാരും തൊഴിൽ നഷ്ടം ഭയക്കുന്നു
മാഞ്ഞുപോയി പൗർണ്ണമിച്ചന്ദ്രിക
മാഞ്ഞുപോയി പൗർണ്ണമിച്ചന്ദ്രിക
മാലിന്യമാണോ പ്രശ്നം? -കിച്ചൺ ബിൻ വീടുകളിലെത്തും
മാലിന്യമാണോ പ്രശ്നം? -കിച്ചൺ ബിൻ വീടുകളിലെത്തും
സമുദ്രോൽപ്പന്ന കയറ്റുമതി ഇടിഞ്ഞു
ന്യൂഡൽഹി: രാജ്യത്തെ സമുദ്രോൽപ്പന്ന കയറ്റുമതിയിൽ വൻ ഇടിവ്. ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങളുടെ പ്രധാന വിപണിക ളായ അമേരിക്കയും യൂറോപ്പും ചൈനയും കോവിഡിന്റെ പിടിയിലായതാണ് കയറ്റുമതിയെ പിന്നോട്ടടിച്ചത്.