CATEGORIES
Kategorien
പ്രതി പൊലീസ് ?
ഡിജിപിക്കെതിരെ ആരോപണങ്ങളുമായി സിഎജി റിപ്പോർട്ട് സിഎജി കണ്ടെത്തലുകൾ ഇങ്ങനെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ക്രമക്കേട് വെടിക്കോപ്പുകളുടെ എണ്ണത്തിൽ കുറവ് വാഹനങ്ങൾ വാങ്ങുന്നതിൽ ഓപ്പൺ ടെൻഡർ വ്യവസ്ഥ പാലിച്ചില്ല
ജയ ഗോകുലം
ഐ ലീഗിൽ ചാമ്പ്യൻ ചെന്നൈ സിറ്റിയെ ഗോകുലം ഞെട്ടിച്ചു
"ദക്ഷിണ" കൊറിയയ്ക്ക്
ചരിത്രത്തിലാദ്യമായി ഓസ്കാർ ഇംഗ്ലീഷിതര ഭാഷാചിത്രത്തിന്-കൊറിയൻ ചിത്രം പാരസൈറ്റിന് 4 ഓസ്കാർ
ദി കിംഗ്
തലസ്ഥാനം പിടിച്ചടക്കി ആംആദ്മി കെജ്രിവാൾ മൂന്നാമതും മുഖ്യമന്ത്രി
ക്ലീൻ സ്വീപ്പ്
മൂന്നാം ഏകദിനത്തിലും ന്യൂസിലൻഡിന് ജയം പരമ്പര 3-0ന് തൂത്തുവാരി
ടച്ച് വീണ്ടെടുത്ത് റയലും ബാഴ്സയും
മാഡ്രിഡ്: കിങ്സ് കപ്പിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും ബാഴ്സലോണയും തിരിച്ചുവന്നു.
കൂടത്തായി അവസാന കുറ്റപത്രവും സമർപ്പിച്ചു, ജോളി മാത്രം പ്രതി
കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയിലെ അവസാന കുറ്റപത്രവും ക്രൈംബ്രാഞ്ച് സമർപ്പിച്ചു.
വിശാലമാകാമോ?
ശബരിമല; വിശാല ബഞ്ചിന് വിട്ടത് പുനഃപരിശോധനയ്ക്ക്, വാദം ഇന്ന്, പരിഗണനാവിഷയങ്ങളിൽ തീരുമാനം പിന്നീട്
കുട്ടിക്കടുവകളുടെ രാത്രി
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ജേതാക്കൾ ഫൈനലിൽ ഇന്ത്യയെ കീഴടക്കി
ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകി
പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി
ഇനി വിചാര വിഹായസിൽ
തിരുവനന്തപുരം: ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷനും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ പി. പരമേശ്വരന് അന്ത്യാഞ്ജലി.
കോടിക്കണക്കിന് നൽകാം
മെസ്സിക്കുവേണ്ടി വലവീശി മാഞ്ചസ്റ്റർ സിറ്റി ബാഴ്സയ്ക്ക് നെഞ്ചിടിപ്പ്
ദ്യോക്കോ @ സ്വീറ് 17
ദ്യോക്കോ @ സ്വീറ് 17
രണ്ടാമത്തെ കൊറോണ ആലപ്പുഴയിൽ
രണ്ടാമത്തെ കൊറോണ ആലപ്പുഴയിൽ
ഹോങ്കോംഗിൽ ഒരു മരണം
ചൈനക്ക് പുറത്ത് രണ്ടാമത്തെ മരണം, ചൈനയിൽമരിച്ചവരുടെ എണ്ണം 427 ആയി
രോഹിത് ഔട്ട്
മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പര മ്പര നാളെ തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് പ്രഹരമായി വെടിക്കെട്ട് ഓപ്പണർ രോഹിത് ശർമ്മയുടെ പരിക്ക്.
കൊറോണ സംസ്ഥാന ദുരന്തം
രോഗം സ്ഥിരീകരിച്ചവർ മൂന്നായി - മൂവരുടെയും നില തൃപ്തികരം • 2239 പേർ നിരീക്ഷണത്തിൽ
പ്ലേറ്റ് നിറയെ കിവിക്കറി
അഞ്ചാം ട്വന്റി20യിലും ഇന്ത്യയ്ക്ക് ജയംപരമ്പര 5-0ന് തൂത്തുവാരി
തലസ്ഥാനത്തും മരട്
നിയമലംഘകരിൽ ഉന്നത ഉദ്യോഗസ്ഥരും, വിജിലൻസ് റിപ്പോർട്ട് കൈമാറി
ജയിക്കാതെ മടങ്ങിയ ജമീല
അഭിനയ മികവുണ്ടായിരുന്നിട്ടും അമ്പതിലേറെ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടും എങ്ങുമെത്താതെ മറയുകയായിരുന്നു ജമീല മാലിക് എന്ന നടി. ജമീലയുടെ ജീവിതം തെളിയിക്കുന്നത് കലാ ജീവിതത്തിൽ ഭാഗ്യദേവത തുണച്ചില്ലെങ്കിൽ നിങ്ങൾക്കെത്ര കഴിവുണ്ടായിട്ടും കാര്യമില്ല എന്നുതന്നെയാണ്.
കൊറോണ
രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധ തൃശൂരിൽ രോഗം ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിക്ക് കേരളത്തിൽ 1053 പേർ നിരീക്ഷണത്തിൽ ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ആശങ്ക വേണ്ടെന്ന് സർക്കാർ
വിഷവാതകമേറ്റ് 8 മരണം
വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം. നേപ്പാളിലെ ഹോട്ടലിൽ മരിച്ചത് തിരുവനന്തപുരം കോഴിക്കോട് സ്വദേശികൾ
ധവാന് പകരം സഞ്ജു
ഏകദിന ടീമിൽ പ്രഥ്വി ഷായെ ഉൾപ്പെടുത്തി.