CATEGORIES
Kategorien
കേരളത്തിൽ സമൂഹവ്യാപനം: ഐഎംഎ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ.
'ജിയോ മീറ്റ് ലോഞ്ച് ചെയ്തു
നൂറ് പേർ വരെയുള്ള ടീമുമായി കോൾ സാധ്യമാക്കുകയാണ് ജിയോ മീറ്റ് ചെയ്യുന്നത്. ഇ-മെയിൽ ഐഡിയോ ഫോൺ നമ്പറോ ഉപയോഗിച്ച് 100 പേരെ ജോയ്ൻ ചെയ്യിക്കാം. ഗൂഗ്ൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ്പ് എന്നിവയുമായി മത്സരിക്കും
പ്രതിരോധ വാക്സിൻ ട്രയൽ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ
5500 രോഗികളിൽ പരീക്ഷിച്ചതായി ലോകാരോഗ്യ സംഘടന, വിവിധ രാജ്യങ്ങളിൽ പരീക്ഷണം അവസാന ഘട്ടത്തിൽ
നഗ്നതാ പ്രദർശനം - രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴി രേഖപ്പെടുത്തി
ജുവനൈൽ ആക്ട് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്
പ്രധാനമന്ത്രി സന്ദർശിച്ചത് ലേയിലെ ആശുപത്രി തന്നെ
ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് കരസേന
വണ്ടർ
പ്രതിസന്ധികളിൽപ്പെട്ട് താളം തെറ്റുന്ന രക്ഷിതാക്കൾക്ക് ഒരു പാഠമാണ് അമേരിക്കൽ സംവിധായകൻ സ്റ്റീഫൻ ചോബോസ്കി ഒരുക്കിയ വണ്ടർ.
ജപ്പാനിലും ചൈനയ്ക്ക് എതിരെ പ്രതിഷേധം
രാഷ്ട്രത്തലവന്മാർ തമ്മിലുള്ള കൂടികാഴ്ച റദ്ദാക്കി
ഓൺലൈൻ ടാക്സി മേഖല കടുത്ത പ്രതിസന്ധിയിൽ
മുംബൈ: രാജ്യത്തെ ഓൺലൈൻടാക്സി മേഖല കടുത്ത പ്രതി സന്ധിയിൽ.
ചെകുത്താന്റെ രാത്രി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം ബേൺമൗത്തിനെ 5-2 നിലംപരിശാക്കി
ജിയോയിൽ ഇന്റൽ നിക്ഷേപം
ഏപ്രിൽ മധ്യത്തിനുശേഷം ഇത് 12-ാമത്തെ സ്ഥാപനമാണ് ജിയോയിൽ നിക്ഷേപം നടത്തുന്നത്.
പാക്കേജിംഗിൽ പ്ലാസ്റ്റിക് ഒഴിവാക്കി ആമസോൺ
കൊച്ചി : ഇന്ത്യയിലെ അമ്പതിലേറെ ഫുൾ ഫിൽ മെന്റ് കേന്ദ്രങ്ങളിലെ പാക്കേ ജിം ഗിൽ, ആമസോൺ, പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി. പരി സ്ഥിതി സൗഹൃദ വിതരണ ശൃംഖല എന്ന പദ്ധതിയുടെ ഭാഗമാണിത്.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ആശങ്കയിൽ, കനത്ത ജാഗ്രത
തിരുവനന്തപുരം, കൊച്ചി, കായംകുളം നഗരങ്ങളിൽ ഭീതി
റബ്ബർ വ്യാപാരത്തിന് ഇ-പ്ലാറ്റ്ഫോം വരുന്നു
കോട്ടയം: പ്രകൃതിദത്ത റബ്ബർ വിപണിയിലെ ഇടപാടുക ളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഇടപാടു കാരെ സംബന്ധിച്ച അധിക വിവരങ്ങൾ ലഭ്യമാക്കാനും റബ്ബർ ബോർഡ് ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോം സജ്ജമാക്കുന്നു.
വ്ളാഡിമർ പുടിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനുമായി ഹോട്ട്ലൈൻ സംഭാഷണം നടത്തി.
ഗ്രാമീണ മേഖലയിൽ കണ്ണുവച്ച് വാഹന വിപണി
ട്രാക്റ്റർ വിൽപ്പനയിലും മുന്നേറ്റം
ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഡിജിറ്റൽ സ്ട്രൈക്ക്: കേന്ദ്രമന്ത്രി
ന്യൂഡൽഹി: ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്കാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്.
ഇംഗ്ലണ്ടിൽ സൂപ്പർ ക്ലാഷ്
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ യോഗ്യത
ബസ് സർവീസ് ഇന്നുമുതൽ പുനരാരംഭിക്കും
പുനലൂർ: കോവിഡിനെ തുടർന്ന് പുനലൂർ, ആര്യങ്കാവ് കെ.എസ്. ആർ.ടി.സി. ബസ് ഡിപ്പോകളിൽ നിന്നും കിഴക്കൻ മലയോര പ്രദേശങ്ങളിൽ നിർത്തിവച്ചിരുന്ന ബസ് സർവ്വീസ് പുനരാരംഭിക്കാൻ കളക്ടറുടെ ഉത്തരവ്.
7.99% പലിശനിരക്കിൽ ഭവന വായ്പ
പുതിയ പദ്ധതിയുമായി ടാറ്റ ക്യാപിറ്റൽ
കടൽക്കൊലക്കേസ് ഇന്ത്യയ്ക്ക് വിജയം
മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തിന് അർഹത ഇരു രാജ്യങ്ങൾക്കും ട്രൈബ്യൂണലിനെ സമീപിക്കാം
പരിശോധന നിലച്ചു. പ്ലാസ്റ്റിക്ക് കാരിബാഗുകൾ സുലഭം
കൊല്ലം: പരിശോധനകളില്ലാതായതോടെ പ്ലാസ്റ്റിക്ക് കാരിബാഗുകൾ വീണ്ടും സുലഭമാകുന്നു. ജനുവരി ഒന്ന് മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നിലവിൽ വന്നത്. കോവിഡ് 19 മഹാമാരി വ്യാപനത്തോടെ പരിശോധനകൾ സ്തംഭിച്ചതോടെയാണ് കടകളിൽ വീണ്ടും നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം വർദ്ധിച്ചിരിക്കുന്നത്.
33 പോർവിമാനം വാങ്ങുന്നു
38,900 കോടിയുടെ യുദ്ധ സാമഗ്രികൾ വരുത്തും 59 മിഗ് 29 വിമാനങ്ങൾ നവീകരിക്കും
ശശാങ്ക് മനോഹർ ഐ.സി.സി. ചെയർമാൻ സ്ഥാനമൊഴിഞ്ഞു
ദുബായ്: ശശാങ്ക് മനോഹർ ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) ചെയർമാൻ സ്ഥാനമൊഴിഞ്ഞു.
സ്വർണ വില വീണ്ടും ഉയർന്നു
കൊച്ചി: സ്വർണ വിലയിൽ വർദ്ധന തുടരുന്നു.
റോണോ റോക്കറ്റിൽ യുവന്റസ്
റോം: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉജ്ജ്വല ഗോളിന്റെ പിൻബലത്തിൽ ഇറ്റാലിയൻ സീരി എയിൽ ചാമ്പ്യൻ ക്ലബ്ബ് യുവന്റസിന് മിന്നും ജയം.
സമൂഹ മാദ്ധ്യമങ്ങളിലെ താരമായ ദേവുവിന്റെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം: ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ദേവുവിന്റെ (ചന്ദന) അച്ഛനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
യൂണിയൻ ബാങ്ക് പ്രവർത്തനം വിപുലപ്പെടുത്തുന്നു
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ധന കാര്യ സ്ഥാപനങ്ങളിലൊന്നായ യൂണിയൻ ബാങ്ക് പ്രവർത്ത നം വിപുലപ്പെടുത്തുന്നു.
ശ്രീകാന്ത് മാധവ് വൈദ്യ ഐഒസി ചെയർമാൻ
കൊച്ചി : ശ്രീകാന്ത് മാധവ് വൈദ്യ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) ചെയർമാനായി ചുമതലയേറ്റു. സഞ്ജീവ് സിംഗിന്റെ പിൻഗാമിയായാണ് വൈദ്യയുടെ നിയ മനം. ചെന്നെ പെട്രോളിയം കോർപ്പറേഷന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം. ഇന്ത്യൻ ഓയിലിന്റെയും ഇന്ത്യൻ ഓയിൽ ടാങ്കിംഗ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണിത്.
പുതിയ വൈറസിന്റെ സാന്നിധ്യം? ബോട്സ്വാനയിൽ 350 ആനകൾ ചരിഞ്ഞു
ഗാബറോൺ :വടക്കൻ ബോട്സ്വാനയിൽ 350 ലേറെ ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആശങ്കയാകുന്നു.
മെസി @700
കരിയറിലെ 700-ാം ഗോൾ തികച്ച് ലയണൽ മെസി