CATEGORIES
Categories
ഗുസ്തി ഫെഡറേഷനിലെ ലൈംഗികാരോപണം: കായിക താരങ്ങളുടെ പ്രതിഷേധം ശക്തം
കേന്ദ്രവുമായുള്ള ചർച്ച പരാജയം ബ്രിജ് ഭൂഷണിൻറ രാജിക്ക് സമ്മർദം വൃന്ദ കാരാട്ടിനെ തിരിച്ചയച്ചു
പിഴ അടക്കണം; സ്റ്റേ നിഷേധിച്ച് സുപ്രിംകോടതി
ഗൂഗ്ളിന് തിരിച്ചടി
ലൈംഗികാതിക്രമവും വധഭീഷണിയും: ഫെഡറേഷൻ പ്രസിഡന്റിനെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം
ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ജന്തർ മന്തിറിൽ ധർണ
മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തിന്റെ ടിക്കറ്റ് ലേലത്തിൽ പോയത് ഒരു കോടി റിയാലിന്
പി.എസ്.ജി-ഓൾ സ്റ്റാർ ഇലവൻ മത്സരം ഇന്ന് രാത്രി റിയാദിൽ
ശരദ് യാദവിന് വിട
അന്ത്യകർമങ്ങൾ ജന്മഗ്രാമമായ മധ്യപ്രദേശിലെ ഇന്ന് നടക്കും
പ്രവീൺ റാണക്കെതിരെ നിക്ഷേപ തട്ടിപ്പും വഞ്ചനക്കുറ്റവും
16 കോടിയോളം കണ്ണൂർ സ്വദേശിക്ക് കൈമാറിയതായി മൊഴി
ബഹിരാകാശ പേടകം കേടായി യാത്രികരെ തിരിച്ചെത്തിക്കാൻ പുതിയ വാഹനം അയക്കും
യാത്രക്കാരില്ലാത്തതും പൂർണമായും ഓട്ടോമാറ്റിക്കുമായ സോയൂസ് എം.എസ്-23 ആണ് അയക്കുക
കമ്പ്യൂട്ടർ തകരാർ: അമേരിക്കയിൽ വൈകിയത് 6700 വിമാനങ്ങൾ
മുഴുവൻ സർവിസുകളും നിർത്തിയെങ്കിലും തകരാർ പരിഹരിച്ചതോടെ പുനരാരംഭിച്ചു
നോക്ക് ദേ ഹോക്കി
ഇന്ത്യ ആതിഥ്യമരുളുന്ന ഹോക്കി ലോകകപ്പ് മത്സരങ്ങൾ നാളെ മുതൽ മത്സരങ്ങൾ ഒഡിഷയിലെ ഭുവനേശ്വറിലും റൂർക്കേലയിലും
മഞ്ഞിൽപുതഞ്ഞ് സഞ്ചാരികളുടെ സ്വന്തം ഊട്ടി
തണുപ്പകറ്റാൻ രാത്രിയും അതിരാവിലെയും ഊട്ടി സ്വദേശികൾ തീ കായുകയാണ്.
പക്ഷിപ്പനിയിൽ അതിജാഗ്രത
കോഴിക്കോട് ചാത്തമംഗലം സർക്കാർ ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
ജോഷിമഠ് മുങ്ങുന്നു; അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
678 വീടുകൾക്ക് വിള്ളൽ നിരവധി റോഡുകൾ തകർന്നു
ഓർക്കാപ്പുറത്തെ ദുരന്തം
നിർമാണത്തിനിടെ മെട്രോ തൂൺ തകർന്ന് അമ്മയും കുഞ്ഞും മരിച്ചു അപകടം രാവിലെ 11ഓടെ എച്ച്.ബി.ആർ ലേഔട്ടിന് സമീപം; ഭർത്താവിനും മകൾക്കും പരിക്ക്
നോൺ വുവൺ പ്ലാസ്റ്റിക് കാരിബാഗ് വിലക്ക് ഹൈകോടതി റദ്ദാക്കി
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിന്റെ പട്ടികയിൽ പെടുത്തി നോൺ വൂവൺ ബാഗുകളും നിരോധിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത ഹരജികളിലാണ് വിധി
കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ
മാസങ്ങൾക്ക് മുമ്പേ കണ്ട ചെറിയ വിള്ളൽ പിന്നീട് കൂടി വരുകയായിരുന്നു
ബൈ ബൈ...ബെയ്ൽ
അന്താരാഷ്ട്ര ക്ലബ് ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെയ്ൽസ് നായകൻ
ഉത്തരേന്ത്വയിൽ അതിശൈത്യം തുടരുന്നു
150 വിമാനങ്ങൾ വൈകി; 267 ട്രെയിനുകൾ റദ്ദാക്കി
വീണടിഞ്ഞ് ബ്ലാസ്റ്റേഴ്സ്
ഐ.എസ്.എല്ലിൽ മുംബൈ സിറ്റിയോട് തോൽവി 0-4ന് മുംബൈ വീണ്ടും ഒന്നാം സ്ഥാനത്ത്
തണുത്തുവിറച്ച് ഡൽഹി
താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെ
ആശ്രിത നിയമന നിയന്ത്രണത്തിന് നിർദേശം
സർക്കാർ ഓഫിസുകളിൽ നാലാം ശനി അവധി പരിഗണനയിൽ
ത്രില്ലർ ഇന്ത്യൻ
ആദ്യ ട്വന്റി20 ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് രണ്ട് റൺസ് ജയം
കാൽപന്തുരാജാവിന് വിടചൊല്ലി ലോകം
പെലെയുടെ മൃതദേഹം സംസ്കരിച്ചു
മുട്ട മലേഷ്യയിലേക്ക്; വില മാനം മുട്ടെ
നാമക്കലിൽ നിന്നുള്ള വരവ് കുറഞ്ഞു
മേട്ടുപ്പാളയം-ഊട്ടി ട്രെയിൻ സർവിസ് തുടങ്ങി
കനത്ത മഴയെ തുടർന്ന് പാളത്തിൽ മണ്ണിടിഞ്ഞ് നാലു ദിവസമാണ് സർവിസ് റദ്ദാക്കിയത്
കാർ പുഴയിൽ വിണ് ദമ്പതികൾക്കും പേരമകനും ദാരുണാന്ത്യം
കാർ കരയിലേക്ക് അടുപ്പിച്ച് കുടുങ്ങിയവരെ പുറത്തെടുക്കാൻ 20 മിനിറ്റ് വേണ്ടിവന്നു
പനിപ്പേടിയിൽ ഫ്രാൻസ്
റാബിയോക്കും ഉപാമെകാനോക്കും പിന്നാലെ വറാനെ, കൊനാട്ടെ, കോമാൻ എന്നിവർക്കും പനി
യുക്രെയ്നിൽ ആക്രമണം കനപ്പിച്ച് റഷ്യ
വെള്ളവും വൈദ്യുതിയുമില്ലാതെ ജനം; മെട്രോ പ്രവർത്തനം തടസ്സപ്പെട്ടു
ലോകത്തിലെ വലിയ സിലിൻഡർ അക്വേറിയം തകർന്നു
അക്വാഡോമിൽ ഉണ്ടായിരുന്നത് പത്ത് ലക്ഷം ലിറ്റർ വെള്ളവും 1500 അലങ്കാര മത്സ്യങ്ങളും
ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ഇന്നു മുതൽ
രാവിലെ 9 മുതൽ സോണി ലിവിൽ തത്സമയം
സുവർണബൂട്ട് ആരുടെ കാലിൽ
കഴിഞ്ഞതവണ റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെയെത്തിയച്ച ലൂക മോഡ്രിചിനായിരുന്നു സുവർണ പന്ത്.