CATEGORIES
Categorías
പി. ബിജു അന്തരിച്ചു.
വിടവാങ്ങിയത് സൗമ്യനായ സമരനായകൻ
ചാമ്പ്യന്മാർ വീണു
ഫൈനൽ റീപ്ലേയിൽ കണക്കുതീർത്ത് വെലോസിറ്റി
മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടിയെത്തി
വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് ഫ്രാൻസിൽ നിന്ന് മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി.
പത്മനാഭപുരം കൊട്ടാരത്തിൽ സന്ദർശകർക്ക് പ്രവേശനാനുമതി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പത്മനാഭപുരം കൊട്ടാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശനാനുമതി നൽകി.
മിന്നിത്തിളങ്ങി മലയാളി താരങ്ങൾ
ഐപിഎല്ലിന്റെ 13ാം സീസണിലെ ലീഗ് ഘട്ടം പിന്നിട്ടു കഴിഞ്ഞു. പ്ലേഓഫ് പോരാട്ടങ്ങൾക്കാണ് കിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.
ബീച്ചിൽ പോകാം . ആൾക്കൂട്ടം അനുവദിക്കില്ല പാർക്കുകളും തുറന്നു
നിലവിൽ ജില്ലയിലെ മറ്റ് ബീച്ചുകളെല്ലാം തുറന്നെങ്കിലും സന്ദർശകരുടെ പ്രിയ ഇടങ്ങളിലൊന്നായ കൊല്ലം ബീച്ച് ഇതുവരെയും തുറന്നു നൽകിയിട്ടില്ല.
എസ്ബിഐയുടെ അറ്റാദായം കുത്തനെ ഉയർന്നു
നിക്ഷേപം വർദ്ധിച്ചു, കിട്ടാക്കടം കുറഞ്ഞു
ക്ഷമയോടെ ബൈഡൻ, വിരട്ടി ട്രംപ്
ഫോട്ടോ ഫിനിഷിലേയ്ക്ക് നീങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ അനിശ്ചിതാവസ്ഥ തുടരുന്നു.
അർണബ് അറസ്റ്റിൽ
കേസ് ആത്മഹത്യാ പ്രേരണ, അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്നുവെന്ന് കേന്ദ്രം, പൊലീസ് കൈയേറ്റം ചെയ്തെന്ന് അർണബ്
എംബപ്പെക്ക് പരിക്ക്, ലെപ്തസിഗിനെതിരെ കളിക്കില്ല
ചാമ്പ്യൻസ് ലീഗിലിറങ്ങുന്ന പിഎസ്ജിക്ക് വമ്പൻ തിരിച്ചടിയായി എംബപ്പെയുടെ അഭാവം.
ലഖ്നൗ വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറി
ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിലെ അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി വിട്ടുനൽകി.
എരുമക്കുഴി ഇനി സൻമതി
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത്
സൂര്യോദയം
ഷാർജയിൽ ചാമ്പലായി ചാമ്പ്യൻമാർ എആർഎച്ച് പ്ലേഓഫിൽ
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നിരക്കു കുറച്ച് കെഎസ്ആർടിസി
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവീസുകളിൽ യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റിൽ 25 % വരെ ഇളവ് പ്രഖ്യാപിച്ചു.
വനിത ടി-20 ചലഞ്ച് ഇന്ന് മുതൽ
സ്മൃതി മന്ഥാന, ഹർമൻപ്രീത് കൗർ, മിതാലി രാജ് എന്നിവർ നയിക്കും
മ്യൂസിയവും മൃഗശാലയും സന്ദർശകർക്കായി തുറന്നു
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന മ്യൂസിയം, മൃഗശാല എന്നിവ സന്ദർശകർക്കായി തുറന്നു.
വെറോണയ്ക്ക് മികച്ച ജയം
ഇറ്റാലിയൻ ലീഗിൽ വെറോണയ്ക്ക് മികച്ച ജയം.
ജർമ്മൻ കോൺസൽ ജനറൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ജർമ്മൻ കോൺസൽ ജനറൽ അചിംബുർകാർട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
ജെ.സി.ഡാനിയേൽ പുരസ്കാരം ഹരിഹരന്
സംസ്ഥാന സർക്കാരിന്റെ 2019ലെ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന്.
ഇന്നറിയാം
അമേരിക്കയിൽ വോട്ടെടുപ്പ് ആരംഭിച്ചു ആദ്യ സൂചനകൾ പുലർച്ചെ
കരിയർ അവസാനിച്ചോ? ആരാധകരെ അമ്പരപ്പിച്ച് സിന്ധുവിന്റെ ട്വീറ്റ്
ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരം പിവി സിന്ധുവിന്റെ ട്വീറ്റ് ആരാധകരെ ഞെട്ടിക്കുന്നു.
മെഡിക്കൽ കോളേജിൽ കാസ്പ് ഹൈടെക് കിയോസ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒ.പി. ബ്ലോക്കിൽ പുതുതായി സ്ഥാപിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഹൈടെക് കിയോസ്ക് മന്ത്രി കെ.കെ. ശൈലജ ഉദ് ഘാടനം ചെയ്തു.
യുഎസ് തിരഞ്ഞെടുപ്പ് ഇന്ന്, സർവേയിൽ ബെഡൻ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കേ, ഒരു പാർട്ടിക്കും മുൻതൂക്ക പ്രവചിക്കാനാവാത്ത നാല് സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബെഡൻ മുന്നിട്ടു നിൽക്കുന്നതായി ആദ്യ സർവേ സൂചനകൾ.
വനിതാ ടി20 ചലഞ്ച്; ജിയോ മുഖ്യ സ്പോൺസർ
വനിതകളുടെ ടി 20 ചലഞ്ചിന്റെ മുഖ്യ സ്പോൺസറായി പ്രമുഖ ടെലിഫോൺ കമ്പനിയായ ജിയോ.
കൊളംബിയ ഏഷ്യയെ മണിപ്പാൽ ഹോസ്പിറ്റൽസ് ഏറ്റെടുക്കുന്നു
100 ശതമാനം ഓഹരിയും വാങ്ങും
അഭിമാനമായി ന്യൂസിലന്റിലെ മലയാളി മന്ത്രി, പ്രിയങ്കയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ന്യൂസിലന്റിൽ അധികാരമേറ്റ പുതിയ മന്ത്രിസഭയിൽ ഇടം പിടിച്ച മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ആദ്യ എസ്കലേറ്റർ മേൽപാലം കോഴിക്കോട് പ്രവർത്തനം തുടങ്ങി
സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ കം ഫുട് ഓവർ ബ്രിഡ്ജ് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വി ജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക്.
ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞു
കോവിഡ് പ്രതിസന്ധി കാരണം ഇടിഞ്ഞ ചരക്ക് സേവന നികുതി വരുമാനം വീണ്ടും സജീവമായി .
ചോദ്യം ചെയ്യലിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം
ശാരീരികമായി ഉപദ്രവിച്ചെന്ന് അഭിഭാഷകർ