CATEGORIES
Categorías
ബഹിരാകാശ നിലയത്തിൽ സിനിമ പിടിത്തം
ബഹിരാകാശ മനുഷ്യവാസത്തിന് 20 വർഷം. നിലയത്തിൽ സിനിമയെടുക്കാൻ ടോം ക്രൂസ് ഇലോൺ മസ്ക് ധാരണ
9 വിക്കറ്റ് ജയം താരമായി ഗയ്ക്കവാദ്
പഞ്ചാബിന്റെ പ്രതീക്ഷകൾ തകർത്ത് ചെന്നെ
ബാഴ്സലോണയ്ക്ക് സമനില പുട്ട്, ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ജയം
പാരിസ്ബാഴ്സലോണ: ലാലിഗയിൽ കരുത്തരായ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്.
ബലാത്സംഗത്തിനിരയായാൽ ആത്മാഭിമാനമുള്ള സ്ത്രീ ആത്മഹത്യ ചെയ്യും
വിവാദമായപ്പോൾ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു
71.25 കോടിയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കെൽട്രോണിൽ നിർമ്മിക്കും
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് 1.25 കോടി രൂപയുടെ പ്രതിരോധ ഓർഡറുകൾ ലഭിച്ചു.
ക്രിസ്റ്റ്യാനോ കോവിഡ് മുക്തൻ
യുവന്റസിന് ആശ്വാസം
തുളുമലയാള ബന്ധങ്ങൾ
പുരാവൃത്തം
നാക്ക്
ഹബീബ് പെരുംതകിടിയിൽ
2027 ഏഷ്യാകപ്പ് ഫുട്ബോളിനായി ഖത്തർ
ഫുട്ബോൾ ലോകകപ്പിനെ 2022ൽ മണലാരണ്യത്തിന്റെ മടിത്തട്ടിലേക്ക് ആനയിക്കുന്ന ഖത്തർ 2027ലെ ഏഷ്യാകപ്പ് ഫുട്ബോളിന്റെ ആതിഥ്യമരുളാനും തയ്യാറായി രംഗത്ത്.
ഗംഭീരമാക്കി മുംബൈ
കഷ്ടകാലം തീരാതെ ഡൽഹി, പ്ലേ ഓഫ് കാത്തിരിപ്പ് നീളുന്നു
ഉരുളക്കിഴങ്ങിന് ഇരട്ടി വില
10 വർഷത്തിനിടയിലെ ഉയർന്ന നിരക്ക്
007 ഉറക്കത്തിൽ പോയി
ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ ഷോൺ കോണറി അന്തരിച്ചു
രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരളത്തിൽ
ഏറ്റവും മോശം ഉത്തർപ്രദേശ് . 4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ആദ്യ നാലിൽ
പാമ്പുകടിയേറ്റ് മരിച്ച ആദിത്യക്ക് വാവ സുരേഷ് വക വീട്
പത്തനാപുരത്ത് വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച പത്തുവയസുകാരിയുടെ കുടുംബത്തിന് വാവ സുരേഷിന്റെ കരുതലിൽ വീടൊരുങ്ങുന്നു.
രാജസ്ഥാന് ജയം
പഞ്ചാബിനെ പൂട്ടി സ്റ്റോക്ക്സും സഞ്ജുവും
വീഡിയോ കോളിലൂടെ കൂടിക്കാഴ്ച നടത്താം
പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്
തുർക്കിയിൽ വൻ ഭൂചലനം: സുനാമി മുന്നറിയിപ്പ്
പടിഞ്ഞാറൻ തുർക്കിയിൽ വൻ ഭൂചലനം.
1000 തികച്ച ആറാം തമ്പുരാൻ
ലോക റെക്കോഡിട്ട് യൂണിവേഴ്സൽ ബോസ്
ശിവശങ്കർ പ്രതി
പട്ടികയിൽ അഞ്ചാമത്. ഒരാഴ്ച കസ്റ്റഡിയിൽ. 3 മണിക്കൂർ ചോദ്യം ചെയ്താൽ വിശ്രമം
ശബരിമലയിൽ ദിവസം 1000 പേർക്ക് ദർശനസൗകര്യം
കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ദിവസം 1000 പേർക്കു മാത്രം ദർശനത്തിന് അനുമതി നല്കുകയുള്ളന്നു ദേവസ്വം ബോർഡ്.
ശക്തനായി ക്ഷമയോടെ കാത്തിരിക്കു
സൂര്യകുമാർ യാദവിനോട് രവി ശാസ്ത്രി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സിന്റെ പ്രകടനം
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപപ്പെട്ട് കരുനാഗപ്പള്ളിയിൽ മണ്ഡലം കോൺ ഗ് കമ്മിറ്റികൾ നടത്തിയ പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.
മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവേ വിവാഹിതനായി
പ്രശസ്ത അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവേ വിവാഹിതനായി.
7000 ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി ബോയിംഗ്
വീണ്ടുമൊരു ത്രൈമാസ നഷ്ടം കൂടി രേഖപ്പെടുത്തിയതോടെ സമ്മർദ്ദത്തിൽ അകപ്പെട്ട വിമാനക്കമ്പനിയായ ബോയിംഗ്, അധിക തൊഴിൽ വെട്ടിക്കുറവ് പ്രഖ്യാപിച്ചു.
ചരിത്രം കുറിക്കാൻ കൊച്ചിൻ ഷിപ്പ്യാഡ്
ലോകത്തിലെ ഒന്നാം നമ്പർ കപ്പൽ നിർമ്മാണ കമ്പനിയുമായി കരാർ
നെല്ലിയോട് ഭഗവതി ക്ഷേത്രത്തിൽ പൂട്ട് തകർത്ത് മോഷണം
തിരുവല്ലം നെല്ലിയോട് ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പൂട്ട് തകർത്ത് ആഭരണങ്ങളും പണവും മോഷ്ടിച്ചു.
പ്രതിപക്ഷ പ്രതിഷേധം, രാജിക്ക് മുറവിളി
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ.
പ്രവാചക കാർട്ടൂൺ വിവാദത്തിൽ ആശങ്കയുമായി യു.എൻ
മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാർട്ടൂണുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യു.എൻ ഭീകരവാദവിരുദ്ധ സമിതി .
കെകെആറിനെ കരയിച്ച് ജഡേജ മുംബൈ പ്ലേഓഫിൽ
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ തുലാസിലാക്കിയ ചെന്നൈ സൂപ്പർ കിങ്സ് മറ്റൊരു ടീമിനെക്കൂടി പുറത്താവലിന്റെ വക്കിലെത്തിച്ചു.
ഫ്രാൻസിൽ ദേവാലയത്തിൽ ഭീകരാക്രമണം; മൂന്ന് മരണം
മരിച്ചത് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും