CATEGORIES
Categorías
ചമയം- പട്ടണം റഷീദ്
മലയാള സിനിമയിൽ ഏറ്റവും സ്വീകാര്യത യുള്ള ചമയക്കാരൻ പട്ടണം റഷീദിനൊപ്പം.
The Name Behind BEAUTY
നടൻ കുഞ്ചന്റെ ഭാര്യ എന്നതിലുപരി മേക്കപ്പ് ആർട്ടിസ്റ്റായ ശോഭ കുഞ്ചൻ പങ്കുവയ്ക്കുന്ന സൗന്ദര്യ വിശേഷങ്ങൾ...
Mummy & Me
കുട്ടിക്കുറുമ്പിയായ ബാലതാരമായി മലയാളികളുടെ മനസിലിടം നേടി നായികാനിരയിലേക്കെത്തിയ എസ്തറിന്റെയും അമ്മ മഞ്ജുവിന്റെയും കൊച്ചു കൊച്ചു വിശേഷങ്ങളിലൂടെ.
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കുന്നു
2008 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ഉണ്ണികൃഷ്ണന്റെ ജീവിത കഥ അണിയറയിൽ ഒരുങ്ങുകയാണ്. മേജർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അദിവിശേഷ് സന്ദീപിന്റെ കഥാപാത്രത്തെ അവതരിപ്പിക്കും. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലോകമറിയേണ്ട മാന്ത്രികക്കൂട്ട്...
പൊള്ളലിന് ഫലപ്രദമായ ചികിത്സയാണ് ജോസി തോമസ് കൊച്ചുപറമ്പിൽ എന്ന വീട്ടമ്മയുടെ കൈയിലുള്ളത്. ലോക മറിയേണ്ട ആ മാന്ത്രികക്കൂട്ടിനെക്കുറിച്ച് ...
ദേവസംഗീതം നീയല്ലേ..
കെ.ജി. മാർക്കോസ്, ഒരു കാലത്തെ സംഗീതശൈലിയുടെ പേരായിരുന്നു. ഏറ്റവും കൂടുതൽ ഭക്തിഗാനങ്ങൾ പാടിയെന്ന നേട്ടവും ഈ ഗായകന് സ്വന്തം.
കുഞ്ഞിക്കിളിയുടെ മോഹം
പടർന്നു പന്തലിച്ചുകിടക്കുന്ന ഒരു വൃക്ഷത്തിലാണ് തള്ളക്കിളിയും കുഞ്ഞിക്കിളിയും താമസിച്ചിരുന്നത്. അതിനടുത്ത് മറ്റൊരു വൻമരത്തിൽ കുറേ വവ്വാലുകളും കൂട്ടത്തോടെ താമസിച്ചിരുന്നു. ചില മരങ്ങളിൽ മൂങ്ങകളും പാർത്തിരുന്നു.
പാടാം വാനവില്ലിനേഴുവർണമായി ഞാൻ.....
ഗായികയായും അഭിനേത്രിയായും ഒരുപോലെ തിളങ്ങുന്ന അപർണ്ണ ബാലമുരളിയുടെ വിശേഷങ്ങളിലേക്ക്...
ജിംഗിൾ ബെൽസ് ആർ റിംഗിങ്
ക്രിസ്മസ് കാലത്ത് പ്രത്യേക ഈണത്തിലും താളത്തിലും പാടാറുള്ള കരോൾ ഗാനങ്ങൾ കേൾക്കാത്തവരുണ്ടാവില്ല. ക്രിസ്മസ് കാലമായാൽ വീട്ടിലെത്തുന്ന ഗായക സംഘങ്ങൾ ക്രിസ്മസ് ആഘോഷത്തിന്റെ നിറക്കാഴ്ചയാണ്. ക്രിസ്തുവിനു വളരെ മുമ്പേ ഗ്രീക്കുകാരുടെ നാടകങ്ങളിലും മറ്റും ഉണ്ടായിരുന്ന പാട്ടുകളാണ് കരോൾ എന്നതാണ് വാസ്തവം.
പെറ്റ്സിനെ വളർത്തുമ്പോൾ
പണ്ടുകാലത്ത് വീട്ടിൽ പട്ടിയെ വളർത്തുന്നത് വീടുകാവലിനു വേണ്ടി മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ അതല്ല അവസ്ഥ.
മഞ്ഞുപൊഴിയും രാവിൽ
ക്രിസ്മസ്, ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലം. മഞ്ഞിന്റെ കുളിര്, നക്ഷത്രങ്ങളുടെ തിളക്കം, പാതിരാകുർബാനയുടെയും തിരുപ്പിറവിയുടെയും പവിത്രത, തിരുപ്പിറവിയുടെ, തിരുക്കർമങ്ങളുടെ വഴികാട്ടിയായ താരകത്തിന്റെ കേക്കിന്റെ മധുരവുമായി കരോളിനായുള്ള കാത്തിരിപ്പ്, സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ എത്രയെത്ര സ്മരണകളും കഥകളും കേട്ടുകേൾവികളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നണയുന്നത്.
പേരാവൂരിലെ ക്രിസ്മസ് രാത്രികൾ
മലയാളികളുടെ അഭിമാനമായ അഞ്ജു ബോബി ജോർജ് പുതിയ വിശേഷങ്ങൾക്കൊപ്പം ക്രിസ്മസ് ഓർമകളും പങ്കുവയ്ക്കുന്നു.
പ്രതീക്ഷയോടെ പുതിയ താരോദയം
അഭിനേത്രിയാകണമെന്ന ആഗ്രഹം കൊണ്ടുനടക്കുന്ന പെൺകുട്ടിയാണ് അശ്വതി. അതിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് ഈ കലാകാരി...
സ്വീറ്റ് ബ്രഡ്ഡ്
ക്രിസ്മസ് വിരുന്നൊരുക്കുമ്പോൾ നാവിന് രുചിയും കാണാൻ ഭംഗിയുമുള്ള ഈ സ്വീറ്റ് ബ്രഡ്ഡ് കൂടി വിളമ്പാം.
ബനാന കേക്ക്
വളരെ എളുപ്പത്തിലും രുചികരമായും തയാറാക്കാൻ കഴിയുന്ന സിമ്പിൾ റസിപ്പിയാണ് ബനാന കേക്കിന്റേത്...
പ്രതിഭയുടെ വജ്രശോഭ
UNPLUGGED
പ്രത്യാശയുടെ സ്നേഹദീപം
ലോകം മുഴുവൻ സുഖം പകരാനായ്സ്നേഹദീപമേ മിഴിതുറക്കൂ....
ടൂട്ടി ഫ്രൂട്ടി കേക്ക്
വീട്ടിൽ തയാറാക്കി നോക്കാവുന്ന രുചികരമായ ഒരു കേക്ക് റസിപ്പി...
കൺചിമ്മിയോ പൊൻതാരകം
ഹണിറോസിന്റെ ക്രിസ്മസ് ഓർമ്മകളിലൂടെ.
ക്രിസ്മസ് ട്രീയുടെ കഥ
തോരണങ്ങൾ തൂക്കി അലങ്കരിച്ച ട്രീയില്ലാത്ത ക്രിസ്മസിനെ കുറിച്ച് ചിന്തിക്കാനാവില്ല. പണ്ട് പറമ്പിൽ ഉണ്ടായിരുന്ന മരങ്ങളും പുല്ലുമുപയോഗിച്ചാണ് ട്രീയൊരുക്കിയിരുന്നത് എങ്കിൽ ഇന്നാ സ്ഥാനം റെഡിമെയ്ഡ് ട്രീകൾ കൈയടക്കിയിരിക്കുന്നു.
കൈകൾ തിളങ്ങാൻ
മനോഹരമായ കൈകൾ സ്വന്തമാക്കാൻ എല്ലാവർക്കുമുണ്ട് ആഗ്രഹം. അതിന് പ്രായ ഭേദമൊന്നുമില്ല.
കേക്ക് തയ്യാറാക്കാൻ ചില പൊടി കൈകൾ
കേക്ക് ഉണ്ടാക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് റെസിപ്പിയിൽ പറഞ്ഞിരിക്കുന്ന ചൂടിൽ അവ്ൻ ഓൺ ചെയ്തിടുക.
ഓർമകളുടെ നക്ഷത്ര ശോഭയിൽ
അഭിനയത്തിൽ 50 വർഷം പിന്നിടുന്ന പ്രേം പ്രകാശിന്റെ ചലച്ചിത്ര യാത്ര...
ഓരോ ഊഴവും കാത്ത്
ത്രില്ലർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ജീത്തു ജോസഫിന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് അനുഭവങ്ങളിലൂടെ...
Lal Speaking
നടനായും സംവിധായകനായും നിർമ്മാതാവായും സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ലാൽ പഴയകാലത്തിനൊപ്പം ക്രിസ്മസ് ഓർമകളും പങ്കുവയ്ക്കുന്നു...
പാട്ടിന്റെ വഴിയില കൂട്ടുകാരികൾ
മലയാള സിനിമയിലെ അപൂർവമായൊരു കുട്ടുകെട്ടിന്റെ കഥയാണിത്. രണ്ടു വനിതകൾ ചേർന്ന് സിനിമയിൽ ആദ്യമായി ഒരു ഗാനം എഴുതിയിരിക്കുന്നു, അതും ഒരു തമിഴ് ഗാനം. ആ ഗാനത്തിന്റെ പിറവിയെക്കുറിച്ച് അവർ പറയുന്നു.
മാലാഖപോലെ മകളേ നീ...
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ശിവദ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലേയും വീഡിയോകളിലേയും താരം ഒരു കൊച്ചു സുന്ദരിയാണ്. ശിവദയുടെയും മുരളിയുടെയും മകൾ അരുന്ധതിയാണ് ആ കൊച്ചു മിടുക്കി.
നല്ല പെടയ്ക്കണ മീനാണേ...
മിനി സ്ക്രീനിൽ മീൻ കച്ചവടക്കാരൻ മൂസയായി തിളങ്ങിയ വിനോദ് കോവൂർ ജീവിതത്തിലും തനിക്ക് ആ വേഷം ചേരുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ.
പേടിയില്ലാതെ ഷോപ്പിംഗ് നടത്താം
കോവിഡ് കാലത്ത് സാധനങ്ങൾ വാങ്ങുന്നതിന് ഏറ്റവും സുരക്ഷിതമായ ഇടങ്ങളായി മാറിയിട്ടുണ്ട് സൂപ്പർമാർക്കറ്റുകൾ
കാഞ്ഞിരപ്പള്ളിക്ക് കരുത്തു പകരുന്ന സ്ത്രീരത്നം....
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും എൻ. സി. പി സംസ്ഥാന കമ്മറ്റി അംഗവും മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബീന ജോബി...