CATEGORIES
Categorías
ഇതാ ആ സ്വിഫ്റ്റ് വനിതകൾ
കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഡ്രൈവിങ് സീറ്റിലെത്തിയ ആദ്യ നാലു വനികൾ
X440
2.29 ലക്ഷം രൂപയ്ക്ക് ഹാർലി ഡേവിഡ്സൺ ബൈക്ക്. ബൈക്ക് പ്രേമികളെ ആവേശം കൊള്ളിച്ച് എക്സ്440.
മലപ്പുറത്തെ "നല്ല ഡ്രൈവർമാർ
മലയാള മനോരമയും ഫാസ്റ്റ് ട്രാക്കും കെവിആർ മാരുതിയും ചേർന്നു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സഹകരണത്തോടെ മലപ്പുറത്തു നടത്തിയ നടത്തിയ നല്ല ഡ്രൈവർക്ക് ഉടൻ സമ്മാനം' ക്യാംപെയ്ൻ നാടിന്റെ കയ്യടി നേടി.
ഇൻവിക്റ്റോ ഇതു മാരുതിയാണ്...
വിലയിലും വലുപ്പത്തിലും ആഡംബരത്തിലും ആരോടും എതിരിടാൻ കെൽപുള്ള മാരുതി വാഹനം.
ഹൊറൈസൺ മധ്വകേരളത്തിലെ മഹീന്ദ്രയുടെ കരുത്ത്
ds
മാമലകൾക്കപ്പുറം
മാമലകൾക്കു നടുവിലുള്ള മലയാള ഗ്രാമത്തിലേക്ക് മാരുതി ഫ്രോങ്സിൽ
പ്രീ ഓൺഡ് പ്രീമിയം കാറുകൾ
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പോഷ് ഡ്രൈവ് ഷോറൂം ഉടമ രാജേഷ് മാരാത്ത് അശലൻ വിവരിക്കുന്നു.
സാഹസപ്രിയർക്ക് SCRAMBLER 400X
സ്പീഡ് 400 ന്റെ സ്ക്രാംബ്ലർ പതിപ്പാണ് 400 എക്സ്
ബുക്ക് ലൈസൻസ് ഇനിയും പുതുക്കിയില്ലേ..
സ്മാർട് ലൈസൻസിന്റെ കാലത്തിലും ബുക്ക് ലൈസൻസ് പുതുക്കാത്തവർ ശ്രദ്ധിക്കുക.
ടൂ-സ്ട്രോക്ക് സ്പെഷലിസ്റ്റ്
എൺപതുകളിലും തൊണ്ണൂറുകളിലും നിരത്തുകൾ വാണിരുന്ന സ്കൂട്ടറുകളുടെ അപൂർവ ശേഖരം.
ഹ്യുണ്ടേയ് ഇന്ത്യയുടെ HOT CAKE
ചെറിയ എസ്യുവികൾക്കിടയിൽ തരംഗം തീർക്കാൻ എക്സ്റ്റർ
Game Changer
പോക്കറ്റിലൊതുങ്ങും വിലയിൽ ട്രയംഫിന്റെ 400 സിസി മോഡൽ
കുട്ടി ഡ്രൈവർമാർ ജാഗ്രതൈ
18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനമോടിച്ചാൽ വീട്ടുകാർക്കു പണി ആകും!
വെൽഡ് ടു വീൽ ക്ലീൻ എനർജിയാണു വേണ്ടത്
ടൊയോട്ട കിർലോസ്കർ മോട്ടർ പ്രൈവറ്റ് ലിമിറ്റഡ് കൺട്രി ഹെഡ് വിക്രം ഗുലാത്തി സംസാരിക്കുന്നു.
ഡ്രൈവിങ്ങും സന്തോഷവും
ഡ്രൈവിങ് സന്തോഷകരമായ അനുഭവമാക്കുന്നതിനുള്ള 10 ടിപ്പുകൾ.
മഞ്ഞ സെന്നും ചേർത്തലയിലെ ബെൻസും
വാഹനവിശേഷങ്ങളുമായി സംവിധായകൻ അഖിൽ സത്യൻ
Simply Super EV
രണ്ടു ബാറ്ററികളും കൂടിയ റേഞ്ചുമായി കിടിലൻ ഇ-സ്കൂട്ടർ.
ഇന്ത്യ ചുറ്റാൻ വില്ലീസ്
പുതിയ വാഹനങ്ങളിൽ ഇന്ത്യ ചുറ്റുന്നത് ഇപ്പോൾ വാർത്തയേ അല്ല. എന്നാൽ, വില്ലീസിൽ ലഡാക്കും നേപ്പാളും പോയിവന്ന അൽത്താഫിന്റെയും കൂട്ടരുടെയും വിശേഷങ്ങൾ വായിക്കാം.
താരാട്ടുമായി തൂവാനം
മഴനിഴൽകാട്ടിലെ വെള്ളച്ചാട്ടത്തിൽ താമസം. ട്രെക്കിങ്. സിട്രോയെൻ സി3 ഇ-കാറിൽ യാത്ര...
GO ANY WHERE
ലൈഫ് സ്റ്റൈൽ പിക്കപ് ട്രക്ക് വിഭാഗത്തിലെ സൂപ്പർ താരമായ ടൊയോട്ട ഹൈലക്സുമായി ഒരു ദിനം.
Built your Own
റേസ്, ഡൈനാമിക് എന്നീ രണ്ടു കിറ്റുകളിൽ ആർആർ 310 ഓർഡർ ചെയ്യാം.
പെർഫോമൻസ് മികവുമായി Xtreme 160R 4V
ഡിസൈൻ, പെർഫോമൻസ്, ഫീച്ചേഴ്സ് എന്നിവയിൽ പരിഷ്കാരവുമായി എക്സ്ട്രീം 160 ആറിന്റെ ഫോർ വാൽവ് വേരിയന്റ്. ഡിസൈൻ, പെർഫോമൻസ്, ഫീച്ചേഴ്സ് എന്നിവയിൽ പരിഷ്കാരവുമായി എക്സ്ട്രീം 160 ആറിന്റെ ഫോർ വാൽവ് വേരിയന്റ്.
ELEVATE
മിഡ്സ് എസ്യുവി വിപണിയിലേക്ക് ഹോണ്ടയുടെ എലിവേറ്റ് എത്തുന്നു.
ITALIAN STAR
650 സിസി സ്ക്രാംബ്ലർ വിഭാഗത്തിലേക്ക് ഒരു കിടിലൻ ബൈക്ക്
പവർഫുൾ!
കരുത്തും ഇന്ധനക്ഷമതയുമേറിയ സിഎൻജി മോഡൽ 210 ലീറ്റർ ബൂട്ട് സ്പേസ് അടക്കം ഒട്ടേറെ ഫീച്ചറുകളും
നാട്ടിലെ “സൂപ്പർ സ്റ്റാറുകൾ
\"സൂചി”, “ഒരു തെക്കൻ തല്ലുകേസ് ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരങ്ങൾ മലപ്പുറത്തെ വീട്ടിലുണ്ട്...
Flexible & BOLD
ഫ്ലെക്സിബിൾ സീറ്റിങ് പൊസിഷനുമായി സി3 എയർക്രോസ്
സ്മാർട് വിഡ
ഹീറോ മോട്ടർ കോർപ്പിൽനിന്നുള്ള ആദ്യ ഇ-സ്കൂട്ടർ വിഡ വി1 പ്രോയുടെ ഫസ്റ്റ് റൈഡ്
സഞ്ചാരി നീ...
ക്രിയേറ്റീവായി ബ്ലോക്ക് ആയിരിക്കുമ്പോൾ ഒരു യാത്ര പോയാൽ മതി... പിന്നെ പിറക്കുന്നത് സുന്ദരമായ ഈണങ്ങൾ... യുവ സംഗീത സംവിധായകൻ സുഷിൻ ശ്യാം തന്റെ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ലൈസൻസ് ഊരുകളിലേക്ക്
ഇന്ത്യയിലാദ്യമായി ഗോത്രവിഭാഗങ്ങളുടെ ലൈസൻസ് നൽകുന്ന കുടികളിലെത്തി പദ്ധതിക്കു മാങ്കുളത്തു തുടക്കമായി.