CATEGORIES
Categorías
ഹൈബ്രിഡ് കരുത്തിൽ ഇന്നോവ
മോണോകോക്ക് ഷാസി, ലീറ്ററിന് 21.1 കിമീ ഇന്ധനക്ഷമത ഉള്ള ഹൈബ്രിഡ് എൻജിൻ, നൂതന സുരക്ഷാ ഫീച്ചറുകൾ, മികച്ച യാത്രാസുഖം. വിപണി കീഴടക്കാൻ പുതിയ ഇന്നോവ
HIGHBRED സിറ്റി
സെൽഫ് ചാർജിങ് ഇലക്ട്രിക് ഹൃദയവും കരുത്താർന്ന പെട്രോൾ എൻജിനും ചേർന്ന് അതുല്യ ഇന്ധനക്ഷമത നൽകുന്ന സ്ട്രോങ് ഹൈബ്രിഡ്
POWER STAR
മലയാള സിനിമയിലെ ആക്ഷൻ ഹീറോ ബാബു ആന്റണിയുടെ വാഹനവിശേഷങ്ങൾ
Mechanic Girl
തൃശൂർ ചാലക്കുടിയിലെ മിസ് മെക്കാനിക്
കടുവയിലെ ഈ കാർ കിടുവാ!
പൃഥ്വിരാജിന്റെ "കടുവ' സിനിമയിലെ താരമായ ബെൻസ് ഡബ്ല്യു 123.
Diamond Cut SUV
പുത്തൻ രൂപകൽപന, നൂതന ഓട്ടോണമസ് വിദ്യകൾ, അതിസുരക്ഷാ ഫീച്ചറുകൾ. പുതിയ ട്യൂസൺ ഇന്ത്യയിലെത്തി.
റെഡ്ബുള്ളിനു കടിഞ്ഞാണിടാൻ ഫെറാറി
അത്യന്തം നാടകീയ രംഗങ്ങളാണ് ഫോർമുല വൺ പോരാട്ടവേദികളിൽ
360 ഡിഗ്രി ബേർഡ് വ്യൂ ക്വാമറ
ഏറെ ഗുണങ്ങളുണ്ട് ക്യാമറാ റിക്കോർഡർ ഉണ്ടെങ്കിൽ,
RETRO CHARM
റെട്രോ ക്ലാസിക് ലുക്കുമായി കാവാസാക്കി സി 650 ആർഎസ്
HOT & TECHY
കൂടുതൽ സ്റ്റൈൽ കൂടുതൽ ഫീച്ചേഴ്സ് കൂടുതൽ ഇന്ധനക്ഷമത കൂടുതൽ ബ്രെസ്സ
ഇതൊരു ആൻ മേൽക്കോയ്മ
നഗരത്തിൽ ബസ് ഓടിച്ചു ശ്രദ്ധേയയാകുന്ന ഇരുപത്തൊന്നുകാരി
സ്റ്റാറാകാൻ സ്റ്റാർഗെയ്സർ
മാരുതി എർട്ടിഗ, എക്സ് എൽ6, കിയ കാരെൻസ് എന്നിവർക്ക് എതിരാളിയാകാൻ ഹ്യുണ്ടേയ് എംപിവി
More Powerful
ഒട്ടേറെ സ്റ്റാർട്ടപ് കമ്പനികളു ണ്ടെങ്കിലും ഇ-സ്കൂട്ടറുകളിൽ വിശ്വാസ്യത സൃഷ്ടിച്ച മോഡലാണ് ഏതർ
ഹൈടെക് വിദ്യയുമായി ടൊയോട്ട ഹൈറൈഡർ
മികച്ച ഇന്ധനക്ഷമതയുമായി ടൊയോട്ടയുടെ ഹൈബ്രിഡ് എസ്യുവി. രണ്ട് പെട്രോൾ എൻജിനുകൾ. ലോഞ്ച് ഈ മാസം.
ALL IN ONE
ക്രൂസർ, സ്ക്രാംബ്ലർ, റെട്രോ ക്ലാസിക് ടിവിഎസിന്റെ പുതിയ മോഡൽ റോനിൻ ഇതെല്ലാമാണ്
കടുവാ പിടിക്കാത്ത കിടുവാ...
COFFEE BREAK
ഒരു ഒന്നൊന്നര യാത്ര
175 ദിവസം,31,550 കിമീ, 12 ഹിമാലയൻ ചുരങ്ങൾ, 28 സംസ്ഥാനങ്ങൾ
ട്രാഫിക്കിന്റെ മനഃശാസ്ത്രം
നമുക്ക് അത്ര പരിചിതമല്ലാത്ത ട്രാഫിക് സൈക്കോളജി, വാഹനരംഗത്ത് എത്രമാത്രം പ്രധാനമാണെന്ന് കൺസൽറ്റന്റ് ട്രാഫിക് സൈക്കോളജിസ്റ്റ് അനഘ പുല്ലങ്ങോട്ട് വിവരിക്കുന്നു
MG NEW EV
10 ലക്ഷംരൂപയിൽ താഴെ വിലയുമായി എംജിയുടെ ചെറിയ ഇലക്ട്രിക് കാർ
ഹീറോ അല്ല ഷീറോ
ലോറിയും ബസും ബുള്ളറ്റും ജീപ്പുമടക്കം ഏതു വാഹനവും അനായാസം കൈകാര്യം ചെയ്യുന്ന ഇരുപത്തിനാലുകാരി.
തിരുമലൈക്കോവിലും തെങ്കാശിയും
പുഷ്പ' ലൊക്കേഷൻ തേടി ബിവൈഡി കേരള- തമിഴ്നാട് അതിർത്തിയിലേക്ക്
WOW VENUE
പ്രീമിയം എസ്യുവികളിലെ ഫീച്ചറുകൾ ചെറിയ എസ്യുവിയിലെത്തുമ്പോൾ...
The Athletic EV
1.19 കോടി വിലയുള്ള ഇലക്ട്രിക സ്പോർട്ബാക്ക്
മിഡ്സ് സെഡാനിലെ ജർമൻ ബ്യൂട്ടി
വലുപ്പവും എൻജിൻ പെർഫോമൻസും ഡ്രൈവിങ് കംഫർട്ടുമാണ് ഫോക്സ്വാഗൻ വെർസിന്റെ സവിശേഷതകൾ
Thunder Storm
സ്പോർട് അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ - കരുത്തു തെളിയിക്കാൻ സുസുക്കിയും
Game Changer
എസ്യുവി ലുക്ക്, ഉഗ്രൻ യാത്രാസുഖം, മികച്ച പെർഫോമൻസ്. വിപണിയിൽ പുതിയ വിപ്ലവം തീർക്കാൻ സിട്രൺ സി3
THUNDER STORM
സ്പോർട് അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ കരുത്തു തെളിയിക്കാൻ സുസുക്കിയും
യാത്ര ഏതുമാകട്ടെ ബിവൈഡിയുണ്ടല്ലോ
ചൈനയിലെ ടോപ് ടെൻ ഇലക്ട്രിക് വാഹനങ്ങളിൽ ബിവൈഡിയുണ്ട്
ബാറ്ററി സ്വാപ്പിങ് വെറും 5 മിനിറ്റിൽ
ചാർജ് തീർന്ന ബാറ്ററിക്കു പകരം പൂർണമായും ചാർജുളള ബാറ്ററി വയ്ക്കുന്ന രീതിയാണ് ബാറ്ററി സ്വാപ്പിങ്.
New Heroes
140 കിമീ / 70 കീമി റേഞ്ചുള്ള രണ്ടു മോഡലുകളുമായി ഹീറോ ഇലക്ട്രിക്