CATEGORIES
Categorías
ഹീറോ എക്സ് പൾസ് 2004 വി
സ്മാർട് ഫോൺ കണക്ടിവിറ്റിയും കോൾ അലേർട്ടും
സുരക്ഷിതം സിഎൻജി
സിഎൻജി സംശയങ്ങളും ഉത്തരങ്ങളും
സിഎൻജി ലാഭകരമോ?
പെട്രോളുമായി താരതമ്യം, വിപണിയിൽ ലഭ്യമായ മോഡലുകൾ ഏതൊക്കെ?
സിഎൻജി കേരളത്തിൽ
സിഎൻജി ഇന്ധനം കേരളത്തിൽ എവിടെയൊക്കെ ലഭ്യമാകും?
ലെജൻഡർ 4x4
എക്സ് ഷോറൂം വില 42.33 ലക്ഷം
ഫ്രഷാണ്, ക്ലീനാണ്, സിഎൻജി
ലാഭകരം എന്നതിലുപരി പരിസ്ഥിതിസൗഹൃദ ഇന്ധമാണു സിഎൻജി
കൊച്ചിയുടെ മുത്താകാൻ ക്ലാസിക് ഇംപീരിയൽ
കായൽ-കടൽ വിനോദസഞ്ചാരത്തിനു പുതു മാനം നൽകും ഈ ഉല്ലാസ നൗക
ഇടിവെട്ട് പഞ്ച്
ഹാച്ച്ബാക്കിന്റെ വിലയിൽ എസ്യുവിയുടെ തലയെടുപ്പുള്ള ഉഗ്രൻ കോംപാക്ട് എസ്യുവി
അപ്പാച്ചെ ആർടിആർ 160 4വി സീരീസ്
ഉയർന്ന വേരിയന്റിലും സസ്‌പെൻഷൻ എഡിഷനിലും ടിവിഎസ് സമാർട് കണക്റ്റ്
GLOBAL INDIAN
ലോകോത്തര ഫീച്ചറുകളുമായി പ്രീമിയം സെഗ്മെന്റിലേക്ക് എക്സ്യുവി 700
റൈഡിനു റെഡിയായി റെയ്ഡർ
125 സിസി വിഭാഗത്തിൽ സ്പോർട്ടി ലുക്കും ഫീച്ചേഴ്സ്സുമായി പുതിയ മോഡൽ
സോളോറൈഡിലെ ഉത്തമഗീതങ്ങൾ
യമഹ എഫ്സി-എക്സമായി ഇടുക്കിയുടെ ഏകാന്തപാതകളിലൂടെ.
റൈഡർ അല്ല, അതുക്കും മേലെ
ദിയ എന്ന കൊച്ചുമിടുക്കി തന്റെ പിതാവിന്റെ കുടെ റോയൽ എൻഫീൽഡ് ബൈക്കുകളുടെ സർവീസ് ചെയ്ത താരമാകുന്നു
പോക്കറ്റിൽ ഒതുങ്ങും അഡ്വഞ്ചർ ടൂറർ
200 സിസി എൻജിനുമായി ഹോണ്ടയുടെ പുതിയ മോഡൽ
പെട്രോളിൽ എഥനോൾ ചേർക്കുമ്പോൾ
വിലക്കുറവ്, മലിനീകരണം കുറവ് എന്നിവയാണ് എഥനോൾ കലർന്ന പെട്രോളിന്റെ പ്രധാന സവിശേഷതകൾ
പറക്കും പരവതാനി
സിട്രോൺ സി5 എയർക്രോസുമായി ഒരു ലോങ് ഡ്രൈവ്
പകയുടെ സർക്യൂട്ടിൽ വെർസപ്പൻ vs ഹാമിൽട്ടൻ
ഇറ്റാലിയൻ ഗ്രാൻപ്രിയിൽ കാറുകൾ കൂട്ടിയിടിച്ചു വെർസപ്പനും ഹാമിൽട്ടനും പുറത്തായത് പുതിയ പടയൊരുക്കത്തിന്റെ സൂചനയാണ്
ഡൊമിനറിൽ ലഡാക്കിൽ പോയി വന്ന വീട്ടമ്മ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡായ കർദുങ് പാസ് വരെയെത്തിയ വിജയ യാത്ര
ചലിക്കാത്ത കാ 'ലേ , ലഡാക്ക്' കണ്ടോ!
തൃശൂർ വടക്കാഞ്ചേരിയിലെ അഷ്റഫ് എന്ന മുപ്പത്തഞ്ചുകാരൻ അപകടത്തിൽ തകർന്നു ചലനമറ്റ വലതുകാൽപാദവുമായി ലഡാക്കിലെ കർദുംഗലയും ലേയും കീഴടക്കിയ യാത്രയുടെ കഥ.
അമേസിങ് ചെറുകാർ
പുതുമയുണർത്തുന്ന ചെറുമാറ്റങ്ങളുമായി എത്തിയ ഹോണ്ട അമേസ് ഡീസൽ വേരിയന്റുമായി ഡ്രൈവ്
Modern Classic
അഞ്ചെണ്ണം മാത്രം ഇന്ത്യയിൽ ഇറങ്ങിയിട്ടുള്ള പോർഷെ 718 സ്പൈഡർ കൊച്ചിയിൽ സന്ദർശനത്തിനെത്തിയപ്പോൾ
മണ്ണിൽത്തൊട്ടുള്ള ഇന്ദ്രയാത്രകൾ !
coffee break
ക്ലാസായി ക്ലാസിക്
എൻജിനും ഷാസിയുമടക്കം അടിമുടി മാറ്റവുമായി പുതിയ ക്ലാസിക് 350
തരംഗമാകാൻ ടിഗോർ ഇവി
കിലോമീറ്ററിന് ഒരു രൂപയിൽ താഴെമാത്രം ചെലവ്. ഫുൾ ചാർജിൽ 306 കിമി റേഞ്ച്.
ചിപ്പ് ക്ഷാമം ബാധിക്കും മുൻപ് ഇഷ്ടമോഡൽ സ്വന്തമാക്കാം
ചിപ്പ് ദൗർലഭ്യം കാരണം ഇഷ്ടവാഹനത്തെ മാറ്റിനിർത്തണ്ട അവസ്ഥ ഒഴിവാക്കാം. മാരുതിയുടെ കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ എത്രയും വേഗം ഇഷ്ട വാഹനം ബുക്ക് ചെയ്യുക.
ഇന്ത്യൻ പോരാളി
ഗൂർഖ, ഥാറിനു വെല്ലുവിളിയാകുമോ?
ഹംഗറിയിലെ മിന്നും താരം
ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രിയിൽ നിനച്ചിരിക്കാതെ അവതരിച്ച ജേതാവ്എസ്ബാൻ ഒക്കോൺ
വയൽനാടും കുങ്കിച്ചിറയും
മയ്യഴിപ്പുഴയുടെ ഉദ്ഭവം കാണാം. കുറിച്യരുടെ കഥ കേൾക്കാം
റോഡിനക്കരെ പോണോരേ...
COFFEE BREAK
സഫാരിയിൽ ഒരു സവാരി
സഫാരിയുടെ കരുത്തറിഞ്ഞ് കോട്ടയത്തുനിന്നും മൂന്നാറിലേക്ക്