CATEGORIES
Categorías
ബാറ്ററിയാണോ വില്ലൻ
ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററികളെക്കുറിച്ച് വിശദമായി മനസ്സിലാക്കാം
ഹംഗേറിയൻസ് ഇന്ത്യയിൽ
ബെനലിയുടെ സഹോദര സ്ഥാപനമായ ഹംഗേറിയൻ ബ്രാൻഡ് കീവേ ഇന്ത്യയിൽ
ഫെറാറിയുടെ കരുത്തിൽ ലകയറിന്റെ കുതിപ്പ്
മൂന്നാം മത്സരത്തിലും പോഡിയം കയറി ഫെറാറിയുടെ ചാൾസ് ലെക്സയർ
Future Bird
ഭാവിവാഹനങ്ങളുടെ പണിപ്പുരയിലാണു ടാറ്റ. അവിന്യ അതിനൊരുദാഹരണം
SCORPIO-N KING
എസ്യുവികളുടെ ബിഗ് ഡാഡി രംഗത്തിറങ്ങുന്നു
POWER PACKED
ഏഴ് സീറ്റർ എസ്യുവി വിഭാഗത്തിൽ ജീപ്പിന്റെ പുതിയ പോരാളി
Dark & Shade
നേക്കഡ് ബൈക്കുകളിലെ അതിസുന്ദരൻ എംടി 15 ന്റെ വേർഷൻ 2.0
ജീത്തു & GT
മെഗാഹിറ്റുകളുടെ സംവിധായകൻ ജീത്തു ജോസഫ് ഡ്രൈവിങ് സീറ്റ് അധികമാർക്കും വിട്ടുകൊടുക്കാറില്ല
ഓട്ടമാറ്റിക്കല്ലോ സുഖപ്രദം
ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനുമായി ആൽട്രോസ്
ആനയിറങ്ങും നാട്ടിലേക്ക്
പതിനെട്ടാനകളുടെ വിഹാരരംഗം. അതിൽ പലതിനും നാട്ടുകാർ പേരുകളിട്ടിട്ടുണ്ട്. സെലേറിയോ ഓട്ടമാറ്റിക് തിരഞ്ഞിറങ്ങുന്നു ആനകളെ...
BOLD is not only a WORD
സെഗ്മെന്റിൽ ആദ്യമായി പ്രീമിയം ഫീച്ചറുകൾ അവതരിപ്പിക്കുകയാണു ബലേനൊ
ADVENTURE CROSSOVER
സിറ്റിയിലും ഹൈവേയിലും ഓഫ്റോഡിലും മിന്നിക്കാൻ റോയൽ എൻഫീൽഡിൽനിന്നു പുതിയൊരു താരം- സ്‌ക്രാം 411.
മഴക്കാലം ടൂവീലറുകൾക്ക് വില്ലനാകുന്നതെങ്ങനെ?
മഴക്കാലത്ത് നല്ല ട്രേഡ് ഉള്ള ടയർ അല്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്. ത്രെഡ് ഇല്ലാതെ ഉരത്തു തീർന്ന ടയറാണങ്കിൽ വേഗം മാറ്റിയിടുക.
Smarter XL
കൂടുതൽ സാങ്കേതികമികവോടെ എക്സ്എൽ സിക്സ്
തിളക്കമേറി ഗ്ലാൻസ
സ്പോർട്ടി ലുക്കും പ്രീമിയം ഇന്റീരിയറും റിഫൈൻഡ് എൻജിനും ഉഗ്രൻ മൈലേജുമായി പുതിയ ഗ്ലാൻസ
അടിപൊളി അവനിസ്
സ്പോർട്ടി ലുക്കും നാവിഗേഷൻ അടക്കമുള്ള ഫീച്ചേഴ്സുമായി സുസുക്കിയുടെ പുതിയ 125 സിസി സ്കൂട്ടർ
Truley AN Indian EV
ഇവി ആയിത്തന്നെ ജനിക്കുന്ന ടാറ്റ കർവ് കോൺസെപ്റ്റ് മോഡലിനെ അറിയാം
MONSOON CAR CARE
മഴയെത്തും മുൻപേ വാഹനങ്ങൾ സജ്ജമാക്കാം
പുതിയ സീസൺ പുതിയ പോരാട്ടം
2022 സീസണിലെ ആദ്യ മൽസരത്തിൽ ഫെറാറിയുടെ പടക്കുതിരകൾക്ക് ജയം.
എതു പ്രായത്തിൽ..
സുരക്ഷിത യാത്ര
അപകടത്തിൽ ഒരു കൈത്താങ്ങ്
മറ്റുള്ളവരിലേക്ക് സഹായഹസ്തം നീട്ടാൻ മടിക്കേണ്ട
INNOVA RIDERS CLUB
ടൊയോട്ട ഇന്നോവ കാറുടമകൾക്കായി ഒരു ക്ലബ്
JUNIOR OCTAVIA
മിഡ്സൈസ് സെഡാൻ വിപണി കീഴടക്കാൻ സ്കോഡ സ്ലാവിയ
പൊളിയാണ് ഇ-റിക്ഷ
കാലാവധി പൂർത്തിയാക്കിയ ഓട്ടോറിക്ഷയെ ഇലക്ട്രിക് റിക്ഷയാക്കി വെണ്ണിക്കുളം പോളിടെക്നിക് വിദ്യാർഥികൾ
Ciaz in full HD
സിനിമാറ്റോഗ്രഫിയിൽ ദേശീയ അവാർഡ് നേടിയ നിഖിൽ എസ്.പ്രവീണിന് ഫുൾ എച്ച്ഡി മിഴിവോടെ കൂട്ടാണ് സിയാസ്
ഗോ...വാ...
ഗോവയൊരു പറുദീസയാണ്. ഉത്സാഹത്തിമിർപ്പോടെ രാത്രിജീവിതം. സുന്ദരമായ ബീച്ചുകൾ. ചരിത്രത്തുടിപ്പോടെ നിർമിതികൾ...
പഴയ വാഹനമുണ്ടോ? പണി വരുന്നുണ്ട്.
പതിനഞ്ചു വർഷം പഴക്കമുള്ള കാറുകളുടെ റീ റജിസ്ട്രേഷൻ ഫീസ് 5,000 രൂപയായി ഉയർത്താനാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നിർദേശം.
സ്വപ്നദൂരം സൈക്കിളിൽ
47 ദിവസം കൊണ്ട് കേരളം മുതൽ കശ്മീർ വരെ സൈക്കിളിൽ മൂവർ സംഘം
കൊതിപ്പിക്കും കോംബി
റോഡ് ട്രിപ്പുകളുടെ അൾട്ടിമേറ്റ് സിംബൽ എന്ന് വിദേശങ്ങളിൽ അറിയപ്പെട്ടിരുന്ന കോംബി തൃശൂരിൽ പുനർജന്മമെടുത്തപ്പോൾ
ഓല വിപ്ലവം
ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചെത്തിയ ഓല സ്കൂട്ടർ അത്ര മികച്ചതാണോ?