CATEGORIES
Categorías
എംബിഎസ് എന്ന പാഠപുസ്തകം
പാട്ടിൽ ഈ പാട്ടിൽ
യോഗയിലും മോഡലിങ്ങിലും തിളങ്ങി ആൻ
ഡൗൺ സിൻഡ്രോം ഉള്ള ഈ കുട്ടിയെക്കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും അമ്മ ആനിനെ വാശിയോടെ ഹൃദയത്തോടു ചേർത്തു നിർത്തി. അവൾക്കുവേണ്ട പരിശീലനങ്ങളും പരിപാലനവും നൽകി. യോഗയിലും മോഡലിങ്ങിലും അവൾ കഴിവു തെളിയിച്ചു. ആൻ മൂക്കന്റെ അമ്മ' എന്ന് അമ്മയുടെ മേൽവിലാസം തിരുത്തി...
ജയഹേ മൂലം കനകം
“മകന്റെ ശരീരം ദഹിപ്പിച്ചതിന്റെ പിറ്റേന്ന് നാടകത്തിന് പോകേണ്ടി വന്നു. ഒരു പ്രതിമ കണക്കെ ഞാനാ നാടകവണ്ടിയിൽ ഇരുന്നു. കണ്ണുനീർ ധാരധാരയായി ഒഴുകി, എന്റെ ദേഹം മുഴുവൻ നനഞ്ഞു ഹൃദയം നീറി നാടകത്തിനായി ജീവിതം ഉഴിഞ്ഞുവച്ച തികഞ്ഞ കലാകാരിയായ കുടശ്ശനാട് കനകം ആ ദിവസം ഓർക്കുന്നു.
ക്ലോസറ്റ് കഥ
കഥക്കൂട്ട്
ഒരിക്കലും തീരാത്ത പഠനം
വഴിവിളക്കുകൾ
സാന്ത്വനമായി സംഗീതം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പദ്യപാരായണത്തിന് എ ഗ്രേഡ് ലഭിച്ചതിനു പിന്നാലെയാണ് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം ആദിത്വ സുരേഷിനെ തേടിയെത്തിയത്. എല്ലുകൾ ഒടിഞ്ഞു പോകുന്ന അപൂർവരോഗത്തിന് തളർത്താനാവാത്ത മനക്കരുത്തോടെ വീൽചെയറിലിരുന്ന് സംഗീതരംഗത്ത് ഉദിച്ചുയരുകയാണ് ആദിത്യ
കറിവേപ്പില ചിക്കൻ പെരട്ട്
കൊതിയൂറും വിഭവങ്ങൾ
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
പാട്ടിൽ ഈ പാട്ടിൽ
ആദ്യത്തെ കാറും ആദ്യ ഇടിയും
ഒരേയൊരു ഷീല
കേട്ടു മതിയായില്ല
കഥക്കൂട്ട്
അഗ്നിയിൽ കടഞ്ഞെടുത്ത കഥകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ഗീ റോസ്റ്റ്
അമ്മമാർക്കും കുട്ടികൾക്കുമായി സ്നേഹസാന്ദ്രം
അമ്മമനസ്സ്
‘കാട്ടുമൈന മുതലുള്ള കൂട്ടുകെട്ട്
ഒരേയൊരു ഷീല
മരണമില്ലാത്ത കലൈവാണി
പാട്ടിൽ ഈ പാട്ടിൽ
പുകക്കുഴൽ
കഥക്കൂട്ട്
എഴുത്തിന്റെ പുറപ്പാട്
വഴിവിളക്കുകൾ
കണ്ണനും അമ്മമാരും
ഭിന്നശേഷിയുള്ള എട്ടു വയസ്സുകാരൻ കണ്ണൻ ഇന്ന് യുട്യൂബ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ്. ചാനലിലൂടെ കണ്ണന്റെ അമ്മ പങ്കുവയ്ക്കുന്ന വിശേഷങ്ങളറിയാൻ ഒരുപാട് അമ്മമാർ കാത്തിരിക്കുന്നു... അവനുവേണ്ടി വാട്സാപ് ഗ്രൂപ്പുണ്ടാക്കുന്നു. പ്രാർഥനാഗ്രൂപ്പുണ്ടാക്കുന്നു..
കൊതിയൂറും വിഭവങ്ങൾ
പൈനാപ്പിൾ പുളിശ്ശേരി
സ്വിറ്റ്സർലാൻഡ് ദിവ്യപ്രഭ--
കൈവിടാത്ത പ്രതീക്ഷ
മൂന്നു ചിത്രങ്ങളുമായി ഗൗരി
ഞങ്ങൾ 18 വർഷമായി ചെന്നൈയിലാണ് താമസിക്കുന്നത്
വാനം ചായും തീരം...
പാട്ടിൽ ഈ പാട്ടിൽ
തുലാഭാരവും ബഹദൂറിന്റെ ചീനവലയും
ഒരേയൊരു ഷീല
പൊടിക്കഥ
കഥക്കൂട്ട്
ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ട്രാവൻകൂർ മീൻകറി
ഓർമകൾ കോർത്ത് മാല
എന്റെ ആദ്യത്തെ ഹിന്ദി ചിത്രമാണ് സലാം വെങ്കി. കജോൾ ആണ് ചിത്രത്തിലെ നായിക. കുഞ്ഞുങ്ങളെപ്പോലെയാണ് കജോൾ, പെട്ടെന്ന് അടുത്തു. എന്റെ ഭാഗം ചിത്രീകരണം പൂർത്തിയാക്കി തിരിച്ചുവരുമ്പോൾ അവർ കേക്ക് വാങ്ങി മുറിച്ചു. ആമിർ ഖാനുമുണ്ട് ചിത്രത്തിൽ. ഏറ്റവും സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം സെറ്റിൽ. ആദ്യം കണ്ടപ്പോൾ ആമിർ ഖാൻ ആണെന്ന് മനസ്സിലായില്ല.
തിക്കുറിശ്ശിയും ഭാസിയും ചലച്ചിത്ര പരിഷത്തും
ഒരേയൊരു ഷീല
സ്വപ്നാടനം
കഥക്കൂട്ട്
ഗുഡ്സ് വണ്ടിയിൽ പിറന്ന "ആൽഫ
വഴിവിളക്കുകൾ