കൊതിയൂറും വിഭവങ്ങൾ
Manorama Weekly|January 18,2025
സോയ ഹണി ചിക്കൻ
സുരേഷ് പിള്ള
കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ചിക്കൻ അര കിലോ, സവാള ഒരെണ്ണം, സോയ സോസ് 150 മില്ലി, തേൻ 2ടേബിൾ സ്പൂൺ, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് 25 ഗ്രാം, കുരുമുളകുപൊടി ഒരു ടീസ്പൂൺ, ഉപ്പു പാകത്തിന്, നാരങ്ങ ഒരെണ്ണം, മല്ലിയില ആവശ്യത്തിന്, ഒലിവ് ഓയിൽ 25 ടേബിൾ സ്പൂൺ.

തയാറാക്കുന്ന വിധം

ചിക്കൻ കഷണങ്ങളാക്കി വൃത്തിയാക്കിയശേഷം വരഞ്ഞെടുക്കുക (ലെഗ് പീസ് ആണെങ്കിൽ ഉത്തമം).

പാനിൽ ചെറുതായി അരിഞ്ഞ സവാള മുതൽ പകുതി നാരങ്ങയുടെ നീരു വരെയുള്ളവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ചിക്കൻ ചേർത്തിളക്കി അര മണിക്കൂർ വയ്ക്കണം.

പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചിക്കൻ വേവിച്ചു മാറ്റിയശേഷം അതേ പാനിൽ ബാക്കിയുള്ള സോസ് കുറച്ചു വെള്ളം ഒഴി ച്ചു തിളപ്പിക്കുക. കുറുകിയശേഷം ചിക്കൻ ചേർത്തിളക്കി. അരിഞ്ഞ മല്ലിയില ഇട്ട് തീ അണയ്ക്കാം.

മസാല കപ്പവട

ചേരുവകൾ

Esta historia es de la edición January 18,2025 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.