മാറ്റങ്ങൾ കൈക്കൊണ്ട പാൻ ഇന്ത്യൻ മുഖങ്ങൾ
Nana Film|June 1-15, 2023
ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിക്കുന്ന ഒരു വിനിമയ സാധ്യത ഇന്ത്യൻ സിനിമയിലേക്ക് കൈവന്നുകൊണ്ടിരിക്കുകയാണ്
അപ്പൂസ് കെ.എസ്
മാറ്റങ്ങൾ കൈക്കൊണ്ട പാൻ ഇന്ത്യൻ മുഖങ്ങൾ

ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിക്കുന്ന ഒരു വിനിമയ സാധ്യത ഇന്ത്യൻ സിനിമയിലേക്ക് കൈവന്നുകൊണ്ടിരിക്കുകയാണ്. പല ഭാഷകളിൽ സംസാരിക്കുന്ന സിനിമകളാണ് ഇപ്പോൾ ഇന്ത്യൻ സിനിമാവിപണിയെ നയിക്കുന്നത്. ആകർഷകമായ ഹീറോയിക് മെറ്റീരിയലുകൾ സൃഷ്ടിച്ചാണ് ഈ അടുത്തകാലത്ത് ദക്ഷിണേന്ത്യൻ സിനിമ ബോളിവുഡ്ഡിന്റെ വരെ ശ്രദ്ധ പിടിച്ചു പറ്റിയത്. അമാനുഷികനായകന്മാർ പോലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ മറന്നാണ് സിനിമ പാൻ ഇന്ത്യൻ ലെവലിലേക്ക് കടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രൂപപ്പെട്ട ഈ ഇന്ത്യൻ സിനിമയുടെ സിരാകേന്ദ്രമായ ബോളിവുഡിനെപ്പോലും വിറപ്പിച്ചിരുന്നു. ബോളിവുഡ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ചലച്ചിത്ര വിപണന കേന്ദ്രമാണ് തെലുങ്കും തമിഴും. ഓരോ താരങ്ങളും ഭാഷാഭേദമെന്യേ അഭിനയിച്ചതോടെ സിനിമാവ്യവസായത്തിൽ വലിയ സാധ്യതകളുയർന്നു. ഇതിന് നിമിത്തമായത് പ്രശാന്ത് നീലിന്റെ  കെ.ജി.എഫ് ആയിരുന്നു.

മാറ്റിനിർത്തപ്പെട്ടിരുന്ന ഭാഷാചിത്രങ്ങൾ ഇന്ന് അതിരുകളില്ലാതെ പ്രാദേശികമായി കഥ പറയുകയാണ്. ബാഹുബലിയും പുഷ്പയും കെ.ജി.എഫും ആർ.ആർ.ആറും, പൊന്നിയിൽ സെൽവനുമെല്ലാം കേരളത്തിൽ വലിയൊരു കളക്ഷൻ നേടി വിജയിച്ചതിന് കാരണം ആരാധകർക്ക് ഭാഷ നോക്കാതെയുള്ള, അതിരുകളില്ലാതെയുള്ള സിനിമയോടുള്ള പ്രണയമാണ്. മലയാള സിനിമയും പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയരുകയാണ്. ഇതര സംസ്ഥാനങ്ങളിലും നമ്മുടെ നായകന്മാരുടെ ബോക്സ് ഓഫീസ് മൂല്യം വളർന്നത് വളരെ ചുരുങ്ങിയ വർഷം കൊണ്ടാണ്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ ഭാവി ഇനിയും കുതിക്കും എന്നത് സംശയമില്ലാതെ പറയാം. പാൻ ഇന്ത്യൻ നായകൻ ദുൽഖറും തമിഴിൽ നിന്നും ധനുഷും, മാറ്റങ്ങൾ കൈക്കൊണ്ട് പൃഥ്വിരാജും ദക്ഷിണേന്ത്യൻ സിനിമയെ കൈപിടിച്ചുയർത്തുകയാണ്.

പാൻ ഇന്ത്യൻ സിനിമയുടെ താരപ്രഭയിൽ ദുൽഖർ  സൽമാൻ

Esta historia es de la edición June 1-15, 2023 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición June 1-15, 2023 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
തൊട്ടതെല്ലാം പൊന്ന്
Nana Film

തൊട്ടതെല്ലാം പൊന്ന്

സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...

time-read
2 minutos  |
December 16-31, 2024
ഡിസംബർ 'ഒരു അത്ഭുതമാസം
Nana Film

ഡിസംബർ 'ഒരു അത്ഭുതമാസം

തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...

time-read
1 min  |
December 16-31, 2024
പൊൻMAN
Nana Film

പൊൻMAN

ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക

time-read
1 min  |
December 16-31, 2024
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
Nana Film

കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം

തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?

time-read
3 minutos  |
December 16-31, 2024
ലൈറ്റ് ക്യാമറ ആക്ഷൻ..
Nana Film

ലൈറ്റ് ക്യാമറ ആക്ഷൻ..

മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.

time-read
3 minutos  |
December 16-31, 2024
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
Nana Film

അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്

തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.

time-read
1 min  |
December 1-15, 2024
വൈവിദ്ധ്യങ്ങളുടെ ഉണർവ്
Nana Film

വൈവിദ്ധ്യങ്ങളുടെ ഉണർവ്

ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്

time-read
2 minutos  |
December 1-15, 2024
എന്റെ പ്രിയതമന്
Nana Film

എന്റെ പ്രിയതമന്

രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.

time-read
1 min  |
December 1-15, 2024
Miss You
Nana Film

Miss You

തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക

time-read
1 min  |
December 1-15, 2024
അവളുടെ കഥകൾ പറയുന്ന HER
Nana Film

അവളുടെ കഥകൾ പറയുന്ന HER

Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.

time-read
2 minutos  |
December 1-15, 2024