CATEGORIES
Categorías
കൈ നനയാതെ മീൻപിടിക്കാം; കാശും...
കമ്മിഷൻ ഏജന്റുമാരും പവർ ബ്രോക്കർമാരും ഇന്നു ബിസിനസുകാരാണ്. കാര്യമായ പണിയില്ലാതെതന്നെ കൈനിറയെ പണം നേടുന്നവർ
സിബിലും ക്രിമിനലും
അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്നു പറഞ്ഞപോലെ തെറ്റായ ക്രെഡിറ്റ് സ്കോർ മൂലം പൊറുതിമുട്ടാത്തവരുമില്ല
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
അനുകരണം കട കാലിയാക്കും
സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.
തിണ്ണമിടുക്ക് പോരാ, മിടുക്കന്മാർ തിണ്ണ വിടും
ഇവിടെ കംഫർട്ട് ലവലാണു പ്രശ്നം. തലമുറകളായി ചെയ്യുന്നത് മാറിയ്യാൻ ശ്രമിക്കുന്നില്ല. അഥവാ ഉള്ളത് വലുതാക്കാൻ ശ്രമിക്കുന്നില്ല.
വീട്, മക്കളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് ഇവയ്ക്കായി എങ്ങനെ നിക്ഷേപിക്കണം?
2 ലക്ഷം രൂപ മാസശമ്പളക്കാരൻ ചോദിക്കുന്നു
വെയറീസ് യുവർ ഇൻവെസ്റ്റ്മെന്റ്
വരുമാനത്തിന്റെ 30 ശതമാനമെങ്കിലും ചിട്ടയായി നിക്ഷേപിക്കുക. താൻ പാതി, ദൈവം പാതി' എന്നല്ലേ. ഇത്രയും നിങ്ങൾ ചെയ്താൽ ബാക്കി വിപണിയും സമ്പദ്വ്യവസ്ഥയും നിങ്ങൾക്കായി ചെയ്തു നൽകും.
പങ്കാളിത്തങ്ങളിലെ ചതിക്കുഴികൾ
മറ്റ് ആൾക്കാരുടെ നിയന്ത്രണത്തിലുള്ള ബിസിനസിൽ പണം മുടക്കിയാൽ ചിലപ്പോൾ ചിത്തപ്പേരും നഷ്ടവുമാവും ഫലം.
ഓഹരി, കടപത്രം, സ്വർണം, ഭൂമി എല്ലാത്തിലും ഒന്നിച്ചു നിക്ഷേപിക്കാം
വൈവിധ്യവൽക്കരണംവഴി താരതമ്യേന കുറഞ്ഞ റിസ്കിൽ മികച്ച നേട്ടം നൽകാൻ കെൽപുള്ളവയാണ് മൾട്ടി അസറ്റ് ഫണ്ടുകൾ.
ഓരോന്നിനും ഓരോ കാലം ദീർഘകാലം എല്ലാത്തിനും നന്ന്
ദീർഘകാല നിക്ഷേപം വഴി ചാഞ്ചാട്ടത്തെ മറികടന്ന് നല്ല നേട്ടം ഉറപ്പാക്കാം.
വിപണിയിൽ വസന്തം വിരിയിക്കാൻ ഇനി എംഎൻസികളും
ആഗോള വമ്പന്മാർ ലിസ്റ്റ് ചെയ്യുന്നതോടെ ഓഹരി വിപണിയിൽ വലുതും മികച്ചതുമായ ഒട്ടേറെ അവസരങ്ങൾ നിക്ഷേപകർക്കു മുന്നിൽ തുറക്കും.
പുതിയ തൊഴിലിന് 5 പദ്ധതികൾ നേട്ടം യുവാക്കൾക്കും സംരംഭകർക്കും
തൊഴിൽ എടുത്താലും തൊഴിൽ നൽകിയാലും സർക്കാർ പണം നൽകും. അഞ്ചു വർഷത്തിനകം നാലു കോടിയിലധികം യുവാക്കൾക്കു ഗുണകരമായ പദ്ധതികൾ നടപ്പാക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.
സ്വർണം വാങ്ങുന്നവർക്ക് നേട്ടം വിറ്റാൽ നഷ്ടം വരാം
കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ വാങ്ങുന്ന വില കുറയും. പക്ഷേ, നിക്ഷേപം എന്നനിലയിൽ സ്വർണം വിറ്റാൽ ഇനി നല്ലൊരു തുക നികുതിയായി അധികം നൽകേണ്ടിവരും.
ബജറ്റ് 2024 നിങ്ങൾക്ക് എന്തു കിട്ടും?
റിയൽ എസ്റ്റേറ്റ്, സ്വർണം, ഓഹരി, മ്യൂച്വൽഫണ്ട്, എന്നിവയടക്കമുള്ള എല്ലാത്തരം ആസ്തികളിൽ നിന്നും നിങ്ങൾക്കു ലഭിക്കുന്ന ലാഭത്തിന്മേൽ അധിക നികുതി നൽകേണ്ടിവരും.
ഒരു നോട്ടംകൊണ്ട് കച്ചവടത്തിൽ നേട്ടം ഉറപ്പാക്കാം
ആ നോട്ടത്തിൽ നിങ്ങളുടെ നേട്ടത്തോടൊപ്പം ഉപഭോക്താവിന്റെ നേട്ടവും ലക്ഷ്യമാക്കണമെന്നു മാത്രം.
ക്രെഡിറ്റ് സ്കോർ: നിങ്ങളുടെ ഭാവി തീരുമാനിക്കും ഈ മൂന്നക്ക സംഖ്യ
ആറുമാസം കൂടുമ്പോൾ നടത്തുന്ന ബോഡി സ്കോറും ചെക്ക് പോലെ ക്രെഡിറ്റ് പരിശോധിക്കേണ്ടത് ഇന്ന് അനിവാര്യമാണ്.
'മെഡിസെഫ്: പെരുവഴിയിലാക്കരുത് പെൻഷൻകാരെയും ജീവനക്കാരെയും
2025 ജൂണിൽ കരാർ കാലാവധി അവസാനിക്കാനിരിക്കെ പദ്ധതി പുതുക്കാനുള്ള നടപടികൾപോലും ആരംഭിച്ചിട്ടില്ല.
ഇളക്കി, കുലുക്കി, പുതുക്കി ആരോഗ്യ ഇൻഷുറൻസ്
ഇൻഷുറൻസിനെ പോളിസിയുടമ സൗഹൃദമാക്കുന്ന മാറ്റങ്ങളാണ് നിലവിൽ വരാൻപോകുന്നത്. മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി ക്ലെയിം നിരസിക്കാൻ ഇനി കമ്പനികൾക്കാവില്ല.
പേരിനൊരു മാറ്റം മതി പിഎഫ് പണം പിൻവലിക്കൽ പണിയാകും
പിഎഫ്, പാൻകാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ പേര് ഒരുപോലെയല്ലെങ്കിൽ പണം പിൻവലിക്കാൻ സാധിക്കില്ല.
സൂചന കണ്ട് പനിക്കേണ്ട
സൂചികകൾ വെറും സൂചനകൾ മാത്രമാണ്. ഓഹരി നിക്ഷേപം നടത്താനും പിൻവലിക്കാനും സൂചികകളെ സൂചനകളായിപ്പോലും കരുതേണ്ടതില്ല.
ഇല പ്ളേറ്റ് നിർമാണം 4 ലക്ഷം രൂപ വിറ്റുവരവ് 25% വരെ ലാഭം
പേപ്പർ, പാള, വാഴയില അടക്കമുള്ള ഇലകൾകൊണ്ട് പ്ലേറ്റ് നിർമിച്ചു മികച്ച ലാഭം നേടുന്ന രണ്ടു വനിതകളുടെ വിജയകഥ.
പപ്പടനിർമാണത്തിലൂടെ മാസം 50 ലക്ഷം രൂപ വിറ്റുവരവ്
കുലത്തൊഴിലിൽ വൻസംരംഭകസാധ്യത കണ്ടെത്തിയ ഷിബു കുടിൽവ്യവസായമായി പപ്പടം നിർമിച്ചു വിറ്റിരുന്ന 20 കുടുംബങ്ങളെയും ഒപ്പംകൂട്ടി.