CATEGORIES
Categorías
Ineversión

മാന്ദ്യം മാറും മുൻപേ...
പുതിയ ബിസിനസ് തുടങ്ങാനും നിലവിലുള്ളത് വികസിപ്പിക്കാനും ഏറ്റവും നല്ലത് മാന്ദ്യകാലം തന്നെയാണ്.

ഉറുമ്പും പച്ചക്കുതിരയും
പണിയെടുത്തു പണമുണ്ടാക്കുന്ന ആളിനെ ദൈവം എന്തുകൊണ്ടാണ് ആ പണത്തിന്റെ ഉപയോഗം ആസ്വദിക്കാൻ അനുവദിക്കാത്തത്?

60,000 രൂപ കൊണ്ട് തുടങ്ങി വിറ്റുവരവ് 10 ലക്ഷം കടന്നു
ഒരു വീട്ടമ്മ ജീവിതത്തിലെ വലിയൊരു ആഘാതത്തിൽനിന്നും പുറത്തു കടക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭം. ജീവിതം തുടരാൻ തന്നെ അതു വേണമെന്നായി. ഒപ്പം 12 കുടുംബങ്ങൾക്കു കൂടി അത്താണിയായി.

'എനിക്കു ജയിക്കാതെ നിവർത്തിയില്ലായിരുന്നു'
തികച്ചും ആകസ്മികമായി ബിസിനസ് രംഗത്തെത്തി, അവിടെ പിടിച്ചു കയറി വിജയം കൊയ്ത വീട്ടമ്മയുടെ കഥ.

വലിയ വീടൻസിന്റെ ബല്യ പൊല്ലാപ്പ്!
നാട്ടിൽ തറവാടു വക സ്ഥലത്ത് വലിയൊരു വീട് വെറുതെ കിടന്നു നശിക്കുന്നവരുണ്ടെങ്കിൽ അതൊഴിവാക്കാനും വരുമാനമുണ്ടാക്കാനും വഴിയുണ്ട്.

50 വയസ്സു കഴിഞ്ഞാൽ എവിടെ നിക്ഷേപിക്കണം?
എന്താവശ്യത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്? എന്നാണ് പണത്തിനു ആവശ്യം വരുന്നത്? റിസ്ക് എടുക്കാനുള്ള ശേഷി എത്രയാണ്? ഇതെല്ലാം പരിഗണിച്ചാവണം നിക്ഷേപം.

10 ലക്ഷം വരുമാനത്തിന് നികുതി ഒഴിവാക്കാം
കുറഞ്ഞ വരുമാനക്കാർക്കു മാത്രമല്ല, ഉയർന്ന വരുമാനക്കാർക്കും കൃത്യമായി പ്ലാൻ ചെയ്താൽ നികുതി ലാഭിക്കാനാകും. 10 ലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ള വ്യക്തി പൂർണമായി നികുതി ഒഴിവാക്കുന്നത് എങ്ങനെയെന്നു നോക്കുക.

ഗോൾഡ് അഡ്വാൻസ് സ്കീം
അടുത്തു തന്നെ മകളുടെ കല്യാണത്തിനോ മറ്റോ സ്വർണമെടുക്കണമെങ്കിൽ വിലയിലെ ചാഞ്ചാട്ടം ബാധിക്കാതിരിക്കാനുള്ള വഴിയാണ് ഗോൾഡ് അഡ്വാൻസ് സ്കീം അഥവാ സ്വർണവില പരിരക്ഷാ പദ്ധതി.

ഏതു രേഖയും സുരക്ഷിതം, എപ്പോഴും ഉപയോഗിക്കാം
നിങ്ങളുടെ വിലപ്പെട്ട രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാം. സ്മാർട്ഫോൺ ഒരെണ്ണം കയ്യിലുണ്ടെങ്കിൽ എവിടെയും എപ്പോഴും ഉപയോഗിക്കാം.

'പാഷൻ' സൃഷ്ടിച്ച വിജയം
ജീവിതത്തിൽ പ്രായം വിജയത്തിനു തടസ്സമാണെന്നു വിശ്വസിക്കുന്നവർ മാത്യകയാക്കേണ്ട വ്യക്തിത്വമാണ് അരിയാന ഹഫിങ്ടൺ.

പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ നേടാം 10 % പലിശ
കേരള സർക്കാർ പദ്ധതിയിൽ പങ്കാളിക്കും ആയുഷ്കാല വരുമാനം ലഭിക്കും.

പ്ലസ് ടു കഴിഞ്ഞാൽ ജോലി കിട്ടാൻ 10 ന്യൂജെൻ കോഴ്സുകൾ
വരുന്നത് പരീക്ഷാക്കാലമാണ്. പ്ലസ് ടുവിനു ശേഷം എന്തു പഠിക്കണമെന്ന് അൽപം നേരത്തെ തീരുമാനമായാൽ അതല്ലേ നല്ലത്. ജോലി കിട്ടാൻ സഹായകമായ ചില പഠനമേഖലകളെ പരിചയപ്പെടുക.