ഭാവന IN ACTION
Kudumbam|July 2023
ഇപ്പോഴും എന്നെ കണ്ടുമടുത്തു എന്ന് പ്രേക്ഷകർ പറയുന്നില്ലല്ലോ, അതുതന്നെ വലിയ കാര്യം. ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ പറ്റി. ഒരുപാട് നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടായി...
ടി.കെ. മനാഫ്
ഭാവന IN ACTION

 2002ൽ കമൽ സംവിധാനം  ചെയ്ത 'നമ്മൾ' സിനിമയിലൂടെ മലയാളി പ്രേക്ഷകമനസ്സിലേക്ക് കുടിയേറിയ പ്രിയ നടിയാണ് ഭാവന. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നട സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയ കരുത്തുറ്റ അഭിനേത്രി.

മലയാള സിനിമാചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതക്ക് ഇരയാവേണ്ടിവന്നതോടെ അഭിനയരംഗത്തു നിന്ന് പിൻവലിഞ്ഞെങ്കിലും നീതിക്കു വേണ്ടി ശക്തമായി പോരാടി, അതുവരെ തുടർന്നുവന്ന ആൺകോയ്മയുടെ നീതികേടിനെ തുറന്നുകാണിച്ചവൾ. സിനിമയെക്കാൾ വ്യക്തിജീവിതത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകി സിനിമാജീവിതത്തിന് താൽക്കാലിക ഇടവേള നൽകിയ ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്.

സിനിമാകഥയെപ്പോലും വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിലൂടെ കടന്നുപോയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സ്ത്രീസമൂഹത്തിന് പുതിയ ദിശാബോധം പകർന്നുനൽകിയ ഭാവന തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നു...

ആറു വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി. പ്രേക്ഷകർ വലിയ സ്വീകാര്യതയോടെ നീക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഏറ്റെടുത്തു. എന്തു തോന്നുന്നു?  മടങ്ങിവരവും ചിത്രത്തിനോടുള്ള പോസിറ്റിവ് പ്രതികരണവും?

തീർച്ചയായും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമ്മൾ ഹാർഡ്വർക്ക് ചെയ്യുന്നത് ഈ ഒരു സ്വീകാര്യതക്കു വേണ്ടിയാണല്ലോ. ചിത്രം കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നത് കാണുമ്പോൾ സന്തോഷവും സ്നേഹവും തോന്നുന്നു.

ഒരു പുതിയ ടീമിനൊപ്പമായിരുന്നു മടങ്ങിവരവ്. മലയാള സിനിമ അധികം ചർച്ചചെയിട്ടില്ലാത്ത ഒരു പ്രമേയവും. ഇനിയൊരു മടങ്ങിവരവ് ഇല്ലെന്നു പ്രഖ്യാപിച്ച ഭാവന ഈ ചിത്രം തന്നെ തിരിച്ചുവരവിന് തിരഞ്ഞെടുക്കാൻ കാരണം?

മടങ്ങിവരവില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ഒരു ബ്രേക്ക് എടുക്കാൻ തോന്നി. അഞ്ചു വർഷം കന്നട സിനിമകളും പരസ്യങ്ങളും മാത്രം ചെയ്തു. മലയാള സിനിമയാണ് എന്നെ നടിയാക്കിയത്. ഇപ്പോഴും സ്വന്തം ഭാഷ പറഞ്ഞ് അഭിനയിക്കാൻ തന്നെയാണ് ഇഷ്ടവും കംഫർട്ടബ്ളും. പുതിയ ടീമിനൊപ്പം ഫ്രഷായിട്ട് കരിയർ റീസ്റ്റാർട്ട് ചെയ്യാം എന്നു തോന്നി. ശരിക്കും പ്ലാൻ ചെയ്തൊന്നും അല്ലായിരുന്നു. എല്ലാം ഒരു കറക്ട് ടൈമിൽ വന്നുചേർന്നുവെന്നു മാത്രം.

Esta historia es de la edición July 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 minutos  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 minutos  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 minutos  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 minutos  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 minutos  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 minutos  |
November-2024
HBD കേരളം
Kudumbam

HBD കേരളം

അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം

time-read
2 minutos  |
November-2024
കോന്തലയിലൊളിപ്പിച്ച ജീവിതകിസ്സ
Kudumbam

കോന്തലയിലൊളിപ്പിച്ച ജീവിതകിസ്സ

എഴുതാൻ വേണ്ടത് വിദ്യാഭ്യാസമല്ല; മറിച്ച്, അനുഭവങ്ങളാണെന്ന് തെളിയിക്കുകയാണ് ആമിന പാറക്കൽ, 'കോന്തലക്കിസ്സകൾ' എന്ന പുസ്തകത്തിന്റെ പിറവിയിലൂടെ

time-read
2 minutos  |
November-2024