ഫ്ലോറിങ്ങാണ് വീടിന്റെ അഴക് വർധിപ്പിക്കുന്ന പ്രധാന ഘടകം. ഭിത്തിയിലും ഫര്ണിച്ചറിലും സീലിങ്ങിലുമെല്ലാം വിട്ടു വീഴ്ച ചെയ്താലും ഫ്ലോറിങ്ങിൽ അത് സാധ്യമല്ല. വീട് നവീകരിക്കുമ്പോൾ പഴയ ഫ്ലോറിങ് ഏത് മെറ്റീരിയലാണെങ്കിലും കുത്തിപ്പൊളിക്കാതെ പുതിയത് ചെയ്യാം.
അറിയാം, ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ട്രെൻഡുകളും...
കുത്തിപ്പൊളിക്കേണ്ട
മൊസൈക്ക്, സ്റ്റോൺ, മാർബിൾ, ടൈൽ തുട ങ്ങി ഏത് ഫ്ലോറിങ്ങാണെങ്കിലും കുത്തിപ്പൊളി ക്കാതെ പുതിയത് ചെയ്യാം. പഴയ ഫ്ലോറിങ്ങിന് മുകളിൽ പശകൊണ്ട് ഒട്ടിക്കാവുന്ന ടൈൽ ഉൾപ്പെടെ മെറ്റീരിയലുകൾ ഇന്നു ലഭ്യമാണ്. അതു വഴി കുത്തിപ്പൊളിക്കുന്ന ചെലവും പൊടിശല്യവും ഒഴിവാക്കാം, സമയവും ലാഭിക്കാം.
വിനൈൽ
വാതിൽ കട്ടിളക്ക് ഉയരമില്ലെങ്കിൽ വിനൈൽ ഫ്ലോറിങ് മെറ്റീരിയലാണ് അനുയോജ്യം. വുഡ് ഉൾപ്പെടെ വൈവിധ്യമാർന്ന ടെക്സ്ചറുകളിൽ ലഭ്യമാണ്. പശ ഉപയോഗിച്ചാണ് ഒട്ടിക്കുന്നത്. വാതിൽ അഴിക്കുന്നതു പോലുള്ള ജോലികൾ ഒഴിവാക്കാം. സ്ക്വയർഫീറ്റിന് 100 രൂപയിൽ താഴെയാണ് വിലവരുന്നത്.
കനം കുറഞ്ഞ ടൈൽ
Esta historia es de la edición January-2025 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January-2025 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്