സ്വന്തം ആവശ്യങ്ങളെല്ലാം കുറിച്ചുവെച്ചുവേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. പ്ലോട്ടിന്റെ സവിഷേതകൾക്കനുസരിച്ചാകണം വീടിന്റെ പ്ലാൻ. പ്ലാനുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...
മികച്ച ആർക്കിടെക്ടിനെ തിരഞ്ഞെടുക്കാം
വീട് നിർമാണത്തിൽ ഒരു ആർക്കിടെക്ടിന്റെ സേവനം സുരക്ഷിതമായ ദീർഘകാല നിക്ഷപമാണ്. വൈദഗ്ധ്യത്തോടെ പ്ലാൻ ചെയ്ത പ്രോജക്ട് കൂടുതൽ കാര്യക്ഷമമായും സാമ്പത്തികഭദ്രതയിലും നിർമിക്കാൻ കഴിയും.
നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പരിഗണിക്കുന്ന ആർക്കിടെക്ടിനെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ മുൻകാല പ്രോജക്ടുകൾ വിലയിരുത്തുകയും അതുമായി ബന്ധപ്പെട്ട ഫീഡ്ബാക്ക് തേടുകയും വേണം.
വേണം, തുറന്ന ആശയവിനിമയം
വീട്ടുകാരും ആർക്കിടെക്ടും തമ്മിലുള്ള തുറന്ന ആശയവിനിമയം വീടുപണിയിൽ അത്യാവശ്യമാണ്. വീട് പണിയാൻ ആഗ്രഹിക്കുന്ന ഭൂമിയുടെ സ്വഭാവം, സവിശേഷതകൾ, കുടുംബാംഗങ്ങളുടെ താൽപര്യങ്ങൾ, ഇഷ്ടങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാകും ആർക്കിടെക്ട് പ്ലാൻ വരക്കുക.
വീടിന്റെ ഡിസൈൻ ശൈലി, ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവ എങ്ങനെ വേണമെന്ന് ആദ്യമേ ധാരണയിലെത്തണം.
ഭൂമിയുടെ സാധ്യതകളും പരിമിതികളും പരിഗണിച്ച് മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, സോളർ പാനലുകൾ എന്നിവയുടെ കാര്യത്തിൽ തുടക്കത്തിലേ തീരുമാനത്തിലെത്തുകയും വേണം.
ഫൈനൽ രൂപരേഖ
Esta historia es de la edición January-2025 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January-2025 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്