സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam|May 2024
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
എസ്. ആനന്ദ് രാജ്
സിനിമ തന്നെയാണ് മെയിൻ ഹോബി

ടെക്കി, അധ്യാപകൻ, വിദ്യാർഥി... ഏത് വേഷത്തിലാണെങ്കിലും സ്ക്രീനിൽ അൽത്താഫിന്റെ മുഖം കാണുമ്പോൾ തന്നെ പ്രേക്ഷകരുടെ ചുണ്ടിൽ ചിരി വിടരും. അത് പിന്നീട് പൊട്ടിച്ചിരിക്ക് വഴിമാറും. തന്റേതായ ശൈലിയിൽ കോമഡി കൈ കാര്യം ചെയ്ത് കുറഞ്ഞകാലം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും അവരുടെ ഇഷ്ടതാരമാകുകയും ചെയ്ത അൽത്താഫ് സലിം നായകനായ ആദ്യ ചിത്രം തിയറ്ററിൽ എത്തുകയാണ്.

'പ്രേമ'ത്തിലെ സ്കൂൾ കുട്ടിയിൽനിന്ന് ഏറെ വളർന്നിരിക്കുന്നു അൽത്താഫ്. അഭിനയത്തിനു പുറമേ തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ മേഖലകളിലെല്ലാം കൈയൊപ്പ് പതിപ്പിച്ച ഈ യുവനടൻ തന്റെ സിനിമ വിശേഷങ്ങൾ കുടുംബത്തോട് പങ്കുവെക്കുന്നു.

'മന്ദാകിനി'യിലെ ആരോമൽ

ആദ്യമായി നായകനാകുന്ന സിനിമയാണ് 'മന്ദാകിനി'. വിനോദ് ലീല എന്ന പുതുമുഖ സംവിധായകനാണ് സിനിമയൊരുക്കുന്നത്. വിനോദ് വിശദമായി തിരക്കഥ പറഞ്ഞപ്പോൾതന്നെ അത് ചെയ്യാമെന്ന കോൺഫിഡൻസ് എനിക്കുണ്ടായി. അങ്ങനെയാണ് മന്ദാകിനി കമ്മിറ്റ് ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും തിയറ്ററിൽനിന്ന് ചിരിച്ച് സന്തോഷത്തോടെ ഇറങ്ങി പോരാൻ കഴിയുന്ന ചിത്രമായിരിക്കും.

അതിൽ ആരോമൽ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഫാമിലി ജോണറിൽ വരുന്ന വളരെ പെട്ടെന്ന് പൂർത്തിയാക്കിയ സിനിമ. 28 ദിവസം മാത്രമേ ഷൂട്ടിന് വേണ്ടിവന്നുള്ളൂ. അങ്കമാലി, അത്താണി, നെടുമ്പാശ്ശേരി ഭാഗങ്ങളിലായിരുന്നു ഷൂട്ടിങ്


 

കൈ നിറയെ ചിത്രങ്ങൾ

Esta historia es de la edición May 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 minutos  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 minutos  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 minutos  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 minutos  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 minutos  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 minutos  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 minutos  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 minutos  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 minutos  |
January-2025