അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam|May 2024
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
ഡോ. സെബിൻ എസ്. കൊട്ടാരം Consultant Psychologist, International Life Coach. drsebinskottaram@gmail.com
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

ഉണ്ണിക്കുട്ടൻ പതിയെ തനിച്ച് നടക്കാൻ ശ്രമിക്കുകയാണ്. ആദ്യ ശ്രമത്തിൽ തന്നെ ഒരു ചുവടുവെച്ചതും താഴെ വീണു. തോൽക്കില്ലെന്ന നിശ്ചയത്തോടെ വീണ്ടും എഴുന്നേറ്റു നടക്കാൻ ശ്രമിച്ചു. വീണ്ടും വീണു. നടക്കാനുള്ള ശ്രമവും വീഴ്ചയും ആവർത്തിച്ചു കൊണ്ടേയിരുന്നു. ഓരോ വീഴ്ചയിലും നിരാശപ്പെട്ട് പിന്മാറാതെ വീണ്ടും ശ്രമം തുടർന്നു. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ ഉണ്ണിക്കുട്ടൻ തെളിയിച്ചു, തനിക്ക് ഒറ്റക്ക് നടക്കാൻ സാധിക്കുമെന്ന്.

ഓരോ ശ്രമങ്ങളും പല ദിവസങ്ങളായി അമ്മ മായയുടെ കണ്ണുകളിൽകൂടി കടന്നുപോക്കൊണ്ടിരുന്നു. ആ കാഴ്ച അമ്മയുടെ മനസ്സിലും പുതിയൊരു പാഠം പകർന്നുനൽകി. വീഴ്ചകളിൽ തളരാതെ, നിരാശപ്പെടാതെ, വീണ്ടും വീണ്ടും പരിശ്രമിച്ച് വിജയം തേടണമെന്ന പാഠം.

നിനക്കൊന്നും അറിയില്ല, എന്റെയത്രയും ലോകപരിചയമില്ല, അതുകൊണ്ട് ഞാൻ പറയുന്നതെല്ലാം അനുസരിച്ചാൽ മതി എന്ന് ശാഠ്യം പിടിക്കാതെ, മക്കളിൽ നിന്ന് പല കാര്യങ്ങളും അമ്മമാർക്കും പഠിക്കാനുണ്ടെന്ന് തിരിച്ചറിയുക. കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

മുൻവിധിയില്ലാതെ പെരുമാറുക

മനസ്സിൽ കളങ്കമേൽക്കാത്ത കുട്ടികൾ എല്ലാവരോടും ഒരുപോലെ പെരുമാറുന്നു. എന്നാൽ, ഓരോ കാര്യത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ലഭ്യമായ പരിമിത അറിവും മുൻ അനുഭവവും വെച്ചായിരിക്കും പ്രായം കൂടുമ്പോൾ ചിലർ മറ്റുള്ളവരോട് പെരുമാറുന്നത്. മുൻവിധികൾ ചിലപ്പോൾ ശരിയാകണമെന്നില്ല. മുൻവിധിയില്ലാതെ മറ്റുള്ളവരോട് പെരുമാറാം.

നിരന്തര പരിശ്രമം

 പലതവണ വീണിട്ടും നിരാശപ്പെടാതെ, എന്നെക്കൊണ്ടാന്നും പറ്റില്ല എന്ന തെറ്റായ നിഗമനത്തിലെത്താതെ വീണ്ടും ശ്രമിച്ചപ്പോഴാണ് ഓരോ കുട്ടിയും നടക്കാൻ പഠിച്ചത്. ആ മനോഭാവവും വീഴ്ചകളിൽ തളരാതെ മുന്നേറാനുള്ള നിരന്തര പരിശ്രമശീലവും അമ്മമാർ കുട്ടികളിൽ നിന്ന് പഠിക്കണം.

വൈകാരിക സ്വാതന്ത്ര്യം

Esta historia es de la edición May 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
കുട്ടികൾക്കായൊരുക്കാം
Kudumbam

കുട്ടികൾക്കായൊരുക്കാം

ഇനി പഠനത്തിന്റെയും ഹോം വർക്കിന്റെയും കാലം. കുട്ടികളുടെ പഠനം മെച്ചപ്പെടുന്നതിൽ പഠനമുറിക്കും സുപ്രധാന റോൾ വഹിക്കാനുണ്ട്. കുട്ടികളുടെ പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

time-read
2 minutos  |
July 2024
കരുത്തോടെ കടക്കാം കർക്കടകം
Kudumbam

കരുത്തോടെ കടക്കാം കർക്കടകം

ചികിത്സയോടൊപ്പം ജീവിതചര്വാമാറ്റങ്ങൾക്കും ഒട്ടേറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. പാരമ്പര്യത്തെ കൂട്ടുപിടിച്ച് പ്രകൃതിയോട് ചേർന്നുനിന്ന് സ്വന്തമാക്കാം മഴക്കാല ആരോഗ്യം

time-read
2 minutos  |
July 2024
മധുരമീ കാൻഡി
Kudumbam

മധുരമീ കാൻഡി

ശ്രീലങ്കയുടെ തുടിക്കുന്ന ഹൃദയമാണ് കാൻഡി. കൊളംബോയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് മനോഹരമായ ഈ മലയോര നഗരം സ്ഥിതിചെയ്യുന്നത്

time-read
3 minutos  |
July 2024
ഒരമ്മ മകളെയും കാത്തു
Kudumbam

ഒരമ്മ മകളെയും കാത്തു

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം കാത്ത് യമനിൽ കഴിയുകയാണ് അമ്മ പ്രേമകുമാരി. മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ

time-read
3 minutos  |
July 2024
ഹിറ്റാണീ ഫിറ്റ്നസ്
Kudumbam

ഹിറ്റാണീ ഫിറ്റ്നസ്

മധ്യ വയസ്സ്, വാർധക്യം എന്നൊക്കെ സമൂഹം നൽകിയ ടാഗ് ലൈനും പേറി വീട്ടിലിരിക്കാതെ ആരോഗ്വവും ഫിറ്റ്നസും കൈവരിച്ച നൂറുകണക്കിന് മനുഷ്യരുടെയും അവരെ അതിന് പ്രാപ്തരാക്കിയ കൂട്ടായ്മയുടെയും വിശേഷങ്ങളിലേക്ക്...

time-read
3 minutos  |
July 2024
ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ
Kudumbam

ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ

വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിരവധി തലങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്ന സെൽഫ് ലവിന്റെ ഗുണങ്ങളും സ്വയം ആർജിച്ചെടുക്കാനുള്ള വഴികളുമറിയാം...

time-read
4 minutos  |
July 2024
നന്ദി, വീണ്ടും പറയുക
Kudumbam

നന്ദി, വീണ്ടും പറയുക

നന്ദി പ്രകാശിപിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു. മാനസികാരോഗ്യം നിലനിർത്തുന്നതിൽ 'നന്ദി’ അഥവാ ‘കൃതജ്ഞത' വഹിക്കുന്ന റോളുകളിലേക്ക്...

time-read
2 minutos  |
July 2024
മനസ്സ് പിടിവിടുന്നുണ്ടോ?
Kudumbam

മനസ്സ് പിടിവിടുന്നുണ്ടോ?

തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് മനസ്സ്. അതിനാൽ, മാനസികാരോഗ്യം നിലനിർത്താൻ പൊതുവായുള്ള ശാരീരികാരോഗ്യം മെച്ചമായി നിലനിർത്തേണ്ടതും അത്യാവശ്വമാണ്

time-read
4 minutos  |
July 2024
മോളിക്ക് യാത്രയാണ് ജോയ്
Kudumbam

മോളിക്ക് യാത്രയാണ് ജോയ്

കഷ്ടപ്പാടുകളുടെ ബാല്യം

time-read
2 minutos  |
July 2024
മനസ്സിനെ മനസ്സിലാക്കുക
Kudumbam

മനസ്സിനെ മനസ്സിലാക്കുക

നല്ല വാക്ക്

time-read
1 min  |
July 2024