പരുന്തിന്റെ കഥ പലരും കേട്ടതായിരിക്കും. 40 വർഷത്തോളം ജീവിച്ച പരുന്ത് തനിക്ക് ഭാരമായ കൊക്കും പൂടയും തൂവലുമെല്ലാം പറിച്ചുകളഞ്ഞ് കാത്തിരിക്കുകയാണ്. ആഴ്ചകളുടെ കാത്തിരിപ്പിനൊടുവിൽ പുതുതായി മുളച്ച കൊക്കും തൂവലും നഖങ്ങളുമായി കൂടുതൽ ഊർജസ്വലനായി വാനിലേക്ക് പറന്നുയർന്നു. ഈ പരുന്തിന് വേണമെങ്കിൽ ഭാരമേറിയ കൊക്കും പൂടയുമെല്ലാം തന്റെ വിധിയാണെന്നും ഇനി അധികകാലം ആയുസ്സില്ലെന്നും വിചാരിച്ച് പറക്കാനാകാതെ കഴിഞ്ഞുകൂടാമായിരുന്നു. എന്നാൽ, തന്നേക്കാൾ ഉയരത്തിൽ പറക്കാൻ മറ്റൊരു പക്ഷിക്കും സാധ്യമല്ലെന്ന ആത്മവിശ്വാസം ഉള്ളിലുള്ളതിനാൽ അത് കഠിന പരിശ്രമം നടത്തുകയും മറ്റുള്ളവരെ ഏറെ ദൂരം പിന്നിലാക്കി സ്വപ്നങ്ങളുടെ ആകാശത്തേക്ക് കുതിക്കുകയുമാണ് ചെയ്തത്.
പരുന്തിന്റെ കഥപോലെ മധ്യ വയസ്സ്, വാർധക്യം എന്നൊക്കെ സമൂഹം നൽകിയ ടാഗ് ലൈനും പേറി വീട്ടിലിരിക്കാതെ ആരോഗ്യവും ഫിറ്റ്നസും കൈ വരിച്ച നൂറുകണക്കിന് മനുഷ്യരുടെയും അവരെ അതിന് പ്രാ പ്തരാക്കിയ കൂട്ടായ്മയുടെയും വിശേഷങ്ങൾക്ക് ഏവരുടെയും ഉള്ളിൽ നിശ്ചയദാർഢ്യം നിറക്കാനുള്ള സ്പാർക്കുണ്ട്.
2010ൽ പാരാമിലിറ്ററിയിൽ നിന്ന് വളന്ററി റിട്ടയർമെന്റ് എടുത്ത മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീന്റെ മനസ്സിലുദിച്ച ആശയമാണിത്. മധ്യവയസ്കരും വയോധികരുമായ നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലക്കാണ് അദ്ദേഹം നാട്ടിൽ യോഗ ക്ലബ് ആരംഭിക്കുന്നത്. പലരും വിശ്രമജീവിതം എന്ന് ഓമനപ്പേരിട്ട് വീട്ടിൽ ഒതുങ്ങിക്കൂടുകയും വിവിധ രോഗങ്ങൾക്ക് അടിപ്പെടുകയും അതിവേഗം കിടപ്പുരോഗിയാവുകയും ചെയ്യുന്ന അവസ്ഥക്ക് മാറ്റം വേണം എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരു ന്നു. 20 പേരുമായിട്ടായിരുന്നു ആ 41കാരൻ കൊണ്ടോട്ടി തുറക്കലിൽ യോഗ ക്ലബിന് തുടക്കം കുറിക്കുന്നത്.
വ്യായാമ വൈവിധ്യത്തിലേക്ക്
Esta historia es de la edición July 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്