ഇക്കഥയിൽ പറയുന്ന രാമൻ കൂലിപ്പണിക്കാരനാണ്. അയാളുടെ കെട്ടിയവളുടെ പേര് സീത എന്നായത് തികച്ചും യാദൃച്ഛികം.
സീത സ്വത്തും പണവും എല്ലാ മുള്ള നല്ലൊരു തറവാട്ടിൽ പിറന്നവ ളായിട്ടും സ്വയംവരം ചെയ്തത് രാമനെയാണ്.
സോഫ്റ്റ്വെയർ എഞ്ചിനീയർമാർ. ബിസിനസ്സുകാർ, ഡോക്ടർമാർ എന്നിങ്ങനെയുള്ള വമ്പന്മാരുടെ ഒരു വലിയ നിരതന്നെ സീതയെ കെട്ടാൻ മോഹിച്ച് പിന്നാലെ നടന്നെങ്കിലും സീതയ്ക്ക് ബോധിച്ചത് കൂലിപ്പണി ക്കാരനായ രാമനെയായിരുന്നു.
എന്തൊക്കെ പറഞ്ഞാലും ചിലർക്ക് ചില ജീവിതം പ്രകൃതി വിധിച്ചിട്ടുണ്ട്. ഇല്ലെങ്കിൽപ്പിന്നെ സീതയ്ക്ക് കേവലമൊരു കൂലിപ്പണിക്കാരന്റെ ഭാര്യയായി ജീവിക്കേണ്ടി വരുമായിരുന്നോ? രാമനെ ഭർത്താവായി കിട്ടിയില്ലെ ങ്കിൽ ജീവനൊടുക്കുമെന്ന ഭീഷണി യിൽ പാവം സീതാപിതാവ് പുതി മക്ഷം വില്ലുപോലെ വളഞ്ഞുപോയി. ആ വളവ് പിന്നീടൊരിക്കലും നിവർന്നില്ലെന്നതാണ് വാസ്തവം. നിവരാത്ത വളവോടെ കുറച്ചുകാലം കൂടി ജീവിച്ച് ആ പാവം അന്ത്യ ശ്വാസം വലിച്ചു.
സീതയുടെ മാതാശ്രീ പിതാശ്രീ യുടെ മരണത്തിന് കുറച്ചുകൊല്ലം മുന്നേ നിത്യനിദ്ര പൂകിയിരുന്നു. ഇല്ലെങ്കിൽ എന്തു സംഭവിക്കുമായിരു ന്നുവെന്ന് സകലരും ഊഹിച്ചതാണ്. മകളുടെ ചതിയിൽ മനംനൊന്ത് ആ പാവം കെട്ടിത്തൂങ്ങി മരിച്ചേനെ. അത്രയ്ക്കും തൊട്ടാവാടിയായ സ്ത്രീയായിരുന്നു അവർ.
അതിഗംഭീരമായി നടക്കാനിരുന്ന സീതാകല്യാണം അതിലളിതമായി നടക്കാനായിരുന്നു വിധി.
Esta historia es de la edición May 2023 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2023 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...