ഗരുഡനും ആടും
ആടിന്റെ പേരിൽ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രമാണ് ഗരുഡൻ. നാൽക്കാലിയിൽ നിന്നും ഇരുകാലിപ്പറവയിലേക്ക് ടൈറ്റിൽ മാറുന്നതാണോ ഏതെങ്കിലും കഴുകൻ കഥാപാത്രത്തിന്റെ(ഇരുകാലി മനുഷ്യൻ പരിഹാസപ്പേരായി "ഗരുഡനെ ഉപയോഗിക്കുന്നതാണോ എന്നറിയില്ല, കാരണം അതിരൂക്ഷമായ രാഷ്ട്രീയ ആക്ഷേപ ഹാസ്യം സിനിമയിൽ കൊണ്ടുവരാൻ എം.എം. മണിയെ പി.പി. ശശിയാക്കി ആടിൽ കൊണ്ടുവന്ന കൃതഹസ്തനാണ് മിഥുൻ മാനുവൽ തോമസ്.
പി.പി. ശശിയെ അവതരിപ്പിച്ച ഇന്ദ്രൻസ് തന്നെ തന്റെ കഥാപാത്രത്തെ മണിയാശാൻ കയ്യടിച്ച് അഭിനന്ദിക്കുകയായിരുന്നുവെന്ന് പറഞ്ഞിട്ടുള്ള നിലയ്ക്ക് നമുക്ക് ഗരുഡനിലേക്ക് വരാം.
സുരേഷ് ഗോപിയും ബിജുമേനോനുമാണ് ഗരുഡനിലെ ഇരട്ടനായകന്മാർ. നവാഗതനായ അരുൺ വർമ്മ സംവി ധാനം ചെയ്യുന്ന ഗരുഡന്റെ രചനയാണ് മിഥുൻ മാനുവൽ തോമസ്. ഏറെ വർഷങ്ങൾക്കുശേഷം അഭിരാമി അഭിനയിക്കുന്ന ചിത്രമാണിത്. സുരേഷ് ഗോപിയുടെ നായിക. ബിജുമേനോന്റെ നായിക ദിവ്യാ പിള്ള.
സുരേഷ് ഗോപിയും ബിജുമേനോനും തമ്മിൽ നടന്നതായി പ്രചരിക്കുന്ന ഫോൺ സംഭാഷണമാണ് ചുവടെ:
ബിജുമേനോൻ: "ആടി'ൽ ഇന്ദ്രൻസിനെ മണിയാശാനാക്കിയ ആളാണ് മിഥുൻ. അതുപോലെ കേരളത്തിലെയോ കേന്ദ്രത്തിലെയോ ഏതെങ്കിലും നേതാക്കളുമായി സാമ്യം തോന്നുന്ന കഥാപാത്രമാണോ എനിക്ക് വച്ചിരിക്കുന്നതെന്ന യില്ല. വെള്ളിമൂങ്ങ'യിലെ കഥാപാതരം ഉഗ്രനായിരുന്നുവെന്ന് മിഥുൻ പറഞ്ഞിട്ടുള്ളതുമാണ്. മുൻകൂർ ജാമ്യമെന്നോണമാണ് ബിജുമേനോൻ ഇത് പറഞ്ഞത്. സുരേഷ്ഗോപിയുടെ സിനിമാ-രാ ഷ്ട്രീയ ജീവിതം വ്യക്തമാക്കുന്ന ഡയലോഗ് വല്ലതും തന്റെ കഥാപാത്രത്തിനായി മിഥുൻ എഴുതിയിട്ടുണ്ടെങ്കിലോ.. ഡിസ്കഷൻ പലതുകഴിഞ്ഞതാണെങ്കിലും ഷൂട്ടിംഗ് സ്ക്രിപ്റ്റിലെത്തുമ്പോൾ മാറിമറിഞ്ഞു കൂടെന്നില്ല. എം.എം. മണിയുടെ മാനറിസങ്ങൾ വരെ അതേ പടി പി.പി. ശശിയെ 'ആടി'ൽ ആവർത്തിപ്പിച്ച ആളാണ് മിഥുൻ.
അതിന് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നുവെന്നാണ് ടെലഫോൺ കഥ
"എന്നെ ഞാൻ തന്നെ കഥാപാത്രമാക്കി അവതരിപ്പിക്കേണ്ട അവസ്ഥ മിഥുൻ സൃഷ്ടിച്ചുവച്ചിട്ടുണ്ടോ, എന്നാണെന്റെ പേടി. ഓം ഗരുഡായ നമഃ
താപ്പാനകളുടെ നാട്
ഇടിയുടെ സംവിധായകനായ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "അരിക്കൊമ്പൻ. പേരുപോലെ ചിന്നക്കനാലിലെ അരിക്കൊമ്പൻ തന്നെയാണ് പ്രമേയം.
Esta historia es de la edición June 2023 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...