നമസ്കാരം ഞാൻ മുകിലേഷ് ഷേർവൺ..
പ്രധാന വാർത്തകൾ,
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കിയ സർവ്വവിജ്ഞാനകോശങ്ങളുടെ നാട്ടിൽ നിന്ന് മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് ലഭിച്ച പ്രത്യേക വാർത്തകൾ.
പെരിയാർ വന്യജീവി സങ്കേതത്തിൽ അരിക്കൊമ്പൻ സുരക്ഷിതനായിരിക്കുന്നു. രാവിലെ ആഹാരവും മരുന്നും കഴിച്ചതായിട്ടാണ് ഞങ്ങളുടെ റിപ്പോർട്ടർ അറിയിക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾക്കാട്ടിൽ നിന്ന് ഈയാഴ്ചത്തെ താരമായ അരിക്കൊമ്പനുമായി ഞങ്ങളുടെ സ്പെഷ്യൽ കറസ്പോണ്ടന്റ് മിസ് കബോധിയ ഷവർമ നടത്തുന്ന പ്രത്യേക തൽസമയ അഭിമുഖവും ഇപ്പോൾ നിങ്ങൾക്ക് കാണാം. കബോ കബോ കേൾക്കുന്നുണ്ടോ.
ഉണ്ട്...ഷേർവൺ..
എനിക്ക് കേൾക്കാം.
ഇപ്പോൾ എന്താണ് അവിടുത്തെ സ്ഥിതി. അരിക്കൊമ്പനെ കാണാൻ കഴിഞ്ഞോ..? "ഞാൻ അരിക്കൊമ്പൻ നിൽക്കുന്നതിന് തൊട്ടടുത്തുള്ള ഒരു മരത്തിനു മുകളിലാണ്. തൊട്ടപ്പുറത്ത് മറ്റൊരു മരത്തിൽ ക്യാമറാമാൻ അനികേത് മതികെട്ടാൻ മലയുമുണ്ട്.
ഇപ്പോൾ മിസ്റ്റർ ആർ റ്റി അഥവാ റൈസ് ടസ്കർ ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്.
മിസ്റ്റർ റൈസ്..
Esta historia es de la edición June 2023 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !