CATEGORIES
Categorías
ചന്ദ്രയാൻ 3 അടുത്ത വർഷം വിക്ഷേപിക്കും
ചന്ദ്രയാൻ 3 ഈ വർഷം വിക്ഷേപിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്
കോവിഡ് പ്രതിരോധത്തിൽ വീഴ്ച; കേരളത്തെ വിമർശിച്ച് കേന്ദ്രം
ഇളവുകൾ നൽകുന്നതിൽ ജാഗ്രത വേണം
കോവളം തീരത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന കോവളം വിനോദസഞ്ചാര വികസന അവലോകന യോഗത്തിലാണ് തീരുമാനം
കശ്മീരിൽ മേഘവിസ്ഫോടനം
1 മരണം
വിധി ഇന്ന്
നിയമസഭാ കൈയാങ്കളി കേസ്
വനിതാ ബോക്സിംഗ്: ലൗലിന ക്വാർട്ടറിൽ
ടോക്കിയോ :വനിതകളുടെ 69 കിലോഗ്രാം വിഭാഗം ബോക്ലിംഗിൽ ഇന്ത്യയുടെ ലൗലിന ബാർഗൊഹെയ്ൻ ക്വാർട്ടർ ഫൈനലിലെത്തി.
മാവോവാദികൾ കുട്ടികൾക്കും സായുധ പരിശീലനം നൽകുന്നുവെന്ന് കേന്ദ്രം
മാവോവാദികളുടെ ഭീഷണി നേരിടുന്നതിന് മോദി സർക്കാർ 2015ൽ പ്രത്യേക ദേശീയ നയവും ആക്ഷൻ പ്ലാനും സ്വീകരിച്ചിരുന്നു
ഭിക്ഷയെടുക്കാം
ഭിക്ഷാടനത്തിന് കാരണം ദാരിദ്ര്യം : നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി
നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിൽ ഫിലിപ്പെൻസിന് ആദ്യ സ്വർണം
ടോക്യോ: ഒരു നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിൽ ഫിലിപ്പെൻസിന് ഒളിമ്പിക്സിൽ ആദ്യ സ്വർണം. ഹിഡിലി ദിയാസിലൂടെയാണ് ഫിലിപ്പെൻസ് തങ്ങളുടെ മെഡൽ നേടിയത്. വനിതകളുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ ചൈനയുടെ ലോക റെക്കോർഡ് ജേതാവ് ലിയാവോ കുയിനെ അട്ടിമറിച്ചാണ് ദിയാസിന്റെ സുവർണനേട്ടം.
ബസവരാജ് ബൊമ്മ കർണാടക മുഖ്യമന്ത്രി
സത്യപ്രതിജ്ഞ ഇന്ന്
ബെർമുഡയ്ക്കും കിട്ടി സ്വർണം
ജനസംഖ്യ വെറും 70
പിന്മാറ്റം അമ്പരപ്പിച്ചു
അമേരിക്കയ്ക്ക് ഷോക്ക് ജിംനാസ്റ്റിക്സ് സൂപ്പർ താരം ബെൽസ് ഫൈനലിനിടെ പിന്മാറി
ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം
ഭവാനിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
7 ൽ ആശങ്ക
രാജ്യത്ത് 22 ജില്ലകളിൽ വ്യാപനം രൂക്ഷം
സജന് സെമി യോഗ്യതയില്ല.
രണ്ടാം ഹീറ്റ്‌സിൽ നാലാമത്
വാക്സിനില്ല
തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ വാക്സിനേഷൻ നിലച്ചു
യെദ്യുരപ്പ രാജി വച്ചു
വിതുമ്പിക്കരഞ്ഞ് പടിയിറക്കം പ്രഹ്ളാദ് ജോഷിക്ക് സാദ്ധ്യത
മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു
വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു
മീരയുടെ വെള്ളി സ്വർണമാകും?
ചൈനീസ് താരം ഉത്തജകം ഉപയോഗിച്ചതായി തെളിഞ്ഞാൽ അവർ അയോഗ്യയാകും
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
കടലിൽ ശക്തമായ കാറ്റിനു സാധ്യത
ഭവാനിക്ക് ഭാഗ്യമില്ല !
പക്ഷെ, ചരിത്രനേട്ടത്തോടെ മടക്കം
ജർമ്മനിക്കെതിരെ തോൽവി
പെനാൾട്ടി സ്ട്രോക്ക് നഷ്ടപ്പെടുത്തി ഇന്ത്യ,
അതിർത്തിയിൽ ചൈനീസ് പ്രകോപനം
ഇന്ത്യൻ പ്രദേശത്ത് കൂടാരങ്ങൾ കെട്ടി
13ന്റെ മെഡൽ തിളക്കം
സ്വർണം ജപ്പാൻ താരത്തിന് വെള്ളി ബ്രസീലിനും ഇരുവർക്കും 13 വയസ്
സംസ്ഥാനം മുന്നാം തരംഗത്തിന്റെ വക്കിൽ
ടിപിആർ കൂടിയത് ഗൗരവമായി കാണണം വകഭേദം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി
പുരുഷൻമാരുടെ അമ്പെയ്ത്തിൽ നിരാശ
റാങ്കിംഗ് റൗണ്ട് മോശമാക്കാതെ ദീപിക കുമാരി
ലോകം ടോക്കിയോയിലേക്ക് ചുരുങ്ങി
ടോക്യോ: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ടോക്കിയോ ഒളിമ്പിക്സിന് തിരിതെളിഞ്ഞു. ഇന്നലെ രാത്രി (ഇന്ത്യൻ സമയം) ഒമ്പതോടെ ടോക്കിയോയിലെ ഒളിമ്പ്സ് സ്റ്റേഡിയത്തിൽ ടെന്നീസ് താരം നവോമി ഒസാക്കയാണ് ദീപം കൊളുത്തിയത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സംഘാടക സമിതി ടോക്കിയോ ഒളിമ്പിക്സ് യാഥാർത്ഥ്യമാക്കിയത്.
ട്രാൻസ്ജെൻഡർ അനന്യയുടെ സുഹൃത്തിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി : ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സാ പിഴവ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത ട്രാൻസ് ജൻഡർ അനന്യയുടെ സുഹൃത്തിനെയും ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്തി.
ചരിത്രം സൃഷ്ടിച്ച് മുഹമ്മദ് ഷിബി
ഒളിമ്പിക്സിൽ ബ്രിട്ടീഷ് പതാകയേന്തുന്ന ആദ്യ മുസ്ലീം
കൊടിയേറി; ഇനി 16 നാൾ കളി
കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ചു