CATEGORIES
Categorías
ടോക്കിയോയിൽ മാസ്ക്ക് വേണം
കൂടി നിന്ന് ഫോട്ടോ പാടില്ല
കോലിയെ വെട്ടി ഫിഞ്ച് തലപ്പത്ത്
ടി 20 ഫോർമാറ്റിൽ ഏറ്റവുമധികം റൺസെടുത്ത ക്യാപ്റ്റനെന്ന നേട്ടമാണ് ഫിഞ്ചിനെ തേടിയെത്തിയത്
കിണറ്റിൽ 4 പേർ ശ്വാസം മുട്ടി മരിച്ചു
രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് അംഗം കുഴഞ്ഞുവീണു
കരട് ഡ്രോൺ നയം പ്രഖ്യാപിച്ച് കേന്ദ്രം
നിലവിലെ നിയമത്തിൽ ഇളവുകൾ
ഇന്ത്യയെ നയിക്കാൻ ഗോകുലം
എഎഫ്സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പ്
സ്ത്രീധന പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണമെന്ന് ഗവർണർ
വരൻമാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ്
ഹൈക്കോടതി ഉത്തരവിറക്കി
ഫെഡറർ ടോക്കിയോയിൽ നിന്ന് പിന്മാറി
ഗ്രാസ് കോർട്ട് സീസണിനിടെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നും അതുകൊണ്ട് ഒളിമ്പിക്സിൽ നിന്ന് പിന്മാറുകയാണെന്നും ഫെഡറർ ട്വിറ്ററിൽ കുറിച്ചു
ടെസ്റ്റിൽ മാറ്റങ്ങളൊരുക്കി ഐസിസി
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-23 ന് തുടക്കമാവുക.
ജമ്മുവിൽ വീണ്ടും ഡ്രോൺ
പാക്കിസ്ഥാന്റെ വാച്ച് ടവറുകൾ
കോലിയെ വെട്ടി ബാബർ തലപ്പത്ത്
രോഹിത് മൂന്നാം സ്ഥാനത്ത്
കേരളത്തിന് 11 പാത
ന്യൂഡൽഹി: കേന്ദ്രത്തിന്റെ ഭാരത് മാലാ പദ്ധതിയിൽ സംസ്ഥാനത്തെ 11 റോഡുകൾ
ഉജ്ജ്വല വിജയം
എസ്എസ്എൽസി 99.41% വിജയം വിജയം 99 ശതമാനം കടക്കുന്നത് ഇതാദ്യം 4,19,651 പേർക്ക് ഉന്നതപഠനത്തിന് അർഹത വിജയം ഏറ്റവും കൂടുതൽ കണ്ണൂരിൽ കുറവ് വയനാട്ടിൽ
അഭിജിത്ത് പൊലീസാകും, പിന്തുണയുമായി കേരള പൊലീസ്
പൊലീസ് മേധാവി കുട്ടിക്ക് പൊലീസിന്റെ വകയായി ഒരു ലാപ്ടോപ്പ് സമ്മാനിച്ചു
സൂപ്പർ കപ്പ്?
അർജന്റീന-ഇറ്റലി
വികസന പദ്ധതിക്ക് കേന്ദ്ര പിന്തുണ
കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി എയിംസും സിൽവർ ലൈനും ചർച്ചയായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരം
ജൂനിയർ ടെന്നീസ് കിരീടം സമീറിന്
12 വർഷത്തിനു ശേഷം ഇന്ത്യയ്ക്കൊരു ഗ്രാൻസ്ലാം ചാമ്പ്യൻ
വാക്സിൻ ചലഞ്ച്: നിർബന്ധിത പിരിവ് പാടില്ല
പിടിച്ചെടുത്ത തുക 2 ആഴ്ചയ്ക്കകം തിരിച്ചുനൽകണമെന്ന് ഹൈക്കോടതി
വിലക്കയറ്റം ഉയർന്ന നിരക്കിൽ തന്നെ പലിശ നിരക്കും വർദ്ധനയിലേക്കോ?
ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളിൽ കുറവ് വന്നില്ലെങ്കിൽ നിരക്കു വർദ്ധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
യുവേഫ സ്വപ്നടീം
റൊണാൾഡോ ഔട്ട്, പ്രതിഷേധം
യശ്പാൽ ശർമ അന്തരിച്ചു
1983-ലെ ക്രിക്കറ്റ് ലോകകപ്പ് ഹീറോ
ഒലി രാജി വച്ചു
നേപ്പാളിൽ ഷേർ ബഹാദുർ ദുബെ പുതിയ പ്രധാനമന്ത്രി
ക്യൂബൻ സർക്കാരിനെതിരെ വൻ പ്രതിഷേധം
സമുഹ മാദ്ധ്യമങ്ങൾക്ക് വിലക്ക്
കടകൾ 8 വരെ
വാരാന്ത്യ ലോക്ക്ഡൗൺ തുടരും ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും
ഇന്ന് ഗവർണറുടെ ഉപവാസം
സ്ത്രീ സുരക്ഷയ്ക്ക്
കൊക്കകോളയും ബിയറും കുടിച്ച് ബാനൂച്ചി
ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് വീഴ്ത്തി ഇറ്റലി കിരീടം നേടിയപ്പോൾ പ്രതിരോധ താരം ലിയനാർഡൊ ബാനൂച്ചിയുടെ പ്രകടനം നിർണായകമായിരുന്നു. കൂടാതെ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലും ബാനൂച്ചി താരമായി.
പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2
1968ന് ശേഷം കിരീടം
ഇടയശ്രേഷ്ഠന് യാത്രാമൊഴി
പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു
അജയ്യർ അസൂറികൾ
ക്രൗൺ ഇൻ റോം
ലോക്ക്ഡൗൺ അനന്തമായി നീട്ടില്ല
കേസുകൾ കുറയാത്തതിൽ ആശങ്ക വേണ്ട