CATEGORIES
Categorías
വിനോദ സഞ്ചാര മേഖലകളുടെ പരസ്പര ബന്ധം സാധ്യമാകും മന്ത്രി മുഹമ്മദ് റിയാസ്
ആശ്രാമം ലിങ്ക് റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തി
യൂറോയിൽ ക്വാർട്ടർ മണി ഇന്ന് മുഴങ്ങും
സ്പെയ്ൻ സ്വിറ്റ്സർലൻഡിനെതിരെ, ബെൽജിയം-ഇറ്റലി സൂപ്പർ പോരാട്ടം
മൃഗശാല ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു
സംഭവം കുട് വൃത്തിയാക്കുന്നതിനിടെ മരിച്ചത് കാട്ടാക്കട സ്വദേശി
മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം. പ്രസന്നൻ അന്തരിച്ചു
ജൂനിയർ ടീം മികച്ച പ്രകടനം കാഴ്ചവെച്ചതോ ടെ സീനിയർ ടീമിനും അദ്ദേഹം പരിശീലകനായി .
പരീക്ഷണം ഇനി ഗ്യാസിൽ
ഗാർഹിക പാചകവാതകത്തിന് 25 രൂപ കൂട്ടി വാണിജ്യ സിലിണ്ടറിന് 85 രൂപയും
കിറ്റക്സിന് തൊഴിൽ വകുപ്പിന്റെ നോട്ടീസ്
ഹൈക്കോടതി വിധിക്ക് പുല്ലു വില
കിരീടലക്ഷ്യവുമായി കോപ്പയിൽ ബ്രസീൽ
ബ്രസീലിയ; കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചത് പോലെ വമ്പന്മാരെല്ലാം ക്വാർട്ടറിലേക്ക് യോഗ്യത നേടി.
ഇനി പറക്കും കാറുകളും, പരീക്ഷണം പൂർത്തിയാക്കി;
ന്യൂയോർക്ക്
അഭിമന്യു മിശ്ര ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്മാസ്റ്റർ
ഏപ്രിൽ മാസത്തിൽ സെർകെസോ ടൂർണമെന്റിലും മെയ് മാസത്തിൽ ഫസ്റ്റ് സാറ്റർഡേ ടൂർണമെന്റിലുമായിരുന്നു ഈ നേട്ടം
സ്വർണ വില ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4375 രൂപയും പവന് 35 200 രൂപയുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.
ബാറ്റൺ അനിൽകാന്തിന്
പുതിയ പൊലീസ് മേധാവി ചുമതലയേറ്റു
ഡ്രൈവിംഗിനിടെ ബ്ലെടുത്ത് വഴി ഫോണിൽ സംസാരിച്ചാലും ലൈസൻസ് പോകും
സംസാരിക്കുന്നതായി കണ്ടാൽ മാത്രമേ പരിശോധനയുണ്ടാകൂ
ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമെന്ന് യുഎസ് പഠനം
ന്യൂഡൽഹി: ഭാരത് ബയോ ടെക്കിന്റേയും ഐസിഎംആറിന്റേയും സംയുക്ത കോവിഡ് വാക്സിനായ കോവാക്സിൻ ആൽഫ, ഡെൽറ്റ കോവിഡ് വകഭേദഭങ്ങളെ ഫലപ്രദമായി നിർവീര്യമാക്കുമെന്ന് യുഎസിലെ ഉന്നത ഗവേഷണ സ്ഥാപനം.
ജീവന്റെ കാവലാളുകൾക്ക് നന്ദി
ഇന്ന് ഡോക്ടേഴ്സ് ദിനം
ധനസഹായം നൽകണം
കോവിഡ് മരണം; കുടുംബത്തെ സഹായിക്കണമെന്ന് സുപ്രീംകോടതി. തുക കേന്ദ്രത്തിന് തീരുമാനിക്കാം ആറ് ആഴ്ചയ്ക്കകം തീരുമാനം അറിയിക്കണം
കണ്ണില്ലാത്ത ക്രൂരത
നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ചു കൊന്നു
ടൂറിസം രംഗം ഘട്ടംഘട്ടമായി തുറക്കുന്നു
സമ്പൂർണ്ണ വാക്സിനേഷൻ ഉറപ്പാക്കും വൈത്തിരി, മേപ്പാടി ഒരാഴ്ചയ്ക്കുള്ളിൽ
ഉക്രയ്ൻ ക്വാർട്ടറിൽ
സ്വീഡന്റെ ഹൃദയം തകർത്ത്
ഐസിസി റാങ്കിംഗിൽ ഒന്നാംസ്ഥാം തിരിച്ചുപിടിച്ച് കെയ്ൻ വില്യംസൺ
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നടത്തിയ പ്രകടനമാണ് വില്യംസണ് തുണയായത്
അശ്വിനും മിതാലി രാജിനും ഖേൽ രത്നയ്ക്ക് ശുപാർശ
ന്യൂഡൽഹി : ക്രിക്കറ്റ് താരങ്ങളായ ആർ.ആശ്വിനേയും, മിതാലി രാജിനേയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത് പുരസ്കാരത്തിന് ശുപാർശ ചെയ്ത ബോർഡ് ഓഫ് കൺ ടോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അർജുന അവാർഡിനായി കെ.എൽ.രാഹുൽ, ജസ്പ്രിത് ബുംറ, ശിഖർ ധവാൻ എന്നിവരുടെ പേരുകളും നിർദേശിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വൈദ്യതി സൗജന്യം
30 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന വീടുകൾക്ക് ആനുകൂല്യം തിയേറ്ററുകൾക്ക് മേയിൽ 50 % ഇളവ്
വേണ്ടി വന്നാൽ കേരളം വിടും
3,500 കോടിയുടെ വ്യവസായ പദ്ധതി ഉപേക്ഷിച്ചു
ലോക ചാമ്പ്യന്മാരെ പൂട്ടി സ്വിസ് പട ക്വാർട്ടറിൽ
യൂറോയിൽ അട്ടിമറി
തിരിച്ചുവരവ് ഗംഭീരമാക്കി ആന്റി മറെ
നിക്കോളാസിന് എതിരെ 6-4, 6-3, 5-7, 6-3 എന്ന സ്കോറിന് ആണ് മറെ ജയം കണ്ടത്
നിയന്ത്രണം ഒരാഴ്ച കൂടി
ടിപിആർ 18ന് മുകളിലായാൽ ട്രിപ്പിൾ ലോക്ക്ഡൌൺ
കുറ്റവാളികളെ സംരക്ഷിക്കില്ല; പ്രതികരണങ്ങളുടെ ഉത്തരവാദിത്ത്വം പാർട്ടി ഏറ്റെടുക്കില്ല
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും
ടി20 ലോകകപ്പ് യുഎഇയിലും ഒമാനിലും
സെപ്റ്റംബർ 19 മുതലാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ ദുബായിൽ തുടങ്ങുക
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു
നാല് മാസത്തിനിടെ 1225 പോക്സോ കേസുകൾ തലസ്ഥാനത്ത് 140 കേസുകൾ
മൃതദേഹങ്ങൾ വീട്ടിലെത്തിക്കാം
കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം മതാചാരച്ചടങ്ങുകൾ നടത്താം
ജമ്മുവിൽ മൂന്നാം ദിനവും ഡ്രോൺ
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു യുഎന്നിനെ ആശങ്കയറിയിച്ച് ഇന്ത്യ