CATEGORIES
Categorías
![വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് വളർത്തുമൃഗങ്ങൾക്ക് ലൈസൻസ്](https://reseuro.magzter.com/100x125/articles/17137/701642/jhWCKOM0F1626318295020/crp_1626325140.jpg)
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ്
ഹൈക്കോടതി ഉത്തരവിറക്കി
![ഫെഡറർ ടോക്കിയോയിൽ നിന്ന് പിന്മാറി ഫെഡറർ ടോക്കിയോയിൽ നിന്ന് പിന്മാറി](https://reseuro.magzter.com/100x125/articles/17137/701642/FkgaH8rqC1626319376635/crp_1626325141.jpg)
ഫെഡറർ ടോക്കിയോയിൽ നിന്ന് പിന്മാറി
ഗ്രാസ് കോർട്ട് സീസണിനിടെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നും അതുകൊണ്ട് ഒളിമ്പിക്സിൽ നിന്ന് പിന്മാറുകയാണെന്നും ഫെഡറർ ട്വിറ്ററിൽ കുറിച്ചു
![ടെസ്റ്റിൽ മാറ്റങ്ങളൊരുക്കി ഐസിസി ടെസ്റ്റിൽ മാറ്റങ്ങളൊരുക്കി ഐസിസി](https://reseuro.magzter.com/100x125/articles/17137/701642/IN_BAc8DR1626319172035/crp_1626325139.jpg)
ടെസ്റ്റിൽ മാറ്റങ്ങളൊരുക്കി ഐസിസി
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-23 ന് തുടക്കമാവുക.
![ജമ്മുവിൽ വീണ്ടും ഡ്രോൺ ജമ്മുവിൽ വീണ്ടും ഡ്രോൺ](https://reseuro.magzter.com/100x125/articles/17137/701642/OyzqV1Q9p1626319479344/crp_1626325137.jpg)
ജമ്മുവിൽ വീണ്ടും ഡ്രോൺ
പാക്കിസ്ഥാന്റെ വാച്ച് ടവറുകൾ
![കോലിയെ വെട്ടി ബാബർ തലപ്പത്ത് കോലിയെ വെട്ടി ബാബർ തലപ്പത്ത്](https://reseuro.magzter.com/100x125/articles/17137/701642/EWN7kwE6h1626319060028/crp_1626325138.jpg)
കോലിയെ വെട്ടി ബാബർ തലപ്പത്ത്
രോഹിത് മൂന്നാം സ്ഥാനത്ത്
![കേരളത്തിന് 11 പാത കേരളത്തിന് 11 പാത](https://reseuro.magzter.com/100x125/articles/17137/701642/d8e56dM0P1626318418596/crp_1626325135.jpg)
കേരളത്തിന് 11 പാത
ന്യൂഡൽഹി: കേന്ദ്രത്തിന്റെ ഭാരത് മാലാ പദ്ധതിയിൽ സംസ്ഥാനത്തെ 11 റോഡുകൾ
![ഉജ്ജ്വല വിജയം ഉജ്ജ്വല വിജയം](https://reseuro.magzter.com/100x125/articles/17137/701642/gtZLhn0Za1626317988015/crp_1626325136.jpg)
ഉജ്ജ്വല വിജയം
എസ്എസ്എൽസി 99.41% വിജയം വിജയം 99 ശതമാനം കടക്കുന്നത് ഇതാദ്യം 4,19,651 പേർക്ക് ഉന്നതപഠനത്തിന് അർഹത വിജയം ഏറ്റവും കൂടുതൽ കണ്ണൂരിൽ കുറവ് വയനാട്ടിൽ
![അഭിജിത്ത് പൊലീസാകും, പിന്തുണയുമായി കേരള പൊലീസ് അഭിജിത്ത് പൊലീസാകും, പിന്തുണയുമായി കേരള പൊലീസ്](https://reseuro.magzter.com/100x125/articles/17137/701642/PIBlWk5W01626318200727/crp_1626325134.jpg)
അഭിജിത്ത് പൊലീസാകും, പിന്തുണയുമായി കേരള പൊലീസ്
പൊലീസ് മേധാവി കുട്ടിക്ക് പൊലീസിന്റെ വകയായി ഒരു ലാപ്ടോപ്പ് സമ്മാനിച്ചു
![സൂപ്പർ കപ്പ്? സൂപ്പർ കപ്പ്?](https://reseuro.magzter.com/100x125/articles/17137/700838/efqjPdlRS1626232205675/crp_1626237383.jpg)
സൂപ്പർ കപ്പ്?
അർജന്റീന-ഇറ്റലി
![വികസന പദ്ധതിക്ക് കേന്ദ്ര പിന്തുണ വികസന പദ്ധതിക്ക് കേന്ദ്ര പിന്തുണ](https://reseuro.magzter.com/100x125/articles/17137/700838/3t5Fm6d8Q1626231481155/crp_1626236860.jpg)
വികസന പദ്ധതിക്ക് കേന്ദ്ര പിന്തുണ
കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി എയിംസും സിൽവർ ലൈനും ചർച്ചയായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരം
![ജൂനിയർ ടെന്നീസ് കിരീടം സമീറിന് ജൂനിയർ ടെന്നീസ് കിരീടം സമീറിന്](https://reseuro.magzter.com/100x125/articles/17137/700838/bo9-n9ZBg1626231237270/crp_1626236858.jpg)
ജൂനിയർ ടെന്നീസ് കിരീടം സമീറിന്
12 വർഷത്തിനു ശേഷം ഇന്ത്യയ്ക്കൊരു ഗ്രാൻസ്ലാം ചാമ്പ്യൻ
![വാക്സിൻ ചലഞ്ച്: നിർബന്ധിത പിരിവ് പാടില്ല വാക്സിൻ ചലഞ്ച്: നിർബന്ധിത പിരിവ് പാടില്ല](https://reseuro.magzter.com/100x125/articles/17137/700838/neTv3jHY81626231077941/crp_1626236864.jpg)
വാക്സിൻ ചലഞ്ച്: നിർബന്ധിത പിരിവ് പാടില്ല
പിടിച്ചെടുത്ത തുക 2 ആഴ്ചയ്ക്കകം തിരിച്ചുനൽകണമെന്ന് ഹൈക്കോടതി
![വിലക്കയറ്റം ഉയർന്ന നിരക്കിൽ തന്നെ പലിശ നിരക്കും വർദ്ധനയിലേക്കോ? വിലക്കയറ്റം ഉയർന്ന നിരക്കിൽ തന്നെ പലിശ നിരക്കും വർദ്ധനയിലേക്കോ?](https://reseuro.magzter.com/100x125/articles/17137/700838/1XUlAcKKm1626232298893/crp_1626236863.jpg)
വിലക്കയറ്റം ഉയർന്ന നിരക്കിൽ തന്നെ പലിശ നിരക്കും വർദ്ധനയിലേക്കോ?
ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളിൽ കുറവ് വന്നില്ലെങ്കിൽ നിരക്കു വർദ്ധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
![യുവേഫ സ്വപ്നടീം യുവേഫ സ്വപ്നടീം](https://reseuro.magzter.com/100x125/articles/17137/700838/zSB5FdDMD1626231951998/crp_1626236859.jpg)
യുവേഫ സ്വപ്നടീം
റൊണാൾഡോ ഔട്ട്, പ്രതിഷേധം
![യശ്പാൽ ശർമ അന്തരിച്ചു യശ്പാൽ ശർമ അന്തരിച്ചു](https://reseuro.magzter.com/100x125/articles/17137/700838/4YUPjPG371626232137308/crp_1626236862.jpg)
യശ്പാൽ ശർമ അന്തരിച്ചു
1983-ലെ ക്രിക്കറ്റ് ലോകകപ്പ് ഹീറോ
![ഒലി രാജി വച്ചു ഒലി രാജി വച്ചു](https://reseuro.magzter.com/100x125/articles/17137/700838/Nufm2FeCo1626231305452/crp_1626236855.jpg)
ഒലി രാജി വച്ചു
നേപ്പാളിൽ ഷേർ ബഹാദുർ ദുബെ പുതിയ പ്രധാനമന്ത്രി
![ക്യൂബൻ സർക്കാരിനെതിരെ വൻ പ്രതിഷേധം ക്യൂബൻ സർക്കാരിനെതിരെ വൻ പ്രതിഷേധം](https://reseuro.magzter.com/100x125/articles/17137/700838/vo5f3UtNT1626232421976/crp_1626236855.jpg)
ക്യൂബൻ സർക്കാരിനെതിരെ വൻ പ്രതിഷേധം
സമുഹ മാദ്ധ്യമങ്ങൾക്ക് വിലക്ക്
![കടകൾ 8 വരെ കടകൾ 8 വരെ](https://reseuro.magzter.com/100x125/articles/17137/700838/Y-fpgiXC61626230888067/crp_1626236854.jpg)
കടകൾ 8 വരെ
വാരാന്ത്യ ലോക്ക്ഡൗൺ തുടരും ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും
![ഇന്ന് ഗവർണറുടെ ഉപവാസം ഇന്ന് ഗവർണറുടെ ഉപവാസം](https://reseuro.magzter.com/100x125/articles/17137/700838/-f_YzWHwv1626231189712/crp_1626236852.jpg)
ഇന്ന് ഗവർണറുടെ ഉപവാസം
സ്ത്രീ സുരക്ഷയ്ക്ക്
![കൊക്കകോളയും ബിയറും കുടിച്ച് ബാനൂച്ചി കൊക്കകോളയും ബിയറും കുടിച്ച് ബാനൂച്ചി](https://reseuro.magzter.com/100x125/articles/17137/700085/Psz1_VkIb1626145019898/crp_1626147570.jpg)
കൊക്കകോളയും ബിയറും കുടിച്ച് ബാനൂച്ചി
ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് വീഴ്ത്തി ഇറ്റലി കിരീടം നേടിയപ്പോൾ പ്രതിരോധ താരം ലിയനാർഡൊ ബാനൂച്ചിയുടെ പ്രകടനം നിർണായകമായിരുന്നു. കൂടാതെ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലും ബാനൂച്ചി താരമായി.
![പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2](https://reseuro.magzter.com/100x125/articles/17137/700085/FcydkmDZf1626145183714/crp_1626147570.jpg)
പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2
1968ന് ശേഷം കിരീടം
![ഇടയശ്രേഷ്ഠന് യാത്രാമൊഴി ഇടയശ്രേഷ്ഠന് യാത്രാമൊഴി](https://reseuro.magzter.com/100x125/articles/17137/700085/Q8AmBMK151626144831746/crp_1626147569.jpg)
ഇടയശ്രേഷ്ഠന് യാത്രാമൊഴി
പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു
![അജയ്യർ അസൂറികൾ അജയ്യർ അസൂറികൾ](https://reseuro.magzter.com/100x125/articles/17137/700085/hM_kI5vBA1626144548059/crp_1626147567.jpg)
അജയ്യർ അസൂറികൾ
ക്രൗൺ ഇൻ റോം
![ലോക്ക്ഡൗൺ അനന്തമായി നീട്ടില്ല ലോക്ക്ഡൗൺ അനന്തമായി നീട്ടില്ല](https://reseuro.magzter.com/100x125/articles/17137/698699/AgGNJdMev1625974846055/crp_1625996955.jpg)
ലോക്ക്ഡൗൺ അനന്തമായി നീട്ടില്ല
കേസുകൾ കുറയാത്തതിൽ ആശങ്ക വേണ്ട
![മാരക്കാന യുദ്ധക്കളമാകും മാരക്കാന യുദ്ധക്കളമാകും](https://reseuro.magzter.com/100x125/articles/17137/698699/q35eP_le61625975038991/crp_1625996954.jpg)
മാരക്കാന യുദ്ധക്കളമാകും
കോപ്പ ചാമ്പ്യൻമാരെ ഇന്നറിയാം മത്സരം ഇന്ന് പുലർച്ചെ 5.30ന്
![വിംബിൾഡണിൽ മുത്തമിട്ട് ആഷ്‌ലി വിംബിൾഡണിൽ മുത്തമിട്ട് ആഷ്‌ലി](https://reseuro.magzter.com/100x125/articles/17137/698699/CTor8yMv01625976413941/crp_1625996958.jpg)
വിംബിൾഡണിൽ മുത്തമിട്ട് ആഷ്‌ലി
വർഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം ഓസ്ട്രേലിയയിലേയ്ക്ക്
![ചെന്നൈയിനെ പഠിപ്പിക്കാൻ സെർബിയയിൽ നിന്നൊരു പരിശീലകൻ ചെന്നൈയിനെ പഠിപ്പിക്കാൻ സെർബിയയിൽ നിന്നൊരു പരിശീലകൻ](https://reseuro.magzter.com/100x125/articles/17137/698699/b6WP0oJL41625976218909/crp_1625996935.jpg)
ചെന്നൈയിനെ പഠിപ്പിക്കാൻ സെർബിയയിൽ നിന്നൊരു പരിശീലകൻ
രണ്ടു വർഷത്തെ കരാർ അദ്ദേഹം ചെന്നെയിനിൽ ഒപ്പുവച്ചു
![മഹാവൈദ്യൻ മടങ്ങി മഹാവൈദ്യൻ മടങ്ങി](https://reseuro.magzter.com/100x125/articles/17137/698699/Kgm_DO1_61625974496223/crp_1625996953.jpg)
മഹാവൈദ്യൻ മടങ്ങി
ഡോ പി.കെ വാരിയർ അന്തരിച്ചു
![പ്രസവശേഷം സൈസ് സീറോ സ്വന്തമാക്കാം പ്രസവശേഷം സൈസ് സീറോ സ്വന്തമാക്കാം](https://reseuro.magzter.com/100x125/articles/17137/698699/N-d-JWupC1625985059684/crp_1625996950.jpg)
പ്രസവശേഷം സൈസ് സീറോ സ്വന്തമാക്കാം
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വേളയാണ് അമ്മയാവുക എന്നത്. അതുപോലെ തന്നെ ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ കരുതലും പോഷണവും വേണ്ട സമയമാണ് മുലയൂട്ടൽ കാലയളവ്. ഈ സമയത്തെ തെറ്റായ ഭക്ഷണരീതി ഭാവിയിലെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ പ്രസവശേഷമുള്ള ശരീരഭാരം കുറയ്ക്കുന്നതിനു മുൻപായി ഡോക്ടറെ കണ്ട് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില ഉറപ്പുവരുത്തുകയും ഒരു ഡയറ്റീഷ്യനെ കണ്ട് ശരിയായ ഭക്ഷണരിതി മനസ്സിലാക്കുകയും ചെയ്യണം
![പാൻഡമിക് ബോണസ്: മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് 1.12 ലക്ഷം ലഭിക്കും പാൻഡമിക് ബോണസ്: മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് 1.12 ലക്ഷം ലഭിക്കും](https://reseuro.magzter.com/100x125/articles/17137/698699/NI0zmhlYs1625976542574/crp_1625996951.jpg)
പാൻഡമിക് ബോണസ്: മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് 1.12 ലക്ഷം ലഭിക്കും
2000 കോടി ഡോറളാണ് ബോണസായി മൊത്തം ചെലവാക്കുക