CATEGORIES

വള്ളത്തിൽ കപ്പൽ തട്ടിയ അപകടം; കൊച്ചി കോസ്റ്റൽ പൊലീസ് വിഴിഞ്ഞത്തെത്തി
Kalakaumudi

വള്ളത്തിൽ കപ്പൽ തട്ടിയ അപകടം; കൊച്ചി കോസ്റ്റൽ പൊലീസ് വിഴിഞ്ഞത്തെത്തി

വിഴിഞ്ഞം: മത്സ്യബന്ധന വളളത്തിൽ കപ്പൽ തട്ടിയുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ തീരദേശ പൊലീസിന്റെ ഫോർട്ട് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തി.

time-read
1 min  |
17.02.2021
റഷ്യൻ വിപ്ലവം സെമിയിലേക്ക് മുന്നേറി അസ്ലൻ!
Kalakaumudi

റഷ്യൻ വിപ്ലവം സെമിയിലേക്ക് മുന്നേറി അസ്ലൻ!

സിഡ്നി : ഓസ്ട്രേലിയൻ ഓപ്പണിൽ 27 വയസ്സിലെ തന്റെ സ്വപ്നകുതിപ്പ് തുടർന്ന് റഷ്യയുടെ സീഡ് ചെയ്യാത്ത അസ്ലൻ കാരസേവ്.

time-read
1 min  |
17.02.2021
മുംബൈ കപ്പലപകടം; 3 മൃതദേഹം കിട്ടി
Kalakaumudi

മുംബൈ കപ്പലപകടം; 3 മൃതദേഹം കിട്ടി

മുംബൈ:കപ്പലിന്റെ എൻജിൻ റൂറൂമിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി . മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായാണ് വിവരം.

time-read
1 min  |
16.02.2021
റാങ്ക് ലിസ്റ്റ് നീട്ടില്ല
Kalakaumudi

റാങ്ക് ലിസ്റ്റ് നീട്ടില്ല

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മന്ത്രിസഭാ യോഗം

time-read
1 min  |
16.02.2021
മൂന്ന് സ്വപ്നപദ്ധതികൾ നാടിന് സമർപ്പിച്ചു
Kalakaumudi

മൂന്ന് സ്വപ്നപദ്ധതികൾ നാടിന് സമർപ്പിച്ചു

വാട്ടർ മെട്രോയും പശ്ചിമതിരജലപാതയും കൈഫോണും യാഥാർത്ഥ്യമായി

time-read
1 min  |
16.02.2021
ഭൂമി കുഴിച്ചപ്പോൾ കണ്ടെത്തിയത് അതിപുരാതന ബിയർ ഫാക്ടറി
Kalakaumudi

ഭൂമി കുഴിച്ചപ്പോൾ കണ്ടെത്തിയത് അതിപുരാതന ബിയർ ഫാക്ടറി

കയ്റോ : ഭൂമി കുഴിച്ചു ചെന്നപ്പോൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് അതിപുരാതനമായ ബിയർ ഫാക്ടറി.

time-read
1 min  |
16.02.2021
കുമാരനാശാൻ പ്രതിമ അനാച്ഛാദനം ഇന്ന്
Kalakaumudi

കുമാരനാശാൻ പ്രതിമ അനാച്ഛാദനം ഇന്ന്

തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കുന്ന കുമാരനാശാന്റെ ഏഴരയടി പൊക്കത്തിലുള്ള പൂർണകായ വെങ്കല പ്രതിമ അനാച്ഛാദനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

time-read
1 min  |
16.02.2021
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി പ്രിൻസിപ്പലിന് വധശിക്ഷ
Kalakaumudi

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി പ്രിൻസിപ്പലിന് വധശിക്ഷ

പട്ന: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ.

time-read
1 min  |
17.02.2021
ചൈന പിന്മാറ്റം തുടങ്ങി
Kalakaumudi

ചൈന പിന്മാറ്റം തുടങ്ങി

പാങ്കോംഗ് തീരത്തെ ഹെലിപ്പാഡും നീക്കി

time-read
1 min  |
17.02.2021
ചിന്നമ്മ തിരുമ്പി വന്തിട്ടേൻ!
Kalakaumudi

ചിന്നമ്മ തിരുമ്പി വന്തിട്ടേൻ!

സൂപ്പർ താരങ്ങൾ മുതൽ രാഷ്ട്രീയക്കാർ വരെ കച്ചകെട്ടുന്ന തമിഴകത്ത്. അങ്കം കുറിക്കാൻ ഇറങ്ങിയിരിക്കുകയാണ് ശശികല. ഒപിഎസ്ഇപിഎസ് നേതൃത്വത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പരസ്യമായി പുകഴ്സത്തിയ സാഹചര്യത്തിലാണ് ശശികലയുടെ പുതിയ നീക്കം. ചെന്നെയിൽ സ്വയം ക്വാറീനിൽ കഴിയുന്ന ശശികല അണ്ണാ ഡിഎംകെ പിടിച്ചെടുക്കാനുള്ള പടയോട്ടം തുടങ്ങുകയാണ്.

time-read
1 min  |
17.02.2021
കണക്ക് തീർത്ത് ഇന്ത്യ
Kalakaumudi

കണക്ക് തീർത്ത് ഇന്ത്യ

317 റൺസിന്റെ വമ്പൻ ജയം

time-read
1 min  |
17.02.2021
ജയത്തിനരികെ ഇന്ത്യ
Kalakaumudi

ജയത്തിനരികെ ഇന്ത്യ

രണ്ട് ദിവസവും ഏഴുവിക്കറ്റും ബാക്കി, ഇംഗ്ലണ്ടിന് ജയിക്കാൻ 429 റൺസ്

time-read
1 min  |
16.02.2021
ഓസ്ട്രേലിയൻ ഓപ്പൺ നദാൽ അവസാന എട്ടിൽ
Kalakaumudi

ഓസ്ട്രേലിയൻ ഓപ്പൺ നദാൽ അവസാന എട്ടിൽ

സിഡ്നി : ഓസ്ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ പ്രതീക്ഷിച്ച പ്രകടനവുമായി പ്രമുഖ താരങ്ങൾ.

time-read
1 min  |
16.02.2021
'എമ്പപ്പെ ക്രിസ്റ്റ്യാനോയുടെ ലെവലിൽ എത്തുമെന്ന് ഗ്രീസ്മൻ
Kalakaumudi

'എമ്പപ്പെ ക്രിസ്റ്റ്യാനോയുടെ ലെവലിൽ എത്തുമെന്ന് ഗ്രീസ്മൻ

മിലാൻ : എമ്പപ്പയുടെ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു പിഎസ് ജി ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.

time-read
1 min  |
18.02.2021
ഭാജിയെ പിന്തള്ളി അശ്വിൻ
Kalakaumudi

ഭാജിയെ പിന്തള്ളി അശ്വിൻ

ചെന്നെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ. നാട്ടിൽ ഇന്ത്യക്കായി ടെസ്റ്റിൽ കൂടുതൽ വിക്കറ്റുകളെടുത്ത് രണ്ടാമത്തെ ബൗളറന്ന റെക്കോർഡാണ് അശ്വിനെ തേടിയെത്തിയത്. മുൻ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗിനെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.

time-read
1 min  |
15.02.2021
ഗ്രേറ്റയുടെ ടൂൾകിറ്റ്, ഡിജിറ്റൽ സ്ട്രൈക്കോ?
Kalakaumudi

ഗ്രേറ്റയുടെ ടൂൾകിറ്റ്, ഡിജിറ്റൽ സ്ട്രൈക്കോ?

പരിസ്ഥിതി പ്രവർത്തക ഗേറ്റ് തുൻബർഗ് ട്വിറ്ററിൽ ഷെയർ ചെയ്ത ടൂൾകിറ്റ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി 26 ന് കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രേറ്റ ചെയ്ത ട്വീറ്റാണ് കേസിന് ആധാരം.

time-read
1 min  |
15.02.2021
കറക്കി വീഴ്ത്തി
Kalakaumudi

കറക്കി വീഴ്ത്തി

ഇംഗ്ലണ്ട് 134 രണ്ടാം ദിനം ഇന്ത്യയ്ക്ക് 249 റൺസ് ലീഡ് അശ്വിന് അഞ്ച് വിക്കറ്റ് രോഹിത് ശർമ്മ (25*) ചേതേശ്വർ പൂജാര (7*)

time-read
1 min  |
15.02.2021
6100 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു
Kalakaumudi

6100 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു

50 ലക്ഷം പേരെ നാട്ടിലെത്തിച്ചു റിഫൈനറി സ്വയംപര്യാപ്തതയിലേയ്ക്കുള്ള ചവിട്ടുപടി ബജറ്റിൽ കേരളത്തിന് നിരവധി പദ്ധതികൾ

time-read
1 min  |
15.02.2021
റെക്കോഡ് നേട്ടവുമായി ഹോണ്ട
Kalakaumudi

റെക്കോഡ് നേട്ടവുമായി ഹോണ്ട

ദക്ഷിണേന്ത്യയിൽ ഒന്നര കോടി ഉപഭോക്താക്കൾ

time-read
1 min  |
14.02.2021
വില പൊള്ളിക്കുന്നു
Kalakaumudi

വില പൊള്ളിക്കുന്നു

കേരളത്തിൽ വിലക്കയറ്റം രൂക്ഷം കാരണം കർഷക സമരവും ഇന്ധനവില വർദ്ധനവും

time-read
1 min  |
14.02.2021
മോദി ഇന്ന് കൊച്ചിയിൽ
Kalakaumudi

മോദി ഇന്ന് കൊച്ചിയിൽ

ബി.പി.സി.എൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും വൈകിട്ട് 5.55ന് പ്രധാനമന്ത്രി മടങ്ങും

time-read
1 min  |
14.02.2021
രക്ഷകർ രോഹിതും രഹാനെയും
Kalakaumudi

രക്ഷകർ രോഹിതും രഹാനെയും

ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 300 രോഹിത്ത് 161, രഹാനെ 67

time-read
1 min  |
14.02.2021
കേരളയാത്രയ്ക്കിടെ ചെന്നിത്തലയെ കണ്ട 5 പൊലീസുകാർക്ക് സസ്പെൻഷൻ
Kalakaumudi

കേരളയാത്രയ്ക്കിടെ ചെന്നിത്തലയെ കണ്ട 5 പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഐശ്വര്യ കേരള യാത്രയ്ക്കിടെ പൊലീസുകർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ച സംഭവത്തിൽ 5 പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

time-read
1 min  |
14.02.2021
റഷ്യയിലെ നീല നായകൾ
Kalakaumudi

റഷ്യയിലെ നീല നായകൾ

മോസ്കോ: റഷ്യയിലെ നഗരത്തിൽ നീല നിറത്തിലുള്ള തെരുവ് നായ്ക്കളുടെ കൂട്ടം കണ്ടു. ഷെർഷിൻസ്ക് നഗരത്തിൽ നിഷ്നി നോവ് ഗോരോഡ് പ്രദേശത്താണ് നീല നിറത്തിലുള്ള തെരുവ് നായ്ക്കളെ കണ്ടത്.

time-read
1 min  |
14.02.2021
ബിപി വൃക്കയെ തകർക്കരുത്
Kalakaumudi

ബിപി വൃക്കയെ തകർക്കരുത്

അനിയന്ത്രിത ബിപി വൃക്കരോഗമുണ്ടാക്കും. വൃക്കരോഗമുള്ളവർക്ക് ബിപിയും കൂടി നിൽക്കും. ബിപി ആരോഗ്യകരമായി നിലനിർത്തുന്നതിനും വ്യക്കകളുടെ ആരോഗ്യത്തിനും അറിയേണ്ടവ

time-read
1 min  |
14.02.2021
പൗരത്വനിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
Kalakaumudi

പൗരത്വനിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

എൽഡിഎഫ് വടക്കൻ മേഖല പ്രചരണ ജാഥ തുടങ്ങി

time-read
1 min  |
14.02.2021
ഏറ്റവും വലിയ നിക്ഷേപം കർണാടകയിൽ; ടെസ്ലയുടെ ആദ്യത്തെ കാർ ഫാക്ടറി
Kalakaumudi

ഏറ്റവും വലിയ നിക്ഷേപം കർണാടകയിൽ; ടെസ്ലയുടെ ആദ്യത്തെ കാർ ഫാക്ടറി

ബെംഗളൂരു: രാജ്യത്ത ഏറ്റവും വലിയ നിക്ഷേപമാണ് യു എസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല കർണാടകയിൽ നടത്തുന്നത്. ടെസ്ലയുടെ രാജ്യത്തെ ആദ്യത്തെ കാർ നിർമാണ ഫാക്ടറിയാണ് കർണാടകയിൽ തുറക്കുന്നത്.

time-read
1 min  |
14.02.2021
രാമക്ഷേത്രം: സംഭാവന 28 ദിവസം കൊണ്ട് 1000 കോടി
Kalakaumudi

രാമക്ഷേത്രം: സംഭാവന 28 ദിവസം കൊണ്ട് 1000 കോടി

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവന 1000 കോടി കവിഞ്ഞു. മൂന്ന് നാഷണലൈസ്ഡ് ബാങ്കുകളിലായി ലഭിച്ചതണ് ഇത്രയും സംഭാവന. ജനുവരിയിൽ ആരംഭിച്ച ക്ഷേത്ര നിർമ്മാണ ക്യാമ്പയിനായി വിശ്വ ഹിന്ദ് പരിഷത്തിന്റെ 1.50 ലക്ഷം പ്രവർത്തകരാണ് രംഗത്തിറങ്ങിയത്.37 പ്രവർത്തകർ തുകകൾ ബാങ്കിൽ നിക്ഷേപിക്കാനായി മാത്രം രംഗത്തുണ്ടായിരുന്നു.

time-read
1 min  |
13.02.2021
പാലരുവി ജലപാതത്തിൽ അമിത ഫീസ്, വിനോദ സഞ്ചാരികൾ കോവിഡ് ഭീതിയിൽ
Kalakaumudi

പാലരുവി ജലപാതത്തിൽ അമിത ഫീസ്, വിനോദ സഞ്ചാരികൾ കോവിഡ് ഭീതിയിൽ

പുനലൂർ: കിഴക്കൻ മേഖലയിൽ വേനൽ ചൂട് കടുക്കുമ്പോൾ ജലപാതങ്ങളിൽ സഞ്ചാരികളുടെ വരവ് ഏറുകയാണ്. ആര്യങ്കാവ് പഞ്ചായത്തിലെ പാലരുവി ജലപാതത്തിൽ വേനലിലും നീരഴുക്ക് ഉള്ളതിനാൽ സുഖശീതളിമതേടി നൂറുകണക്കിന് സഞ്ചാരികൾ എത്തുമ്പോൾ അമിത ഫീസാണ് ഈടാക്കുന്നത്.

time-read
1 min  |
13.02.2021
പടക്കശാലയിൽ തീ 15മരണം
Kalakaumudi

പടക്കശാലയിൽ തീ 15മരണം

ദുരന്തം വിരുദുനഗറിൽ ഇരുപതോളം പേർക്ക് പരിക്ക്

time-read
1 min  |
13.02.2021