CATEGORIES
Categorías
നികുതി വെട്ടിപ്പ്: പീയൂഷ് ജെയിൻ അറസ്റ്റിൽ
കാൺപൂരിൽ കണ്ടെത്തിയത് 177 കോടി കനൗജിലെ വസതിയിലും പരിശോധന 10 കോടി കൂടി വീണ്ടെടുത്തെന്നു സൂചന
ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ്
15 വയസുകാർക്കും കോവിഡ് വാക്സിൻ ആദ്യം ആരോഗ്യപ്രവർത്തകർക്കും 60 വയസിനുമേൽ പ്രായമുള്ളവർക്കും "മുൻകരുതൽ ഡോസ് പ്രഖ്യാപിച്ചതു പ്രധാനമന്ത്രി 15-18 വയസുകാർക്കു കുത്തിവയ്പ് ജനുവരി മൂന്നു മുതൽ
ഡെസ്മണ്ട് ടുട്ടു അന്തരിച്ചു
സമാധാന നൊബേൽ ജേതാവാണ്
ജെയിംസ് വെബ് ദൂരദർശിനി യാത്ര തുടങ്ങി
ദൂരദർശിനിയിൽ നിന്നു ലഭിക്കുന്ന ഡേറ്റ പഠിക്കാൻ ആയിരത്തിലേറെ ശാസ്ത്രജ്ഞരാണു കാത്തിരിക്കുന്നത്.
ഒന്നാം ടെസ്റ്റിൽ ഇന്ത്യക്കു മികച്ച തുടക്കം തുടക്കം കസറി
ലോകേഷ് രാഹുലിന് സെഞ്ചുറി (122*)
ഇടുക്കി അണക്കെട്ടിൽ സന്ദർശകത്തിരക്ക്
ക്രിസ്മസ്-പുതുവത്സര ആഘോഷം
ഇംഗ്ലണ്ട് കിതച്ചു
ആഷസ് മൂന്നാം ടെസ്റ്റ്
മൂന്നുകോടിയുടെ മയക്കുമരുന്നുമായി ഹാമർത്രോ ദേശീയ താരം അറസ്റ്റിൽ
എം.ഡി.എം.എ. കടത്തിയത് ജ്യൂസ്, പാനി പൂരി പാക്കറ്റുകളിൽ
ബ്ലാസ്റ്റേഴ്സിന് കുരുക്ക്
മത്സരം 1-1 നാണ് അവസാനിച്ചത്
പോലീസിനെ ആക്രമിച്ചു, വാഹനം കത്തിച്ചു; 156 തൊഴിലാളികൾ കസ്റ്റഡിയിൽ
പോലീസിനു മേൽ "അതിഥികൾ' അഴിഞ്ഞാടി
തിരുപ്പിറവിയുടെ സ്മരണയിൽ ഇന്ന് ക്രിസ്മസ്
വാട്സ് ആപ്പും ഫെയ്സ്ബുക്കുമാണ് ന്യൂജെൻ കാലത്തെ പ്രധാന സന്ദേശവാഹകർ
പെർഫ്യൂം വ്യവസായിയുടെ വീട്ടിൽ 150 കോടിയുടെ നോട്ടുകെട്ടുകൾ!
സി.ബി.ഐ.സിയുടെ ചരിത്രത്തിലെ വമ്പൻ റെയ്ഡ് എണ്ണിത്തീർക്കാൻ പാടുപെട്ട് ഉദ്യോഗസ്ഥർ
കെ.എസ്. സേതുമാധവൻ ഇനി ഓർമ
ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് 2010ൽ സംസ്ഥാന സർക്കാരിന്റെ ജെ.സി. ഡാനിയൽ പുരസ്കാരത്തിനർഹനായി
തങ്കഅങ്കി പമ്പയിൽ നിന്നു സന്നിധാനത്തേക്ക് വഹിക്കാൻ ഇക്കുറിയും അയ്യപ്പ സേവാസംഘം
ആറന്മുള നിന്നും പ്രത്യേകം തയ്യാറാക്കിയ രഥത്തിൽ ആരംഭിച്ച ഘോഷയാത്ര പമ്പയിൽ ഇന്ന് ഉച്ചയോടെ എത്തിച്ചേരും
ആഘോഷങ്ങൾ അതിരുവിടരുത് !
ഒമിക്രോൺ അരികെ, ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
സൂപ്പർ ബ്ലാസ്റ്റ്
26 നു നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും ജംഷഡ്പുരും തമ്മിൽ ഏറ്റുമുട്ടും
തമിഴ്നാട്ടിലെ പച്ചക്കറി പറയുന്നു, ക്രിസ്മസിനു എന്നെ മറന്നേക്കു
തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി എത്താൻ വൈകും
7.3 കോടി വർഷം പഴക്കമുള്ള ഡൈനസോർ മുട്ട, ഉള്ളിൽ ഭ്രൂണവും
പഠനറിപ്പോർട്ട് ഐസയൻസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആണ്ടവസാനം കുളമാക്കി ഒമിക്രോൺ
കൂടുതൽ നിയന്ത്രണങ്ങൾ നിർദേശിച്ചു കേന്ദ്രം
തല താഴ്ത്താതെ മടക്കം
പി.ടി. തോമസ് (1950-2021)
കൊല്ലരുത്...അമ്മയാണ്
സ്വത്തിനു വേണ്ടി കൊടുംക്രൂരത; നാലു മക്കൾ ചേർന്ന് അമ്മയെ തല്ലിച്ചതച്ചു
കേരള കോൺഗ്രസ് (ബി) പിളർന്നു
ഉഷാ മോഹൻദാസ് പുതിയ വിഭാഗത്തിന്റെ അധ്യക്ഷ
പാലക്കാട് കുതിക്കുന്നു
സംസ്ഥാന ജൂനിയർ മീറ്റ്
അടിച്ചു തകർത്ത് തമിഴ്നാട്
വിജയ് ഹസാരെ ട്രോഫി: കേരളം ഇന്നിറങ്ങും
ക്രിസ്മസ് കേക്കുകളിൽ സൂപ്പർഹിറ്റായി മരയ്ക്കാറിലെ ഇഷ്ടതാരങ്ങൾ
കേക്ക് വിപണി സജീവം
പി.എ. ഇബ്രാഹിം ഹാജി അന്തരിച്ചു
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപക വൈസ് ചെയർമാനും പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും ഇൻഡസ് മോട്ടോർ കമ്പനി വൈസ് ചെയർമാനുമായിരുന്നു.
സാക്ഷികളേറെയും വിസ്മയയുടെ ബന്ധുക്കൾ; തന്റെ ഭാഗം കേട്ടില്ല
അപ്പീലുമായി കിരൺകുമാർ സുപ്രീം കോടതിയിൽ “ഞാൻ ടിക് ടോക് താരം; മാധ്യമവിചാരണയ്ക്ക് ഇരയായി!”
ഹിറ്റ് വിക്കറ്റ്
ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട്
ക്രിസ്മസ് വിപണിയിൽ സർവതിനും തീവില; ആഘോഷം പോക്കറ്റ് കാലിയാക്കും
അലങ്കാര വസ്തുക്കൾക്ക് ഇത്തവണ ആവശ്യക്കാർ ഏറെയാണ്.
സിൽവർ ലൈൻ സ്ഥലമെടുപ്പ് പ്രതിഷേധം ശക്തമാകുന്നു
കൊല്ലത്തു കുടുംബത്തിന്റെ ആത്മഹത്യാഭീഷണി മണ്ണെണ്ണയുമായി സ്ത്രീകൾ സമരമുഖത്ത്