CATEGORIES
Categorías
കത്രീന കൈഫ് വിവാഹിതയായി
ഇവരുടെ വിവാഹച്ചടങ്ങ് സംപ്രേക്ഷണം ചെയ്യാൻ ആമസോൺ പ്രൈം നൽകിയത് 80 കോടി രൂപയാണ്.
ഓസീസിനെ തലയുയർത്തിവാർണറിന് സെഞ്ചുറി നഷ്ടം (94)
ആഷസ് ഒന്നാം ടെസ്റ്റ്: ട്രാവിസ് ഹെഡിന് (112*) സെഞ്ചുറി
ഇടിച്ചിട്ട് തൃശൂർ
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ്
കോപ്ടർ അപകടം: ജന. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു കനലായി, കാത്തവൻ
ഹെലികോപ്റ്റർ തകർന്നുവീണു തീപിടിച്ച് കത്തിക്കരിഞ്ഞു • രക്ഷപ്പെട്ടത് ഒരാൾമാത്രം അപകടകാരണം അറിവായിട്ടില്ല അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന ജന. ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്തസേനാ മേധാവി
ബാഴ്സയെ കാത്തോണേ
ഇന്നു തോറ്റാൽ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് കാണാതെ പുറത്ത്
ആഷസിന് ഇന്ന് തുടക്കം
കൂട്ടിയും കിഴിച്ചും ടീമുകൾ
വിബിൻ യാത്രയായി; സ്വപ്നത്തിനൊപ്പം കണ്ണീരോടെ നാട്
സഹോദരിക്ക് വിവാഹ സ്വർണമെടുക്കാനാകാതെ ജീവനൊടുക്കൽ
തമിഴ്നാട് ഇന്നലെയും ഷട്ടർ തുറന്നു; പ്രതിഷേധം കനക്കുന്നു
ഇടുക്കി അണക്കെട്ട് വിണ്ടും തുറന്നു
പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്കും ജോലി കൊടുക്കുമോ?
ആശ്രിതനിയമനത്തിൽ കോടതി
ത്രില്ലിങ്ങായി റേസിങ്
ഹാമിൽട്ടൺ 369.5 വെർസ്റ്റാപൻ 369.5
തകർത്തു, തിമിർത്തു
അപൂർവ നേട്ടവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടെസ്റ്റിലെ തങ്ങളുടെ ഏറ്റവും മികച്ച ജയവുമായി ഇന്ത്യ
മുല്ലപ്പെരിയാർ വീണ്ടും രാത്രിയിൽ തുറന്നുവിട്ട് തമിഴ്നാട്
ഇടുക്കി നിറയുന്നു, ഇന്നു രാവിലെ ആറിനു തുറക്കും • വീടുകളിൽ വെള്ളം കയറി, പെരിയാർ തീരം പ്രളയഭീതിയിൽ
സിന്ധു ഫൈനലിൽ
ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ശേഷം സിന്ധു തകർപ്പൻ ഫോമിലാണ്
വെള്ളാപ്പള്ളിയുടെ സേവനങ്ങൾ മഹത്തരമെന്നു ഗവർണർ
"ധന്യസാരഥ്യത്തിന്റെ രജതജൂബിലി
വിളവെടുപ്പുകാലത്ത് വീണ്ടും മഴ; കാപ്പിക്കർഷകരുടെ ദുരിതം തുടരുന്നു
ഉണങ്ങാതെ സൂക്ഷിക്കുന്ന കാപ്പിക്കുരുവിന്റെ തൊണ്ട് ഈർപ്പം മൂലം അഴുകുന്നത് തൂക്കം കുറയാനും കാരണമാകും.
വാക്സിൻ വിമുഖരായ അധ്യാപകർ 1495
കുട്ടികളുടെ ആരോഗ്യത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി
വല നിറച്ച് കേരളം
പുതുച്ചേരിയെ 4-1 നു തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിനു യോഗ്യത നേടി.
രക്ഷാപ്രവർത്തകർക്ക് സമ്മാനവുമായി യൂസഫലി
ഹെലികോപ്റ്റർ അപകടം
മരിച്ച ഭിക്ഷാടകയുടെ ആസ്തി അഞ്ചു ലക്ഷത്തോളം രൂപ
അലമാരയിൽ 1,67,620 രൂപയാണ് ഉണ്ടായിരുന്നത്
ന്യൂസിലൻഡിന് വേണ്ടത് റൺമല കയറ്റം
രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയത്തിന് അരികേ
തോപ്പിൽ ആന്റോ വിടവാങ്ങി
ആയിരത്തിലേറെ നാടകഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ശ്രദ്ധേയമായ സിനിമാഗാനങ്ങളും ആലപിച്ചു.
തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച് കൂട്ടക്കൊല14 മരണം
നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിവയ്പിൽ
ജയിച്ചു തുടങ്ങി
കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ എട്ടാം സീസണിലെ ആദ്യ ജയം.
ചെൽസിക്ക് അപ്രതീക്ഷിത പ്രഹരം
ചെൽസിയുടെ ഒന്നാം സ്ഥാനത്തിന് ഈ തോൽവി ഭീഷണിയാണ്
കൊച്ചിയിലെ ഫ്ളാറ്റിൽ ചൂതാട്ടവും മദ്യശാലയും; ഒരാൾ അറസ്റ്റിൽ
ലോകത്ത് വൻ പ്രചാരമുള്ള പോക്കർ ചീട്ടുകളിയാണ് ഇവിടെ നടത്തിയിരുന്നത്
കുസാറ്റ് ഗവേഷകർക്ക് നേട്ടം
സ്തനാർബുദ ഗ്രേഡിങ്
ആ അമ്മ കുറ്റക്കാരിയല്ല
കടയ്ക്കാവൂർ പോക്സോ കേസ്
17 പേർക്കു കൂടി ഒമിക്രോൺ
പുതിയ രോഗികൾ രാജസ്ഥാൻ 9, മഹാരാഷ്ട്ര 7, ഡൽഹി 1
ലോക്കൽ സെക്രട്ടറിയുടേത് ക്വട്ടേഷൻ കൊലപാതകം; 5 പ്രതികളും അറസ്റ്റിൽ
പിന്നിൽ വ്യക്തിവൈരാഗ്യമെന്നു പോലീസ് . ക്വട്ടേഷൻ നൽകിയത് യുവമോർച്ച മുൻ നേതാവ്
ലാൻഡിങ് മുതൽ കനത്ത ജാഗ്രത
ഒമിക്രോൺ നേരിടാൻ സജ്ജം