CATEGORIES
Categorías
യുവസംവിധായകയുടെ മരണത്തിൽ ദുരൂഹതയെന്നു സുഹൃത്തുക്കൾ
അടിവയറ്റിൽ മർദനമേറ്റു, രക്തസ്രാവം
തരൂർ "ഡൽഹി നായരല്ല; കേരളത്തിന്റെ വിശ്വപൗരൻ
ഒടുവിൽ സുകുമാരൻ നായർ തിരുത്തി
ചികിത്സയിലിരുന്ന നഴ്സ് മരിച്ചു
അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ
ആഴ്സണൽ ഏഴടി മുന്നിൽ
ടോട്ടനത്തെ ആസ്റ്റൺ വില്ല വീഴ്ത്തി
അറസ്റ്റിലായ മുബാറക്ക് പി.എഫ്.ഐ.കില്ലർ സ്ക്വാഡ് പരിശീലകൻ
ലക്ഷ്യമിട്ടതു പ്രമുഖ നേതാക്കളെ
പുതുവത്സരത്തിൽ കുമരകം ഉഷാർ
ഹോട്ടലുകളും ബോട്ടുകളും ഹൗസ്ഫുൾ
കളി കാര്യമായി; പുഴയിൽ മുങ്ങിയ യുവാവിനെ രക്ഷിക്കാനായില്ല മോക്ക്ഡ്രില്ലിനിടെ യുവാവിന് ദാരുണാന്ത്യം
രക്ഷ ഉറപ്പാക്കാനാകാതെ യുവാക്കളെ വെള്ളത്തിൽ ചാടിച്ചു മുങ്ങിത്താഴ്ന്നപ്പോൾ രക്ഷാബോട്ടെത്തിയത് 45 മിനിറ്റ് കഴിഞ്ഞ്
ആയിരം ഗോളിന്റെ തമ്പുരാൻ പെലെ അന്തരിച്ചു
നേട്ടങ്ങൾ മൂന്ന് ലോകകപ്പുകൾ
സത്യം ജയിക്കും
സൂര്യശോഭയോടെ ഉമ്മൻ ചാണ്ടി ആവർത്തിക്കുന്നു
വിറങ്ങലിച്ച് യു.എസ്.
മരണം 60 പിന്നിട്ടു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ
മോദി-പിണറായി കൂടിക്കാഴ്ച:
ബഫർസോൺ ചർച്ചയായില്ല
നീലക്കുറിഞ്ഞി ഇറുത്താൽ ഇനി അകത്താകും
മൂന്നാം പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം പട്ടികയിൽ 19 സസ്യങ്ങൾ; ഒന്നാമത് നീലക്കുറിഞ്ഞി ശിക്ഷ 5 വർഷം വരെ തടവും ഒരുലക്ഷംവരെ പിഴയും
നൂറടിച്ചാൽ ജയം
രണ്ടാം ടെസ്റ്റ് രാവിലെ ഒൻപത് മുതൽ സോണി സിക്സിൽ ഇന്ത്യയുടെ കൈയിൽ രണ്ട് ദിവസവും ആറ് വിക്കറ്റും
എറിഞ്ഞിട്ടു
രണ്ടാം ടെസ്റ്റ് രാവിലെ ഒൻപത് മുതൽ സോണി സിക്സിൽ
ക്യാമ്പസിൽ പോകാം ക്യാമ്പസിനു പുറത്തുപോകാൻ അനുമതി വേണം: ഹൈക്കോടതി
രാത്രി 9.30നുശേഷം
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് നിദയുടെ ജീവനെടുത്തു
പത്തുവയസുകാരിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റ് നിദ പോയത് കോടതി ഉത്തരവിന്റെ ബലത്തിൽ ദേശീയ ഫെഡറേഷൻ താമസവും ഭക്ഷണവും നൽകിയില്ല
വയസായി, ചാൾസ് ശോഭരാജിനു മോചനം
യു.എസ്. പൗരന്മാരായ കനേയ് ജോ ബോറൻസിച്(29), കാമുകി ലോറന്റ് കാരി (26) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു അയാൾ നേപ്പാൾ ജയിലിലായത്.
ബിഹാറിൽ 13 കോടി മുടക്കി നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നു വീണു
206 മീറ്റർ നീളമുള്ള പാലത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി വിള്ളലുകൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു
അരുണാചലിൽ ചൈനയെത്തിയത് തയാറെടുപ്പുകൾക്കുശേഷം
ഉപഗ്രഹചിത്രങ്ങൾ സാക്ഷി;
ട്വിറ്റർ വോട്ട്: മസ്ക് ഒഴിയണമെന്നു ഭൂരിപക്ഷം
ട്വിറ്റർ അടക്കം ആറ് കമ്പനികളുടെ സി.ഇ.ഒയാണു മസ്ക്
ജയത്തോടെ ഇന്ത്യ രണ്ടാമത്
രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലായി
ഇന്ത്യൻ നാവികസേനയ്ക്കു കരുത്തേറ്റി ഐ.എൻ.എസ്. മോർമുഗാവ് പടക്കപ്പൽ
അതിനൂതന സാങ്കേതികവിദ്യയുള്ള ഐ.എൻ.എസ്. മോർമുഗാവ് ഇന്ത്യയുടെ സമുദ്രശക്തിക്കു പുതിയ ഉണർവേകുമെന്നു മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
രഹന ഫാത്തിമക്കു ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്: സർക്കാർ സുപ്രിംകോടതിയിൽ
കുക്കറി ഷോയിലൂടെ മതവികാരം വണപ്പെടുത്തിയെന്ന കേസും രഹ്നയ്ക്കെതിരേ നിലനിൽക്കുന്നു
മെസിക്കൊരു കപ്പ്
അർജന്റീനയ്ക്ക് കിരീടം 36 വർഷത്തിനുശേഷം നിശ്ചിത സമയം ഇരുടീമും 3-3 മെസിക്ക് ഇരട്ടഗോൾ, ഡിമരിയക്ക് ഒരു ഗോൾ
പ്രതിദിന കോവിഡ് കേസുകൾ രണ്ടക്കത്തിൽ താഴെ മഹാമാരി മതിയാക്കി മടങ്ങി.
ഇപ്പോഴും രാജ്യത്ത് കോവിഡ് മരണങ്ങളിൽ ഏറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ
ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി മടങ്ങി
മൊറോക്കോയെ 2-1 നു തോൽപ്പിച്ച് ക്രൊയേഷ്യ ഖത്തർ ഫുട്ബോൾ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി മടങ്ങി
ഇന്ത്യ മുന്നോട്ട്
പൂജാരയ്ക്കും ഗില്ലിനും സെഞ്ചുറി
പിതാവ് മാറഡോണയ്ക്കൊപ്പം മകൻ മെസിക്കൊപ്പം
പിതാവ് അന്തരിച്ച ഇതിഹാസം ഡീഗോ മാറഡോണയ്ക്കൊപ്പം കളിച്ചു. മകൻ വർത്തമാന കാല ഇതിഹാസം ലയണൽ മെസിക്കൊപ്പം.
യു.കെയിൽ മലയാളി നഴ്സും മക്കളും വെട്ടേറ്റു മരിച്ചു
ഗൃഹനാഥൻ യു.കെ. പോലീസ് കസ്റ്റഡിയിൽ
സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ട്രെയിനിൽനിന്നു ചാടിയിറങ്ങിയ രണ്ടുകുട്ടികൾ മരിച്ചു
എറണാകുളം ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്കു പോയിരുന്ന ട്രെയിനിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്