CATEGORIES
Categorías
പൊരുതി വീണു
വനിതാ ട്വന്റി20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ
നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന കേസ് വിമാനത്തിൽനിന്ന് വിളിച്ചിറക്കി അറസ്റ്റ്
അറസ്റ്റിലായതു കോൺഗ്രസ് വക്താവ് പവൻ ഖേര ഡൽഹി പോലീസ് തടഞ്ഞുവച്ചു; അസം പോലീസ് അറസ്റ്റ് ചെയ്തു സുപ്രീം കോടതി ഇടപെട്ട് ഇടക്കാല ജാമ്യം ഡൽഹി വിമാനത്താവളത്തിൽ നാടകീയനീക്കങ്ങൾ വിമാനത്തിനു മുന്നിൽ കുത്തിയിരുന്ന് കോൺഗ്രസ് നേതാക്കൾ
അരിക്കൊമ്പനെ തളയ്ക്കാൻ അനുമതി
ഏഴു വർഷത്തിനിടെ ദേവികുളം റെയ്ഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ 13 പേരാണു മരിച്ചത്
മെസി @ 699
839 മത്സരങ്ങൾ, 297 അസിസ്റ്റുകൾ
സാനിയ മടങ്ങി
ദുബായ് ഓപ്പൺ കളിച്ച് ടെന്നിസിൽ നിന്നു വിരമിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു
ഐ.എ.എസ്-ഐ.പി.എസ്. പെൺപോരിൽ കർശനനടപടിയുമായി കർണാടക
രോഹിണിയേയും രൂപയേയും പദവികളിൽനിന്നു നീക്കി
സ്മൃതിയുടെ വെടിക്കെട്ടിൽ ഇന്ത്യ കടന്നു
ടോസ് നേടിയ ഇന്ത്യൻ നായിക ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
ഛത്തീസ്ഗഡിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ഇ.ഡി. റെയ്ഡ്
റെയ്ഡിനു പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ വൈരാഗ്യമാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി
ഏറ്റുമാനൂർ ഉത്സവലഹരിയിലേക്ക്
നാളെ കൊടിയേറും
ആക്രമണങ്ങൾക്കെതിരേ ഡൽഹിയിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഘാലയ, നാഗാലാൻഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്27നാണ്.
ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ കർഷകനെ കാണാതായി
അതേസമയം, ബിജു അവിടെ നിന്ന് ടെലിഫോണിൽ ബന്ധപ്പെട്ടെന്നും സുരക്ഷിതനായുണ്ടെന്നും ബന്ധുക്കൾ പറയുന്നു. കൂടുതൽ പ്രതികരണത്തിന് അവർ തയ്യാറായില്ല.
ഭൂകമ്പ ഇരകളിൽ അറ്റ്സുവും
മരണം സ്ഥിരീകരിച്ചത് ഇന്നലെ
മാരാമൺ കൺവൻഷൻ കഴിഞ്ഞു മടങ്ങിയ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
കാണാതായ യുവാവിനായി തെരച്ചിൽ
231 ഇനം പക്ഷികളെ രേഖപ്പെടുത്തി
പക്ഷി സർവേ,
ചേതൻ ശർമ രാജിവച്ചു
ദേശീയ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു.
കളമൊരുങ്ങി
ഐ.പി.എൽ. 2023
ഗോവ തോറ്റു, ബ്ലാസ്റ്റേഴ്സ് കടന്നു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഒൻപതാം സീസണിൽ കിരീടപ്പോരാട്ടത്തിൽ നിന്നു പുറത്തായ ചെന്നൈയിന് ഗോവയ്ക്കെതിരേ ജയം.
പിടിച്ചടക്കാൻ
ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് ഇന്നു മുതൽ
ത്രിപുരയിൽ പോളിങ് 81.1%
നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ ഈ മാസം 27 നുമാണു തെരഞ്ഞെടുപ്പ്
വിൻഡീസിനെയും മുട്ടുകുത്തിച്ചു
ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം താരങ്ങളായി റിച്ചയും ദീപ്തിയും
കോട്ടയം മെഡി. കോളജിൽ വൻ തീപിടിത്തം
ഇവിടെയുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപുകാരെയും നിമിഷങ്ങൾക്കകം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
ഒടുവിൽ ജീവിതത്തിലേക്കു കൈപിടിച്ച് മിറ
178 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ
അഞ്ചടിച്ച് റയാൽ
തുടക്കം മുതൽ റയാലിന്റെ ആധിപത്യം കാണാനായി
cr7 @ 503
അർജനീനയുടെ ഇതിഹാസ താരം ലയണൽ മെസി 490 ലീഗ് ഗോളുകളുമായി പിന്നാലെയുണ്ട്
അനധികൃതമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചത് 34,550 പേർ
5.17 കോടി പിഴ
പ്രണയദിനത്തിൽ പശുവിനെ പുണരേണ്ട; വിവാദ നിർദേശം പിൻവലിച്ചു
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം മൃഗ സംരക്ഷണ ബോർഡ് നടത്തിയത്
എസ്.എസ്.എൽ.വി-ഡി 2 പരീക്ഷണം വിജയം
എസ്.എസ്.എൽ.വി. കൂടി വിജയകരമായതോടെ ഐ.എസ്.ആർ.ഒ.യുടെ വിക്ഷേപണവാഹനങ്ങളുടെ എണ്ണം മൂന്നായി
ജി.എസ്.ടി. വകുപ്പിൽ അടിമുടി വീഴ്ച
നികുതിനിർണയം പാളി
ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കി
ജപ്തിനടപടിക്ക് ഉദ്യോഗസ്ഥർ വീട്ടുമുറ്റത്ത്
മുന്നോട്ട്, മുന്നോട്ട്
കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് അടുത്ത്