CATEGORIES
Categorías
ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നേരിയ ഇളവ്
ജിയാങ് സെമിന്റെ സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കി
ഇന്ന് മുതൽ ലോകകപ്പ് മാച്ച് ടിക്കറ്റ് ഇല്ലാത്തവർക്കും ഖത്തറിലെത്താം
500 റിയാൽ ഫീസും താമസബുക്കിങ്ങുമുണ്ടെങ്കിൽ ഹയ്യാ കാർഡിന് അപേക്ഷിക്കാം
മൊറോക്സ്
ഗ്രൂപ്പ് ജേതാക്കളായി മൊറോക്കോ പ്രീക്വാർട്ടറിൽ ലോകകപ്പിലെ നൂറാം ഗോൾ സെൽഫ് ഗോൾ
വിമാനത്താവളങ്ങളിൽ ഇനി ‘മുഖം കാണിച്ച് കടന്നുപോകാം
രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളിൽ ഡിജി യാത്ര സംവിധാനത്തിന് തുടക്കം
കരക്കിരുന്നവരുടെ ആനന്ദം
സ്റ്റാർട്ടിങ് ഇലവനിലെ അവസരം മുതലെടുത്ത് ഫോഡനും റാഷ്ഫോർഡും, ഇംഗ്ലണ്ട് ഇനി സെനഗാളിനെതിരെ
റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഉത്തരവായിസിൽവർ ലൈനിന് റെഡ് സിഗ്നൽ
കേന്ദ്രാനുമതിക്കുമുമ്പ് ഭൂമിയേറ്റെടുക്കൽ പാടില്ലെന്ന വ്യവസ്ഥ മറികടന്നായിരുന്നു ഉദ്യോഗസ്ഥരെ നിയോഗിച്ചത്
3000 പേർക്കെതിരെ കേസെടുത്തത് കേസ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം
സുന്ദരം, സുരഭിലം
64 പല്ലുകളും വലിയ ചെവിയും നീളൻ നഖവും വെച്ചുപിടിപ്പിച്ച്, ദേഹം കറുപ്പിച്ച്, മുറുക്കിച്ചുവപ്പിച്ച് നാല് മണിക്കൂർ നീണ്ട മേക്കപ്പിലൂടെയാണ് സുരഭി ലക്ഷ്മി കുമാരിയിലെ മുത്തമ്മയായത്. കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷം അവിസ്മരണീയമാക്കാൻ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട പാത്തു...
ഹൗസ് ഫുൾ ബിഗ് ഹിറ്റ്
നിറഞ്ഞുകവിഞ്ഞ് ഗാലറികൾ കൂടുതൽ ജനമൊഴുകിയത് ബ്രസീൽ-സെർബിയ മത്സരത്തിന്
ജപ്പാനാ ജയിക്കാനാ
രണ്ടാം മത്സരത്തിൽ കോസ്റ്ററികക്കെതിരെ
ഒളിമ്പിക് അസോ. പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ മത്സരിക്കും
ഇതുവരെ ആരും പത്രിക നൽകിയിട്ടില്ല.
ആനന്ദ് തെൽതുംബ്ഡെ ജയിൽ മോചിതൻ
രണ്ടര വർഷമാണ് ജയിലിൽ കഴിഞ്ഞത്.
ഓഷ്യൻസാറ്റുമായി പി.എസ്.എൽ.വി സി-54ന്റെ വിജയക്കുതിപ്പ്
സമുദ്ര നിരീക്ഷണം ലക്ഷ്യമാക്കിയുള്ള ഓഷ്യൻസാറ്റ് സീരീസിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഓഷ്യൻസാറ്റ്- മൂന്ന് (ഇ.ഒ.എസ് -ആറ്).
ഫ്രാൻസ് പ്രീക്വാർട്ടറിൽ; സൗദിക്ക് തോൽവി
ഗ്രൂപ് ഡിയിൽ ആസ്ട്രേലിയ 1-0ത്തിന് തുനീഷ്യയെ തോൽപിച്ച് ആദ്യ ജയം സ്വന്തമാക്കി
ടിക്കറ്റുണ്ടോ കടലാസ് ടിക്കറ്റ്...
ടിക്കറ്റ് ശേഖരണം ഹോബിയാക്കിയവർക്കിത് വറുതിക്കാലം
162 പേരെ കരുതൽ തടങ്കലിലാക്കാൻ ശിപാർശ
ലഹരിക്കടത്ത്: 1685 പേരുടെ പട്ടികയുമായി പൊലീസ്
മംഗളൂരു സ്ഫോടനം: കേസ് എൻ.ഐ.എക്ക് കൈമാറി
പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് സാകിർ നായികിന്റെ വിഡിയോ സന്ദേശങ്ങൾ കണ്ടെടുത്തു
ഹയാത്ത് റീജൻസി ഉദ്ഘാടനം ഇന്ന്
600 കോടിയുടെ നിക്ഷേ പമെന്ന് എം.എ. യൂസഫലി
ഡിസംബർ ഒന്നുമുതൽ പാലിന് ആറുരൂപ കുടും
വർധിക്കുന്നതിൽ 5.02 രൂപയും കർഷകർക്കു തന്നെ നൽകുമെന്ന് മിൽമ ചെയർമാൻ
കോർമിഷിന്റെ ഓട്ടപ്പാച്ചിൽ
ഏറ്റവും കൂടുതൽ മത്സരങ്ങൾ ഗാലറിയിലിരുന്ന് കണ്ട് ഗിന്നസ് റെക്കോഡ് കുറിക്കാൻ പുറപ്പെട്ടതാണ് ഈ കാനഡ ആരാധകൻ
കുട്ടബലാത്സംഗക്കേസ്: പ്രതി ഡിംപിളിൻറ അഭിഭാഷകർ തമ്മിൽ വാക്കേറ്റം
ഇത് ചന്തയല്ലെന്ന് കോടതി
വൻ അട്ടിമറി
അർജന്റീനയെ മറിച്ചിട്ട് സൗദി സൗദി അറേബ്യ 2 അർജന്റീന 1
ഇന്ത്യ 7.1 ശതമാനം വരെ വളർച്ച നേടുമെന്ന് റിപ്പോർട്ട്
ഉപഭോക്തൃ മേഖലക്ക് പ്രതീക്ഷയേകി ഉത്സവ സീസൺ
ഭീഷണി ഒഴിയാതെ മൈസൂരു വൃന്ദാവൻ
നാഗർഹോളെയിൽ കടുവ ആക്രമണവും
കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു
20 വർഷമായി മർകസിൽ പ്രധാനാധ്യാപകനാണ്
ആഗോളാരവം
ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെ 2-0ത്തിന് തോൽപിച്ച് എക്വഡോർ
ചൈനയിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതി പ്രതിസന്ധിയിൽ
ചൈനയുടെ നിലപാട് രാജ്യത്തെയാകെ ബാധിക്കുമെങ്കിലും ഏറ്റവും വലിയ തിരിച്ചടി കേരളത്തിന്
ദോഹ യാ ദുൻയാ
ഹയാ ഖത്തർ; ദോഹയിൽ ലോകപന്തുരുളാൻ ഇനി രണ്ടുനാൾ അർജന്റീന സംഘത്തിന് ഉജ്ജ്വല വരവേൽപ്
ആനന്ദബോസ് ബംഗാൾ ഗവർണർ
77 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്
ട്രംപ് കാർഡ്
യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഡോണൾഡ് ട്രംപ്