കരവിരുതിന്റെ മൺപാത്രഗ്രാമം
Mathrubhumi Yathra|March 2023
ഓരോ മൺപാത്രത്തിന്റെയും പിറവിക്ക് പിന്നിൽ കുംഭാരൻമാരുടെ ഉറച്ച മനസ്സിന്റെയും കരവിരുതിന്റെയും കഥയുണ്ട്. കാലങ്ങളായി മൺപാത്രനിർമാണവുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്നവരാണ് തൃശ്ശൂർ പാത്രമംഗലം, ചെറുതുരുത്തി എന്നിവിടങ്ങളിലുള്ളവർ. കുംഭാരഗ്രാമവിശേഷങ്ങളിലൂടെ...
Babu
കരവിരുതിന്റെ മൺപാത്രഗ്രാമം

ഇടതുകൈയിലെ മൂന്നുവിരൽ അടിയിലൂന്നി താങ്ങിനിർത്തിയ മൺകലത്തിൽ വലതുകൈയുടെ ചൂണ്ടുവിരൽ മടക്കി പിൻപുറം കൊണ്ടൊന്നു മുട്ടും. ണിം മണിനാദത്തിൽ തുടങ്ങി ഓംകാരത്തിലലിയുന്ന ശബ്ദം പാത്രത്തിന്റെ വാവട്ടത്തിലൂടെ അന്തരീക്ഷത്തിലുയരും. ഈ നിർമിതിയിൽ കളങ്കമില്ലെന്ന്, ഓട്ടപ്പാത്രമല്ലെന്ന് പഞ്ചഭൂതങ്ങൾ സാക്ഷ്യപ്പെടുത്തുകയാണ് ആ നാദത്തിലൂടെ. അതുകേൾക്കുമ്പോൾ അവർ ഓരോരുത്തരുടെയും മനസ്സിൽ സന്തോഷം നിറയും. പൊട്ടാതെ ചുട്ടെടുക്കപ്പെട്ട പാത്രം, ഞാൻ സമ്പൂർണനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ്, ആ നാദത്തിലൂടെ.

കുംഭാരക്കോളനികളിൽ ചുട്ടെടുക്കുന്ന ഓരോ പാത്രത്തിനും ജീവനുണ്ട്. അതിലെല്ലാം പഞ്ചഭൂതങ്ങളുണ്ട്. ചൂടേറ്റുറച്ചത് മണ്ണാണ്. മണ്ണിനെ പാത്രരൂപമാക്കിയത് ജലമാണ്. ചൂടേൽപ്പിച്ചുറപ്പിച്ചത് തീയാണ്. പാത്രത്തിന്റെ ഉറപ്പിന്റെ നാദം അന്തരീക്ഷത്തിലലിയിക്കുന്നത് വായുവാണ്. വാവട്ടം ആകാശത്തേക്ക് തുറന്നിരിക്കുന്ന പാത്രങ്ങൾ പഞ്ചഭൂതങ്ങളും ചേർന്ന നിർമിതിയാണ്.

മൺപാത്രങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. കേരളത്തിനുമുണ്ട് ഇതേ പഴമ. ലിപിയില്ലാത്ത ഭാഷയും പ്രയോഗിക്കുന്ന കേരളത്തിലെ കുംഭാരന്മാരുടെ ചരിത്രം വ്യക്തമായി ആരും രേഖപ്പെടുത്തിയിട്ടില്ലെന്നുമാത്രം. പക്ഷേ, എത്രയോ തലമുറ പിന്നിട്ടിട്ടും ലിപിയില്ലാത്ത, തെലുങ്കു സമാനമായ ഭാഷ അവർ കൈമോശം വരുത്തിയിട്ടില്ല ആചാരാനുഷ്ഠാനങ്ങളോട് സന്ധിചെയ്തിട്ടില്ല. തെലുങ്കുദേശം പൂർവികദേശമായി ഇവർ ഇന്നും വിശ്വസിക്കുന്നു.

കാലമെത്ര പുരോഗമിച്ചാലും, ഒരു സോഫ്റ്റ്വെയറിനും ഹാർഡ് വെയറിനും സാധ്യമാകാത്ത നിർമിതിയുണ്ട്. അത് മൺപാത്രനിർമാണമാണ്. കുംഭാരന്മാരുടെ കൈയും മെയ്യുമാണ്  ഹാർഡ്വെയർ. മനസ്സും അനുഭവജ്ഞാനവുമാണ് സോഫ്റ്റ്വെയർ. ഇവകൊണ്ടുമാത്രമേ മൺപാത്രങ്ങൾ രൂപപ്പെടുത്താനാകൂ.

കുംഭാരക്കോളനിയിലെ കാഴ്ചകൾ

Esta historia es de la edición March 2023 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 2023 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI YATHRAVer todo
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 minutos  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 minutos  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 minutos  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 minutos  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 minutos  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 minutos  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 minutos  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 minutos  |
May 2023