CATEGORIES
Categorías
കൃത്രിമപല്ലുകൾ ഉപയോഗിക്കുമ്പോൾ!
ഇന്നത്തെക്കാലത്ത് പല്ല് കൊഴിഞ്ഞുപോകുന്നത് പ്രായാധിക്യത്തിന്റെ ലക്ഷണമല്ല. ഏത് പ്രായക്കാരിലും ദന്തക്ഷയം കാണപ്പെടുന്നു. ചിലരിൽ വാർദ്ധക്യത്തിലും ചിലരിൽ ഇടപ്രായങ്ങളിലും ആയിരിക്കുമെന്നുമാത്രം. പല്ല് നഷ്ടപ്പെട്ടതുകൊണ്ട് മുഖ ത്തിന്റെ ആകൃതി നഷ്ടപ്പെട്ട് പ്രായാധിക്യം തോന്നിപ്പിക്കുന്നു. ഇത് അപകർഷതാബോധം സൃഷ്ടിക്കുകയും ജീവിത ത്തോടുതന്നെ ഒരുതരം വിരക്തി ഉണ്ടാക്കുകയും ചെയ്യുന്നു.
എന്റെ ലക്ഷ്യവും പ്രാർത്ഥനയും - അനിഘ
കുഞ്ഞായിരിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിലെത്തിയ അനിഘ ഇപ്പോഴും സജീവമായി ഇവിടെ തന്നെയുണ്ട്.
ആഹാരം കഴിച്ചയുടൻ ചെയ്യരുതാത്തത്
വയറുമുട്ടെ ആഹാരം കഴിച്ചിട്ട് ഒരു മയക്കം...എന്ത് സുഖമാണതിന്... ഇങ്ങനെ ഊണ് കഴിഞ്ഞയുടൻ ഉറങ്ങാൻ പോകുന്നവർ പലരുമുണ്ട്. എന്നാൽ ഈ ശീലം വളരെയധികം ദോഷകരമെന്ന് വൈദ്യശാസ്ത്രം. ആഹാരത്തിന്റെ സ്വഭാവമനുസരിച്ച് ദഹനത്തിനായുള്ള സമയത്തിൽ വ്യത്യാസമുണ്ട്. കഴിച്ച ആഹാരം ദഹിക്കുന്നതിനുമുമ്പായി ചില കാര്യങ്ങൾ ചെയ്യരുതെന്ന് വൈദ്യ ശാസ്ത്രം അനുശാസിക്കുന്നു അവ.
എന്താണി മോണിംഗ് സിക്സസ് ?
ഗർഭകാലത്ത് ഒട്ടുമിക്ക സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിരന്തരമായ ഛർദ്ദി. പലർക്കും പലരീതിയിലാണ് ഇത് അനുഭവപ്പെടുന്നത്. ചിലർക്ക് കടിഞ്ഞൂൽ പ്രസവകാലത്തുമാത്രമേ അത് അനുഭവപ്പെടാറുള്ളു. ഉണർന്നുവരുമ്പോഴാണ് രൂക്ഷമായി അനുഭവപ്പെടുക. ഇതിനാൽ മോണിംഗ് സിക്സസ് എന്ന് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നു. ഗർഭകാലത്തിന്റെ ആറാഴ്ചക്കാലംവരെ ഇത് സ്ത്രീകളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും.
നൃത്ത നാടക ലോകത്തെ കലാകാരി -ചാന്ദിനി സലീഷ്
കലാപരമായി മികവ് പുലർത്തുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ അഭിരുചികൾക്കൊപ്പം ജീവിക്കണമെങ്കിൽ കുടുംബത്തിന്റെ പിന്തുണ ആവശ്യമാണ്. ചാന്ദിനി സലീഷ് എന്ന കലാകാരിയുടെ വിജയരഹസ്യവും ഇതുതന്നെ.
കുട്ടികൾക്ക് വാങ്ങിച്ചുകൊടുക്കുവാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
റസ്റ്റോറന്റുകളിലെ മെനുവിൽനിന്നും കുട്ടികൾക്ക് പോഷകാംശമുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് വാങ്ങിച്ചുകൊടുക്കുക എന്നത് ഇന്ന് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹോട്ടലുകളിൽ കുട്ടികൾ താൽപ്പര്യപ്പെട്ടു ചോദിക്കുന്ന ചില ആഹാരങ്ങൾ അവരുടെ ആരോഗ്യത്തിനുതന്നെ ഹാനികരമായി ഭവിക്കുന്നവയാണ്. കുട്ടികൾക്ക് വാങ്ങിച്ചുകൊടുക്കുവാൻ പാടില്ലാത്ത ചില ആഹാരവസ്തുക്കളെക്കുറിച്ച്...
വാർദ്ധക്യം ആഘോഷമാക്കുന്ന എഴുത്തുകാരി ഇന്ദിരതുറവൂർ
ഒരു വ്യക്തിക്ക് അയാളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ പ്രായം ഒരു ഘടകമോ തടസ്സമോ ആണോ? അല്ല
കൊഴുപ്പ് കുറയാനും ബോഡിഷേപ്പിനും
ചായ കുടിച്ചാൽ ശരീരത്തിന്റെ വണ്ണം കുറയുമോ? കോൺഫ്ളേക്സ് കഴിച്ചാൽ ബോഡിഷേപ്പ് കിട്ടുമോ? പഠിച്ച ആരെങ്കിലും ഇത് വിശ്വസിക്കുമോ?
കൂട്ടായിയുടെ സ്വന്തം അന്നേച്ചി
കെട്ടോളാണെന്റെ മാലാഖ'യിലെ സ്ലീവാച്ചൻ എന്ന ചെറുപ്പക്കാരൻ വീട്ടിൽ എല്ലാവർക്കും കുട്ടായി ആയിരുന്നു.
ഹൃദ്സ്പന്ദനങ്ങൾക്കൊപ്പം നൃത്തച്ചുവടുകളുമായി രചിത
ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപത്തെ അമേരിക്കയ്ക്ക് പരിചയപ്പെടുത്തുകയും അവിടെ ഹാരീസ് ബർഗ്ഗ്-പെൻസിൽവാനിയയിൽ രസിക സ്കൂൾ ഓഫ് ഡാൻസ് എന്ന സ്ഥാപനം നടത്തുകയും ഭരത നാട്യത്തെ വൈവിധ്യതാപൂർവ്വം സമീപിക്കുകയും ചെയ്യുന്ന കലാകാരിയാണ് രചിതനമ്പ്യാർ. ഇന്ത്യൻ വംശജരായ ധാരാളം വിദ്യാർത്ഥിനികൾ ഭരതനാട്യത്തിന്റെ വിസ്മയലോകത്തേയ്ക്ക് ഈ പ്രസ്ഥാനത്തിലൂടെ എത്തിപ്പെടുകയും ചെയ്യുന്നു.
സൈനസൈറ്റിസിനെ ഭയക്കേണ്ടതില്ല
വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് സൈനസൈറ്റിസ് അഥവാ പീനസം. കാലാവസ്ഥയുടെയും, പ്രകൃതിയുടെയും മാറ്റങ്ങളും മൂക്കിന്റെ ഘടനയിലുള്ള വ്യത്യാസവും ഒരു പരിധിവരെ നമ്മുടെ നാട്ടിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നതിന് കാരണമാകുന്നു.
കുട്ടികളെ സ്വാധീനിക്കുന്ന നവീന ജീവിതചര്യകൾ
ലോകം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സംസ്കാരം, പുതിയ സാങ്കേതികവിദ്യ, പുതിയ അറിവുകൾ എന്നിവ ഓരോ വ്യക്തിയുടെ ജീവിതത്തിലും കാഴ്ചപ്പാടുകളിലും വ്യതിയാനങ്ങൾ വരുത്തുന്നു.
കാഴ്ചയും കേൾവിയും പ്രകാശവും ഒന്നിക്കുന്ന സിനിമാകുടുംബം
കൊറോണ, കോവിഡ്, കാറന്റയിൻ, ലോക്ക് ഡൗൺ, കണ്ടെയ്ൻമെന്റ് സോൺ, കോവിഡ് ക്ലസ്റ്റർ...