CATEGORIES
Categorías
ആവർത്തനങ്ങളും അപകടങ്ങളും
Doctor's Corner
ജീവിതം ഇങ്ങനെയാണ്
മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമാണ് നന്ദന’ത്തിലെ ബാലാമണി. ഈ കഥാപാത്രത്തിലൂടെ നവ്യാനായർ മലയാളി മനസ്സുകളിൽ മാത്രമല്ല. അന്യഭാഷക്കാരുടേയും മനസ്സിൽ ചേക്കേറുകയായിരുന്നു. 'ഇഷ്ടം' എന്ന സിനിമയിലൂടെ വളരെ യാദൃച്ഛികമായി സിനിമയിൽ നായികയായി എത്തിയ നവ്യ പിന്നീട് തമിഴ് സിനിമാ ആസ്വാദകരുടെയും മനസ്സിനെ കീഴടക്കി. ശാലീനവേഷങ്ങളിലൂടെ തന്റെ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നവ്യ പിന്നീട് വിവാഹിതയായി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് നവ്യ. മലയാളത്തിൽ മാത്രമല്ല ‘ദൃശ്യം 2’ ന്റെ കന്നട പുനരാവിഷ്ക്കാരചിത്രത്തിലൂടെ അവിടേയും നവ്യ ശ്രദ്ധാകേന്ദ്രമാവുകയാണ്. സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുന്ന നവ്യയുമായി മഹിളാ രത്ന'ത്തിനു വേണ്ടി ഒരു ലഘു അഭിമുഖം.
എഴുത്തിന്റെ നവപാതയിലേക്ക്
എഴുത്തിലും വായനയിലും സായൂജ്യം കാണുന്ന ജെ.ആർ. മീര എന്ന വിദ്യാർത്ഥിനിയെക്കുറിച്ച്...
പറക്കാൻ
ആത്മവിശ്വാസത്തിന്റെ കരുത്തുമായാണ് തനിക്ക് മുന്നിലേക്ക് ഇരച്ചുകയറിയ പ്രതിസന്ധികളെ സ്വർണ്ണ അഭിമുഖീകരിച്ചത്. പതിനെട്ടാം വയസ്സിൽ അപ്രതീക്ഷിതമായ ആ വിധി സ്വർണ്ണയെ കീഴടക്കിയപ്പോൾ പൊരുതാൻ തയ്യാറായ ആ പെൺകുട്ടി തന്റെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ടു നടന്നു... സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്വർണ്ണ എന്ന പെൺകുട്ടി മലയാളികൾക്ക് അപരിചിതയല്ല. ഡാൻസ് റിയാലിറ്റി ഷോകളിൽ തിളങ്ങിനിന്നിരുന്ന സ്വർണ്ണ ജീവിതപ്രതിസന്ധികളെ അതിജീവിച്ച് ഒൻപത് വർഷങ്ങൾക്കുശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്... വേറിട്ട വഴികളിലൂടെ നടന്നുകയറിയ സ്വർണ്ണയുടെ പ്രചോദനാത്മകമായ കഥ ഇതാ...
അടുത്ത ജന്മത്തിലും സിനിമാ നടിയാകണം - ജയപ്രദ
എപ്പോഴും സന്തോഷവതിയായിരിക്കുന്നപോലെ ഞാൻ അഭിനയിക്കും
പ്രചാരം നേടുന്ന സൗന്ദര്യചികിത്സ
എന്താണ് ഈ Dry Brushing ന്റെ സവിശേഷത എന്നു നോക്കാം.
നവസൗഹൃദം നവ്യാനുഭവം
'പത്രോസിന്റെ പടപ്പുകൾ' എന്ന സിനിമയിലെ അവസരം നൽകിയ സൗഹൃദം. രഞ്ജിതാമേനോനും അനഘ മരിയാ വർഗ്ഗീസും കടന്നുവന്ന വഴികളെക്കുറിച്ച് 'മഹിളാരത്നവുമായി പങ്കുവെച്ചപ്പോൾ...
റോഡ് അപകടങ്ങൾ ഒഴിവാക്കാം
ഒരു നല്ല പൗരൻ അല്ലെങ്കിൽ വ്യക്തി എന്ന നിലയിൽ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് റോഡ് സുരക്ഷാനിയമങ്ങൾ കൃത്യമായി പാലിച്ചാൽ റോഡ് അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.
അഭിനയം ജീവവായുവാണ്
'ചുരുളി'യിലെ പെങ്ങൾ തങ്ക ഇവിടെയുണ്ട്...
എന്നും പി.ടിയുടെ സഹയാത്രിക
വിജയസോപാനത്തിൽ നിന്ന് ഉമാതോമസ് ജീവിതം പറയുമ്പോൾ
മണ്ണറിഞ്ഞ്, മഴയറിഞ്ഞ് കുട്ടികൾ കളിച്ചുവളരട്ടെ
മഴക്കാലം കുട്ടികൾക്ക് ഏത് കാലവും പോലെ ആസ്വദിക്കാനുള്ള ഒരു കാലമായി മാറണം. അതിന് രക്ഷിതാക്കൾ അവരെ പാകപ്പെടുത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.
മകളിലെ 'മകളുടെ വിശേഷങ്ങൾ
കുട്ടിക്കാലം മുതൽതന്നെ സിനിമാ അഭിനയത്തിൽ വലിയ താൽപ്പര്യം ഉണ്ടായിരുന്നു. സ്ക്കൂളിലെ മിക്ക പരിപാടികളിലും ചാടിക്കയറി പങ്കെടുക്കുന്ന കുട്ടിയായിരുന്നു ഞാൻ. പക്ഷേ എങ്ങനെ സിനിമയിലേക്ക് വരണം എന്നു മാത്രം അറിയില്ലായിരുന്നു.
അറുപത് താണ്ടിയ സജീവ സാന്നിദ്ധ്യം
ചട്ടക്കാരിയായും ചട്ടമ്പിക്കല്യാണിയായും അഭിനയിച്ചുകൊണ്ട് മലയാള മനസ്സുകളെ കീഴടക്കിയ ലക്ഷ്മി മലയാളത്തിൽ മാത്രം നായികയായി അഭിനയിച്ചത് നൂറോളം സിനിമകളിൽ.
തേൻ സൗന്ദര്യത്തിനും രോഗശമനത്തിനും
അഴകിനു മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും തേൻ മുന്നിൽ തന്നെ
ആ ഒരുത്തി ഇതാ ഇവിടെയുണ്ട്...
“എന്റെ ജീവിതം, എന്റെ അനുഭവം ഇതൊക്കെ സിനിമയായി മാറുന്നു എന്നറിഞ്ഞപ്പോൾ ആദ്യമെനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല
സ്വപ്നങ്ങളെത്തൊട്ട് ശരണ്യ
മിനിസ്ക്രീനിൽ വില്ലത്തിയായി വന്ന് പ്രേക്ഷകരുടെ മനംകവർന്ന ശരണ്യ ആനന്ദിന്റെ വിശേഷങ്ങൾ
കണ്ണിനും കണ്ണടയ്ക്കും..
ഇന്ന് കുട്ടികളിലും യുവതീയുവാക്കളിലും പവർലെൻസ് സ്റ്റൈൽ ഗ്ലാസ് അല്ലെങ്കിൽ സൺഗ്ലാസ് എന്നിവ ധരിക്കുന്ന ശീലം വർദ്ധിച്ചുവരികയാണ്
കിച്ചൻ ടിപ്സ്
കേക്കിന് രുചിയേറാൻ
കുടുംബസദസ്സിലെ ‘ശ്രീലക്ഷ്മി
നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് കുടുംബസദസ്സുകളി ലേക്ക് കയറി വന്ന ശ്രീലക്ഷ്മിയെ നമുക്ക് മറക്കാതിരിക്കാം.
പല്ലിൽ കറയോ..? പരിഹാരം അടുക്കളയിലുണ്ട്
മറ്റുള്ളവരെ നമ്മിലേക്കാകർഷിക്കാൻ പ്രധാന മാർഗ്ഗമാണ് നല്ല ചിരി
ആറുമാസങ്ങളിൽ കുട്ടികളുടെ ബുദ്ധിവികാസം
കുട്ടികളുടെ വളർച്ചയെ പ്രധാനമായും നാലായി തരംതിരിക്കാം.
കേരളാ എം.എൽ.എയ് കന്നട ഹെൻതി
കനകഹാമയും അന്നപൂർണേശ്വരി ദേവിയും പിന്നെ പി.സി. വിഷ്ണുനാഥ് എം.എൽ.എയും
ചരിത്രത്തെ വഴിമാറ്റിയ മഹിള
കിഫ്ബിയുടെ അധിക ചാർജ്ജോടുകൂടി സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയർ പദവി അലങ്കരിക്കുന്ന ആദ്യ മഹിള എന്ന റെക്കോർഡ് സ്വന്തമാക്കിയ ഡാർലി ഡിക്രൂസ് മഹിളാരത്നത്തിനൊപ്പം...
സെൽഫ് മോട്ടിവേഷൻ പ്രധാനം നേഹ സക്സേന
വളരെ ചെറുപ്പം മുതലേ അനേകം പ്രതിസന്ധികൾ തരണം ചെയ്ത് പുതിയ ജീവിതപന്ഥാവുകൾ കണ്ടെത്തിയ മോഡലും അഭിനേത്രിയുമായ നേഹ സക്സേനയുടെ വിശേഷങ്ങളിലേക്ക്..
അലൈനിൽ ഒരത്ഭുതകഥ
തൃശൂരുകാരൻ ശശിധരൻ അലൈനിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി നോക്കിയത് നാൽപ്പത്തിയഞ്ചുവർഷം
നല്ല സിനിമകളെ സപ്പോർട്ട് ചെയ്യാം ആത്മീയ
ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടിയാണ് ആത്മീയ തുടർന്നും വിജയചിത്രങ്ങളുടെ ഭാഗമായ ആത്മീയയുടെ വിശേഷങ്ങളിലേക്ക്...
മണിമണിയായി പറയാം മലയാളം
സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയാണ് അപർണ്ണ മൾബറി. മണിമണിയായി മലയാളം പറയുന്ന അപർണ്ണ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് ടീച്ചറായി മാറിക്കഴിഞ്ഞിരിക്കുന്നു. ഹൃദയം കൊണ്ട് മലയാളിയായി മാറിയ അപർണ്ണയ്ക്ക് പറയാനേറെയാണ് വിശേഷങ്ങൾ...
കടൽപോലൊരു കടൽമച്ചാൻ
കടൽ കാണിച്ച് സോഷ്യൽമീഡിയയിൽ ഹിറ്റായ വിഷ്ണു അഴീക്കലിന്റെ വിജയഗാഥ
അറിയാം ശ്വാസകോശ രോഗങ്ങളെക്കുറിച്ച്
രോഗാവസ്ഥയിലേക്ക് എത്തുവാൻ ഏറെ സാധ്യതയുള്ള അവയവവുമായിത്തീരുന്നു ശ്വാസകോശം
മാറുന്ന സിനിമകളും മാറുന്ന പ്രേക്ഷകരും
ധാരാളം സൗഹൃദങ്ങൾ സമ്മാനിക്കുന്ന നഗരം കൂടിയാണ് കൊച്ചി