Vanitha Veedu - July 2023
Vanitha Veedu - July 2023
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Vanitha Veedu
1 Year$11.88 $3.99
Buy this issue $0.99
In this issue
Vanitha Veedu July 2023 Issue
കിണറ്റിലെ പാറ പൊട്ടിക്കാൻ അനുമതി വേണോ?
രാസവസ്തുക്കൾ ഉപയോഗിച്ചും രണ്ടു രീതിയിൽ കിണറിനുള്ളിലെ സ്ഫോടനം നടത്തിയും പാറ നീക്കം ചെയ്യാം
1 min
ഒന്നും ഒന്നും വല്യ ഒന്ന്
കലാഭവൻ ഷാജോണിന്റെ പുതിയ അപാർട്മെന്റ് വിശേഷങ്ങൾ... രണ്ട് ഫ്ലാറ്റ് കൂട്ടിച്ചേർത്ത് ഒന്നാക്കിയപ്പോൾ...
2 mins
കണ്ണിനു കണിയായി ഓറഞ്ച് ട്രംപെറ്റ് കീപർ
തീജ്വാലപോലെ തിളങ്ങുന്ന പൂങ്കുലകളുമായി ഓറഞ്ച് ട്രംപെറ്റ് ക്രീപർ ഉദ്യാനങ്ങൾക്ക് നിറപ്പകിട്ടേകുന്നു
1 min
മാറ്റം സാധ്യമാണ്
സർക്കാർ കെട്ടിടങ്ങൾ ഒരിക്കലും നമ്മളെത്തേടി വരില്ല; നമ്മൾ അവയെത്തേടി ചെല്ലണം
1 min
Kitchen 2023
അടുക്കളയുടെ ഡിസൈൻ, മെറ്റീരിയൽ, ഉപകരണങ്ങൾ തുടങ്ങിയവയിലെ പുതിയ വിശേഷങ്ങൾ അറിയാം !
2 mins
പൊളിഞ്ഞു തുടങ്ങിയ വീടിന്റെ പുനർജന്മം
കഴിയുന്നത്ര പുനരുപയോഗം നടത്തിയാണ് ഈ വീടിനെ 1300 ൽ നിന്ന് 3000 ചതുരശ്രയടിയായി പുതുക്കിയത്
1 min
പത്തു ലക്ഷത്തിനു പത്തരമാറ്റ് വീട്
നിർമാണവസ്തുക്കളുടെ വിവേകപൂർവമായ ഉപയോഗത്തിലൂടെ ചെലവ് കൈപ്പിടിയിലൊതുക്കി
1 min
മാവിനെ ചുറ്റി മധുരസ്മരണകൾ
ഹൈവേ വികസനം നഷ്ടപ്പെടുത്തിയ രണ്ട് സെന്റിൽ മുത്തശ്ശിമാവിനു ചുറ്റും നിർമിച്ച വീട് തറവാടിന്റെ ഓർമയ്ക്ക്
2 mins
മനസ്സുവച്ചാൽ ചെലവ് കുറയ്ക്കാം
വീടിന്റെ സ്ട്രക്ചർ നിർമിക്കുമ്പോൾ അബദ്ധങ്ങൾ പറ്റാതിരിക്കാനും ചെലവ് കുറയ്ക്കാനും വിദഗ്ധർ നൽകുന്ന 10 നിർദേശങ്ങൾ
2 mins
വീട്ടിലെ വൈദ്യുതി സുരക്ഷിതമാണോ?
താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കൂ.താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾ സ്വയം നിങ്ങളുടെ വീട് സുരക്ഷിതമാണോ ചോദിച്ചു നോക്കൂ.
2 mins
വീടിനുള്ളിലെ വനചിത്രം
തുണിയും പെയിന്റും ഉപയോഗിച്ച് മുളംകാടും റെസിൻ ഫോം കൊണ്ട് പാറക്കൂട്ടവും വീടിനുള്ളിൽ സൃഷ്ടിച്ചു രജീഷ് ഉണ്ണി
1 min
ഫ്ലാറ്റും വില്ലയും പണി തരുമോ?
ഫ്ലാറ്റ് അല്ലെങ്കിൽ വില്ല വാങ്ങുക എന്നാൽ വളരെ എളുപ്പമുള്ള കാര്യമാണെന്നാണോ കരുതുന്നത്?
2 mins
പൊൻവെയിലുണ്ണും പൂമ്പാറ്റ
തുമ്പി, പൂമ്പാറ്റ, തേൻകുപ്പി ഇങ്ങനെ പൂന്തോട്ടത്തിന് അഴകു പകരുന്ന രൂപങ്ങളാണ് പുതിയ ഗാർഡൻ സോളർ വിളക്കുകൾക്ക്
1 min
ഇതാണ് ‘കടലാസു പുലി'
കടലാസു കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന അബ്ദുൾ റബ്ബിനെ പരിചയപ്പെടാം
1 min
Vanitha Veedu Magazine Description:
Publisher: Malayala Manorama
Category: Home
Language: Malayalam
Frequency: Monthly
A one-stop solution to building your "Dream house".
- Cancel Anytime [ No Commitments ]
- Digital Only