CATEGORIES
Categories
ഇസ്രായേലി സ്ഥാപനവുമായി റിലയൻസിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാർ
ഇന്ത്യയിൽ കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് സർക്കാരിന്റെ കണക്കുകൾ. ഇപ്പോൾ രാജ്യത്ത് ഏറ്റവും അധികം പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്. മറ്റിടങ്ങളിൽ രോഗബാധ ഇല്ലാത്തതാണോ അതോ കൃത്യമായ ടെസ്റ്റുകൾ നടക്കാത്തതാണോ കാരണം എന്ന സംശയവും ഉയരുന്നുണ്ട്.
'രജനിയുടെ ആശയങ്ങൾ നടപ്പാക്കും' പാർട്ടി പ്രഖ്യാപനവുമായി ഉപദേശകൻ
രാഷ്ട്രീയത്തിലേക്കില്ലെന്ന് തമിഴ് സൂപ്പർ താരം രജനികാന്ത് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപന സൂചനകളുമായി രജനിയുടെ ആരാധകനും ഉപദേശകനുമായ അർജുനമൂർത്തി.
ഓൺലൈൻ തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു.കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
നഗര പരിധിയിൽ ഓൺലൈൻ പണതട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു.പഠനത്തോടൊപ്പം സെഡ് ബിസിനസായി കേക്ക് നിർമാണവും വിൽപ്പനയും നടത്തുന്ന കൊച്ചുള്ളൂർ സ്വദേശി അക്ഷയ് ബിജു എന്ന് പ്ലസ് ടു വിദ്യാർത്ഥി ഓൺലൈൻ പണ തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
കുരുക്കിന് ബൈ ബൈ
കൊമ്മാടി മുതൽ കളർകോട് വരെ നീളുന്ന ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു.
പുതിയ ജീപ് കോംപസ് വിപണിയിൽ: വില 16.99 ലക്ഷം രൂപ മുതൽ
പ്രീമിയം എസ് യു വി ജീപ് കോംപസിന്റെ പുതിയ പതിപ്പ്, ഫിയറ്റ് കസ്ലർ ഓട്ടോ മോബിൽസ് വിപണിയിൽ എത്തിച്ചു. പുതിയ ഇന്ത്യൻ നിർമിത ജീപ് കോംപസിന്റെ വില 16.99 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്.
നാല് മിനിറ്റിനിടെ രണ്ട് ഗോൾ, ബംഗളുരുവിനെ പൂട്ടി ഹൈദരാബാദ്
ഐഎസ്എല്ലിലെ 74ാം റൗണ്ട് മത്സരത്തിൽ ഹൈദരാ ബാദ് എഫ്സിക്ക് ആവേശോജ്വല സമനില. വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന ത്രസിപ്പിക്കുന്ന മൽസരത്തിൽ മുൻ ചാമ്പ്യന്മാരായ ബംഗളുരു എഫ്സിയെ ഹൈദരാബാദ് 2-2നു പിടിച്ചുനിർ ത്തുകയായിരുന്നു.
ബൈപ്പാസ് യാഥാർഥ്യമായത് നിരന്തര പോരാട്ടത്തിനൊടുവിൽ -മന്ത്രി ജി സുധാകരൻ
ബൈപ്പാസ് യാഥാർഥ്യമായതിനുപിന്നിൽ നിരന്തര പോരാട്ടത്തിന്റെ ചരിത്രമുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനച്ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭൂമിക്കടിയിലുള്ള ജോലികളാണ് ചെയ്തിരുന്നത്.
റിപ്പബ്ലിക് ദിനത്തിൽ 720 ലധികം ഡെലിവറിയുമായി നിസാൻ മാഗ്നൈറ്റ്
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നിസ്സാൻ 720ലധികം പുതിയ നിസ്സാൻ മാഗ്നൈറ്റ് എസ് യു വി വിറ്റഴിച്ചു.
ദേഹത്ത് തൊട്ട് കളിവേണ്ട...
ചർമ്മത്തിൽ സ്പർശിക്കാത്ത' പീഡനം, വിധി സുപ്രീംകോടതി റദ്ദാക്കി
ചെങ്കോട്ടയിൽ കൊടി ഉയർത്തിയയാളെ തിരിച്ചറിഞ്ഞു - 200 പേർ കസ്റ്റഡിയിൽ, 23 കേസുകൾ
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ കർഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
ബ്ലാസ്റ്റേഴ്സ് നിർഭാഗ്യ സമനില വഴങ്ങി
ഐഎസ്എല്ലിൽ പോയന്റ് പട്ടികയിൽ മുന്നേറാനുള്ള സുവർണാവസരം ജംഷഡ്പൂർ എഫ്സിക്കെതിരായ ഗോളില്ലാ സമനിലയോടെ കേരളാ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.
ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇംഗ്ലീഷുകാരെത്തി
ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിൽ മാറ്റുരയ്ക്കുന്നതി നായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ചെന്നൈയിലെത്തി.
പൊങ്കാല ക്ഷേത്രത്തിൽ മാത്രം
ഓൺലൈൻ വഴി അനുമതി
ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും
ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകളായ സ്വപ്നത്തിന് ഇന്ന് സാക്ഷാത്ക്കാരം.
ആന്ധ്രയിലെ മന്ത്രവാദക്കൊല: താൻ ദൈവാവതാരമെന്ന് അമ്മ
ആന്ധ്രപ്രദേശിൽ രണ്ട് പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി പറഞ്ഞത് വിശ്വസിച്ച് അച്ഛനും അമ്മയും ചേർന്ന് കൊലപാതകം നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.
താരലേലം ഒരുങ്ങി
അടുത്ത മാസം 18ന് ചെന്നെയിൽ
അമിതവേഗം; കല്ലമ്പലത്ത് വാഹനാപകടം 5 മരണം
മരിച്ചത് കൊല്ലം ചിറക്കര സ്വദേശികൾ
വാനമ്പാടിക്ക് പദ്മഭൂഷൺ
കൈതപ്രം, ഒ എം നമ്പ്യാർ, ബാലൻ പൂതേരി, കെ കെ രാമചന്ദ്രപുലവർ, ഡോ. ധനഞ്ജയ് ദിവാകർ എന്നീ മലയാളികൾക്ക് പദ്മശ്രീ
സണ്ണി ലിയോൺ തലസ്ഥാനത്ത്
ഒരാഴ്ച ക്വാറന്റൈനിൽ
കോലിയോ രഹാനെയോ?
ടെസ്റ്റിൽ ആര് ക്യാപ്റ്റനാവണമെന്ന് ഇന്ത്യയുടെ ബൗളിങ് പരിശീലകൻ പറയുന്നു
കണ്ണീരിലാ ഫുട്ബോൾ ലോകം
വിമാനാപകടത്തിൽ പാൽമാസ് ഫുട്ബോൾ ക്ലബ്ബ് പ്രസിഡന്റിനും നാല് താരങ്ങൾക്കും ദാരുണാന്ത്യം
രാഷ്ട്രീയ ഗോദയിലല്ല, തലൈവർ ആദ്യം തിയേറ്ററിൽ
രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും ആരാധകർക്കായി മറ്റൊരു സമ്മാനം നൽകിയിരിക്കുകയാണ് തലൈവർ.
മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട് ആഴ്സണൽ പുറത്ത്
ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം
ലോംഗ് മാർച്ച്
കർഷകപ്രക്ഷോഭം വ്യാപിക്കുന്നു. കിസാൻ സഭയുടെ 180 കിലോമീറ്റർ മാർച്ച് നാസിക്കിൽ നിന്ന് മുംബൈയിലേയ്ക്ക്. കർഷകർ ഇന്ന് ആസാദ് മൈതാനത്ത്. പിന്നാലെ രാജ്ഭവൻ മാർച്ച്
പുനർജ്ജനിക്കുമെന്ന് വിശ്വസിച്ച് മക്കളെ ബലിനൽകിഅദ്ധ്യാപക ദമ്പതികൾ അറസ്റ്റിൽ
പുനർജ്ജനിക്കുമെന്ന് വിശ്വസിച്ച് രണ്ട് പെൺമക്കളെ ബലി നൽകിയ അദ്ധ്യാപക ദമ്പതികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രാക്ടർ റാലി
ഒരു ലക്ഷം ട്രാക്ടറുകളുമായി കർഷകർ ഡൽഹിയിലേയ്ക്ക്. ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തും
ആരവമുയരും
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് കാണികളെ അനുവദിച്ചേക്കും
ഇൻ റ്റു ദ ഡാർക്ക്നെസിന് സുവർണ്ണമയൂരം
ഷൈൻ നിൻ കോ മികച്ച സംവിധായകൻ. യൂവാൻ ലിയു നടൻ. സോഫിയ സ്റ്റവേ നടി
ടയറിൽ പെട്രോളൊഴിച്ച് തീകൊളുത്തി കാട്ടാനയെ കൊന്നു
തമിഴനാട മസിനഗുഡിയിൽ കാട്ടാനയെ തീകൊളുത്തി കൊന്നു.
ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്തും
റാലിക്ക് അനുമതി. സഞ്ചാരപാത ഇന്ന് തീരുമാനിക്കും