CATEGORIES
Categories
പാവങ്ങൾക്ക് മാസം ₹ 6000
ലൈഫ് ഉപേക്ഷിക്കില്ലെന്നും യു.ഡി.എഫ്
ഇന്ന് മകരവിളക്ക്
5000 പേർക്ക് ദർശന സൗകര്യം
'ജീവിച്ചിരിക്കുന്ന മൂന്ന് ഇതിഹാസങ്ങൾക്കൊപ്പം'; ആറാട്ടിലെ ഗാന ചിത്രീകരണ രംഗം പങ്കുവച്ച് ബി ഉണ്ണികൃഷ്ണൻ
മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ചിത്രമാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിലെ ഗാന ചിത്രീ കരണ രംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
സിന്ധുവിനും സായിക്കും തോൽവി
അശ്വിനി സാത്വിക് കൂട്ടുകെട്ട് രണ്ടാം റൗണ്ടിൽ
സോറി സിറാജ്, ടീം ഇന്ത്യ
വംശീയ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് ഡേവിഡ് വാർണർ
ഐടിസിയുടെ ഫിയാല ജെൽ ബാർ വിപണിയിൽ !
സാറാ അലിഖാൻ ബ്രാൻഡ് അംബാസഡർ
ഫൈനൽ പിടിക്കാൻ ഇന്ത്യ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫോട്ടോഫിനിഷ്
കുടിക്കാൻ ഇനി 'ഹില്ലി അക്വാ'
സർക്കാരിന്റെ കുപ്പിവെള്ളം വിപണിയിലേക്ക്. ഗുണമേന്മ ഉറപ്പുവരുത്താൻ മികച്ച ലാബുകളും അത്യാധുനിക യന്ത്രങ്ങളും
സിനിമ ഇന്ന് മുതൽ
309-ാം ദിവസം വീണ്ടും സിനിമ മാസ്റ്റേഴ്സ് പ്രദർശന ചിത്ര.
സ്റ്റേ
കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു
മുഖ്യമന്ത്രിയുടെ 12 മണി സസ്പെൻസ്
മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 12 മണി കാണിക്കുന്ന ഒരു ക്ലോക്കിന്റെ ചിത്രം ആളുകളെ ആശയക്കുഴപ്പത്തിലാക്കി. 12 ആകണ്ടേ, ആയാൽ നല്ലത്, 12 ആകണം" എന്ന വാക്കുകളുമുണ്ടായിരുന്നു ക്ലോക്കിനൊപ്പം.
മാസ് ആവാൻ മാസ്റ്റർ തമിഴകത്ത് 800-ൽ അധികം തീയേറ്ററുകളിൽ, കേരളത്തിൽ 84
പ്രതിസന്ധിയിൽ ശ്വാസംമുട്ടി മരിക്കാറായിരുന്ന സിനിമാലോകത്ത് പുത്തൻ ഉണർവുമായി മാസ്റ്റർ അവതരിക്കുന്നു. തമിഴകത്ത് പൊങ്കൽ ആഘോഷങ്ങൾക്ക് നിറം പകർന്ന് ഇളയ ദളപതി ചിത്രം മാസ്റ്റർ എത്തുമ്പോൾ കേരളത്തിൽ 84 കേന്ദ്രങ്ങളിലാണ് റിലീസ് .
പായ് വഞ്ചിയിൽ ലോകം ചുറ്റിയ അഭിലാഷ് ടോമി വിരമിച്ചു
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്ത ഏഷ്യക്കാരനും മലയാളിയുമായ ഇന്ത്യൻ നാവികസേന കമാൻഡർ അഭിലാഷ് ടോമി വിരമിച്ചു.
യുവന്റസിന് തുടർച്ചയായ മൂന്നാം ജയം
സാസവോളയെ തോൽപ്പിച്ചത് 3-1 ന്
സിഡ്നിയിൽ സമനില
ആസ്ട്രേലിയ: 338, 316/6 (ഡിക്ലയർ) ഇന്ത്യ: 244, 334/5
സെക്കൻഡ് ഷോ ഇല്ല, ഇന്ന് പരീക്ഷണ ഷോ നാളെ മുതൽ സിനിമ
മാസ്റ്റർ ആദ്യം, പിന്നാലെ വെള്ളം
കാർഷിക നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കുക, അല്ലെങ്കിൽ ഞങ്ങളത് ചെയ്യുമെന്ന് സുപ്രീംകോടതി വാളോങ്ങി കോടതി
ചോരക്കളി വേണ്ട, പ്രശ്നം രമ്യമായി പരിഹരിക്കണം. നിയമം സ്റ്റേ ചെയ്യാൻ കോടതിക്കാകില്ലെന്ന് സർക്കാർ. സ്റ്റേ ചെയ്ത ചരിത്രമുണ്ടെന്ന് കോടതി. സമരം അവസാനിപ്പിക്കാൻ ഉത്തരവിടാനാകില്ലെന്നും കോടതി
കോലിക്കും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നു
നടി അനുഷ്ക ശർമ്മയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കും പെൺകുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം വിരാട് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും കോലി ട്വീറ്റിൽ കുറിച്ചു.
കാസർകോട് നിന്ന് 'പൊട്ടൻ വരുന്നു
വടക്കേ മലബാറിലെ തെയ്യങ്ങളെ ഇതിവൃത്തമാക്കി ചെറുസിനിമ ഒരുങ്ങുന്നു. ഒരു കോലാധാരി അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളിലൂടെ ആധുനിക സമൂഹത്തിന്റെ പരിച്ഛേദമാണ് "പൊട്ടൻ" എന്ന് പേരിട്ടിരിക്കുന്ന ചിത്രം മുന്നോട്ടുവെക്കുന്നത്. രതീഷ് ബാബു എ.കെ സംവിധാനം ചെയ്യുന്ന പൊട്ടന്റെ നിർമ്മാണം പി.സുകുമാരൻ അമ്മംകോട് ആണ്.
ഡോസിന് ₹ 200 ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും
ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും വിതരണം ചെയ്യുന്ന വാക്സിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി സംസാരിക്കുവയണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
അടിസ്ഥാന സൗകര്യങ്ങളില്ല, മറൈൻ ആംബുലൻസ് വിഴിഞ്ഞത്തെത്തി
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ മറൈൻ ആംബുലൻസ് വിഴിഞ്ഞത്തെയ്ക്ക് മടക്കി അയച്ചു.
ക്യാപ്പിറ്റോൾ അക്രമത്തിൽ ഇന്ത്യൻ പതാക: നാണംകെടുത്തി മലയാളി
യു.എസ് പാർലമെന്റായ ക്യാപ്പിറ്റോൾ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ അക്രമത്തിനിടെ ഇന്ത്യൻ പതാക വീശിയത് മലയാളി.
ജക്കാർത്തയിൽ 62പേരുമായി വിമാനം കടലിൽ വീണു
ജക്കാർത്തയിൽ 62പേരുമായി വിമാനം കടലിൽ വീണു
കൗമാര മനസ് അറിയണം
ശാരീരിക മാനസിക മാറ്റങ്ങളുടെ ഘട്ടമാണ് കൗമാരം. കൗമാരത്തിൽ കുട്ടികളെ ശരിയായി വഴിതെളിക്കാൻ മാതാപിതാക്കൾ ഇതൊക്കെ അറിയണം
യുണൈറ്റഡിനെ തോൽപ്പിച്ച് സിറ്റീ ഫൈനലിൽ
ഇംഗ്ലീഷ് ലീഗ് കപ്പ്
കൊച്ചിക്ക് ഹൃദയപൂർവ്വം
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറന്നു
തലയെടുപ്പ് കുറയാതെ ധോണി
ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിൽ 30 മില്യൺ ക്ലബ്ബിൽ
പ്രൈവസി പോളിസി മാറ്റം; വാട്സ്ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
വാട്സ് ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നൽകിയതിന് പിന്നാലെ ആപ്ലിക്കേഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന.
ബുംറയ്ക്കും സിറാജിനും നേരെ വംശീയാധിക്ഷേപം
ടീം മാനേജ്മെന്റ് മാച്ച് റഫറിക്ക് പരാതി നൽകി
ഒരാളും രക്ഷപ്പെട്ടില്ല
ഇന്തൊനീഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടി