CATEGORIES
Categories
അംബാനിയുടെ കുടുബത്തിലേയ്ക്ക് ഒരു ആൺകുഞ്ഞ് കൂടി
റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശിന് കുഞ്ഞുപിറന്നു.
ഗാന്ധിഭവൻ അന്തേവാസികൾക്ക് സഹായവുമായി കേരള സിവിൽ ഡിഫെൻസ് സേന
കേരള സിവിൽ ഡിഫെൻസ് സേനയുടെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പത്തനാപൂരം ഗാന്ധിഭവനിലെ അന്തേവാസികൾക്കു വേണ്ടി കേരള സിവിൽ ഡിഫെൻസ് സേന കൊല്ലം നിലയത്തിലെ അംഗങ്ങൾ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി.
ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ: മോദി
ന്യൂഡൽഹി ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് മറ്റ് രാജ്യങ്ങൾ വിളിക്കുന്ന ഒരു ദിവസം ഉടൻ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗായകൻ വേണുഗോപാലിന് വയലാർ സാംസ്കാരിക വേദിയുടെ ആദരം
മലയാള ചലച്ചിത്ര ഗാനാലാപനരംഗത്ത് 36 വർഷം പൂർത്തി =യാക്കിയ ജി വേണുഗോപാലിന് വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആദ =രം.
ശിവഗിരി തീർത്ഥാടനത്തിന് ഒരുക്കം തുടങ്ങി; ഇത്തവണ വെർച്വൽ
1000 പേരിൽ താഴെ പ്രവേശനം. മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല
ട്വിസ്റ്റ്-കോർപ്പറേറ്റുകൾക്കെതിരെ കർഷകർ
റിലയൻസിന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കും
കോർപ്പറേഷൻ: ശതമാനത്തിൽ പുരുഷൻമാർ, എണ്ണത്തിൽ സ്ത്രീ മേധാവിത്വം
ഡിസംബർ എട്ടിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിലെ 55 ഡിവിഷനുകളിൽ വിവിധ ബുത്തുകളിൽ പുരുഷ വോട്ടർമാരെ അപേക്ഷിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ സ്ത്രീകൾ എണ്ണത്തിൽ മേധാവിത്വം പുലർത്തി. ശതമാന കണക്കിൽ പുരുഷൻമാരാണ് മുന്നിൽ, 67.86. സ്ത്രീകൾ 64.69.
കർഷക ബന്ദ് പൂർണം
കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടന്ന രാജ്യ വ്യാപക ഭാരത് ബന്ദിൽ പരക്കെ സംഘർഷം. പ്രതിഷേധങ്ങൾ ശക്തമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഡൽഹി അതിർത്തിയായ സിംഘുവിൽ വൻ സുരക്ഷാ സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്.
കനത്ത പോളിംഗ് 76.38%
യന്ത്രത്തകരാർ പലേടത്തും പോളിംഗ് മണിക്കൂറുകളോളം വൈകി ഇതരസംസ്ഥാനത്തൊഴിലാളികളെ തടഞ്ഞു
ഭാരം കുറയും
സ്കൂൾ ബാഗ്; രണ്ടാം ക്ലാസ്സിന് രണ്ട് കിലോ. പ്ലസ്ടു തലത്തിൽ അഞ്ച് കിലോ. രണ്ടാം ക്ലാസ് വരെ ഹോംവർക്കില്ല. ചോറ്റുപാത്രവും വെള്ളക്കുപ്പിയും ഔട്ട്
ഫിഞ്ചിനെ പിന്തള്ളി രാഹുൽ
കോലിക്കും നേട്ടം
ബെഡ് റൂമും കിച്ചണും മറ്റ് സൗകര്യങ്ങളും; മമ്മുട്ടിക്ക് പുതിയ കാരവൻ
നടൻ മമ്മൂട്ടിയുടെ പുതിയ കാരവൻ ശ്രദ്ധാകേന്ദ്രമാ വുകയാണ്. ബെഡ് റൂം, കിച്ചൻ, തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനിൽ ഒട്ടനവധി ആധുനിക സവിശേഷതകളുമുണ്ട്. ഓജസ് ഓട്ടോ മൊബൈൽസ് എന്ന പ്രമുഖ വാഹന ബോഡി നിർമ്മാതാക്കളാണ് മമ്മൂട്ടിക്കായി ഈ കാരവൻ തയ്യാറാക്കുന്നത്.
മുന്നണി ബന്ധങ്ങളുടെ വിധിയെഴുത്ത് ഇന്ന്
കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകൾ ബൂത്തിലേയ്ക്ക്
വാക്സിൻ അനുമതി കർശന നിലപാടുമായി ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ചെന്ന റിപ്പോർട്ട് തളളി ആരോഗ്യ മന്ത്രാലയം. പ്രചരിക്കുന്ന വിവരം അടിസ്ഥാനരഹിതമാണെന്നും വിഷയത്തി ൽ അന്തിമ തീരുമാനമായില്ലെന്നും മന്ത്രാലയം അറിയിച്ചു.
ശ്രീകുമാരൻ തമ്പിക്ക് മഹാകവി പാലാ പുരസ്കാരം
തിരുവനന്തപുരം: മഹാ കവി പാലാ നാരായണൻനായർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്.
ലാൽ ജോസും ഇക്ബാൽ കുറ്റിപ്പുറവും ഒന്നിക്കുന്നു
പുതിയ സിനിമയുടെ ചിത്രീകരണം ഈ മാസം 14ന്
പൊലീസ് സംഘം താലൂക്ക് ആശുപത്രിയിൽ അതിക്രമിച്ച് കയറി: റേഞ്ച് ഐ ജി അന്വേഷിക്കും
വർക്കല ആശുപത്രിയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ അയിരൂർ എസ്ഐയ്ക്കും മൂന്നു പൊലീസുകാർക്കുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഐജിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. 2021 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപ്പശി ഉത്സവത്തിന് തുടക്കം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആരംഭിച്ചു.
കരീബിയൻ റിസോർട്ടിൽ ഡിജിറ്റൽവൽകരണത്തിന് ഐബിഎസ് സോഫ്റ്റ്വെയറിനെ തിരഞ്ഞെടുത്തു
കോവിഡ് കാലത്തെ മാന്ദ്യം മറികടന്ന് അതിഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽവൽകരണത്തിനായി യൂറോപ്പിലെ പ്രശസ്തമായ ലോപെസാൻ ഹോട്ടൽ ഗ്രൂപ്പ് തിരുവനന്തപുരം ആസ്ഥാനമായ ആഗോള ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ്വെയറിനെ തിരഞ്ഞെടുത്തു.
ചെന്നൈ പൊരുതി വീണു
ആവേശപ്പോരിൽ മുംബൈ നേടി
എം.സി റോഡിൽ മരം പിഴുതു വീണു; ഹോട്ടലിന്റെ മുൻഭാഗം തകർന്നു
വൻ അപകടം ഒഴിവായി
ഒരു നേരത്തെ ഭക്ഷണം, ചുറ്റും വെടിയൊച്ചകൾ
ദുരിതം ജീവിതം ഓർത്ത് മുസ്തഫ
60% എക്സ്പ്രസ് ട്രെയിനുകളും പുനഃസ്ഥാപിച്ചു
വൈകാതെ 8 ട്രെയിനുകൾ കൂടി
അമ്മയുടെ മകൾ; മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള നടിയാണ് മീന, ബാലതാരമായി സിനിമയിലെത്തിയ മീന പിന്നീട് നായികയായും തിളങ്ങുകയായിരുന്നു. അമ്മ മീനയെ പോലെ തന്നെയാണ് മകൾ നൈനികയും
സമനില പിടിച്ച് ഇന്ത്യ എ
ആസ്ട്രേലിയ എയ്ക്കെതിരേയുള്ള ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യൻ എ ടീം കഷ്ടിച്ച് രക്ഷപ്പെട്ടു.
ഇതിഹാസ വൈമാനികൻ നെയ്ഗർ അന്തരിച്ചു
യു.എസ്. വ്യോമയാനരംഗത്തെ ഇതിഹാസ മായിരുന്ന ചക്ക് നെയ്ഗർ(97) അന്തരിച്ചു. ശബ്ദാതിവേഗത്തിൽ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതി ടെയ്ഗറിന്റെ പേരിലാണുള്ളത്.
പോളിംഗ് 72.09%
ഏറ്റവും കൂടുതൽ ആലപ്പുഴയിൽ 77.11. കുറവ് തിരുവനന്തപുരത്ത് 69.61. കോവിഡ് അവഗണിച്ചും കനത്ത പോളിംഗ്
മഷിയല്ല, അത് വാഴയ്ക്ക കറ കള്ളവോട്ടിൽ പുതു മാറ്റങ്ങൾ
ഏതു തിരഞ്ഞെടുപ്പായാലും കള്ളവോട്ടിടുന്നവർ പതിവാണ്. ഇന്നലെ തീരദേശ വാർഡായ പൂന്തുറയിൽ കള്ളവോട്ട് ചെയ്ത് നിരവധി പേരെയാണ് ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയത്.
ഒരു ക്ലിക്ക് കിട്ടുമോ?
രാവിലെ മുതൽ ഓട്ടം
എന്തൊരു സേവ്, കണ്ണുതള്ളി ക്രിക്കറ്റ് ലോകം
യുഎഇയിൽ നടന്ന കഴിഞ്ഞ ഐപി എല്ലിൽ നിക്കോളാസ് പൂരന്റെ വണ്ടർ ക്യാച്ചിന് സാമ്യമുള്ള ഒരു അദ്ഭുത സേവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ.